ലോകത്തിലെ ആദ്യ ആരണ്യനഗരം ചൈനയിൽ ഒരുങ്ങുന്നു

ബീജിംഗ്: കാടും നഗരവും ഒത്തൊരുമിക്കുന്ന പുതിയൊരു ഹരിത നഗരത്തിലൂടെ ചൈന ലോകത്തിനു മാതൃകയാവുന്നു. ഗുവാങ്‌സി പ്രവിശ്യയിലെ ലീയുഷുവിലാണ് 175 ഹെക്ടർ വിസ്തൃതിയുള്ള നഗരത്തിന്റെ…