ചങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെ; ടെലിവിഷൻ രംഗം ചർച്ചയാകുമ്പോൾ

അപ്പോൾ ഈ സ്ത്രീ വിരുദ്ധത എന്ന സംഭവം സിനിമയിൽ മാത്രമല്ലെന്ന് മനസിലായില്ലേ? സമസ്ത മേഖലകളിലും അതങ്ങു പടർന്നു പന്തലിച്ചു നിൽക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ…