More stories

  • in ,

    ഡിഎല്‍എഫ് ഫ്ലാറ്റ്; കേന്ദ്രം നിലപാട് അറിയിക്കണം: സുപ്രീംകോടതി

    ന്യൂഡൽഹി: ചെലവന്നൂരിലെ വിവാദ ഡിഎല്‍എഫ് ഫ്ലാറ്റ് (DLF flat) പൊളിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി (SC) ചൊവാഴ്ച്ച വ്യക്തമാക്കി. വിഷയത്തിൽ ഒരാഴ്ച്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ഫ്ലാറ്റ് സമുച്ചയം പൊളിച്ച്‌ നീക്കണമെന്ന സംസ്ഥാന തീരപരിപാലന അതോറിറ്റിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കേസില്‍ കക്ഷിയായ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് കോടതി അറിയിച്ചത്. നേരത്തെ ഹൈക്കോടതിയില്‍ ഡിഎല്‍എഫിന് അനുകൂലമായി കേന്ദ്രം സത്യവാങ്മൂലം നല്‍കിയിരുന്നു. ഫ്ലാറ്റ് നിര്‍മ്മാണത്തിലെ നിയമ ലംഘനം കണ്ടെത്തിയെങ്കിലും പൊതുജനങ്ങളുടെ ബുദ്ധിമുട്ടും […] More