More stories

  • in ,

    അനധികൃത സ്വത്ത്: മുന്‍ മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു

    കൊച്ചി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെതിരെ ( K Babu ) വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. ബിനാമിയായി ആരോപണമുയര്‍ന്ന ബാബുറാമിനേയും മോഹനനേയും കുറ്റപത്രത്തില്‍ നിന്ന്  ഒഴിവാക്കിയിട്ടുണ്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ബാബുവിന്റെ സ്വത്തിന്റെ 45 ശതമാനത്തോളം അനധികൃതമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബാബുവിന്റെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിജിലന്‍സ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ബാബു […] More

  • in ,

    ബാര്‍ കോഴ: പ്രോസിക്യൂട്ടര്‍ക്കെതിരെ ആഭ്യന്തര സെക്രട്ടറിക്ക് അസ്താനയുടെ കത്ത്

    തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബാര്‍ കോഴക്കേസിലെ ( Bar case ) സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ( special public prosecutor ) അഡ്വക്കേറ്റ് കെ.പി.സതീശനെതിരെ വിജിലന്‍സ് ഡയറക്ടറായ എന്‍.സി.അസ്താന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. ഈ കേസില്‍ നിന്ന് മുന്‍ ധനമന്ത്രി കെ.എം മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടക്കുന്നതായും കേസ് അട്ടിമറിച്ചതായും അഡ്വക്കേറ്റ് കെ.പി.സതീശൻ നേരത്തെ ആരോപിച്ചിരുന്നു. കെ.പി.സതീശന്റെ ആരോപണങ്ങൾ കോടതിയലക്ഷ്യമാണെന്ന് അസ്താന ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ബാര്‍ കേസുമായി ബന്ധപ്പെട്ട എല്ലാ […] More

  • in ,

    ബാർ കോഴ: മാണിക്കെതിരെ തെളിവുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

    തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബാര്‍ ( bar ) കോഴ കേസില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിക്കെതിരേ ( KM Mani ) തെളിവുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ( Special Public Prosecutor ) അറിയിച്ചു. ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ പ്രതികരിക്കവെയാണ് അഡ്വ.കെ പി സതീശന്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മാണിക്കെതിരെ തെളിവുണ്ടെന്നും അന്വേഷണം തുടരണമെന്നുമാണ് താന്‍ നിയമോപദേശം നല്‍കിയതെന്നും അഡ്വ.കെ പി സതീശന്‍ […] More

  • in ,

    ബാര്‍ കോഴക്കേസന്വേഷണം; ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: ബാര്‍ ( Bar ) കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ ( KM Mani ) സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. നിലവിൽ ഈ കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ അതിൽ ഇടപെടാനാകില്ലെന്നാണ് കോടതി അറിയിച്ചത്. അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. നോബിള്‍ മാത്യുവാണ് പൊതുതാത്പര്യ ഹര്‍ജി സമർപ്പിച്ചത്. ലോക്നാഥ് ബെഹ്റ വിജിലന്‍സ് മേധാവിയായ ശേഷം […] More

  • in

    ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

    കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രനെ ( Saseendran ) കുറ്റവിമുക്തനാക്കിയ കോടതി വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി ( petition ). കേസ് വിവാദമായതിനെ തുടർന്ന് നേരത്തെ മന്ത്രിസ്ഥാനം രാജി വച്ച ശശീന്ദ്രന്‍ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ട ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി നാളെ ഈ ഹര്‍ജി പരിഗണിക്കും. ശശീന്ദ്രൻ ആരോപണവിധേയനായ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെതിരെ തിരുവനന്തപുരം […] More

  • Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
    in ,

    ചാണ്ടിയുടെ കയ്യേറ്റം മനഃപൂര്‍വമെന്ന് കണക്കാനാവില്ല: ഹൈക്കോടതി

    കൊച്ചി: കായല്‍ കൈയേറ്റ കേസില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടേത് ( Thomas Chandy ) മനഃപൂര്‍വമുള്ള കൈയ്യേറ്റമായി ( encroachment ) കണക്കാനാവില്ലെന്ന് ഹൈക്കോടതി ( HC ) നീരീക്ഷണം. കേസില്‍ മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വേ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു. നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടി കായല്‍ കൈയ്യേറിയതായി പറയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍ ചാണ്ടിക്കെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. സര്‍വേ പൂര്‍ത്തിയാക്കിയതിനു ശേഷം […] More

  • Trending

    in

    മാണിക്കെതിരായ ബാർ കോഴക്കേസ്; തെളിവില്ലെന്ന് വിജിലൻസ്

    കൊച്ചി: മുൻ മന്ത്രി കെ എം മാണി ( KM Mani ) ക്കെതിരായ ബാർ കോഴക്കേസ് ( bar case ) വിജിലൻസ് ( vigilance  ) അവസാനിപ്പിക്കുന്നു. സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ ഇല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. സിഡിയിൽ കൃത്രിമമമുണ്ടെന്നാണ് ഫോറൻസിക് പരിശോധന ഫലമെന്ന് വിജിലൻസ് വ്യക്തമാക്കി. കോഴയ്ക്കും തെളിവില്ലെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു. അതിനാൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് വ്യക്തമാക്കി വിജിലൻസ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 45 ദിവസത്തിനകം […] More

  • in ,

    തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

    കോട്ടയം: മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ( Thomas Chandy ) കേസ് എടുത്ത് അന്വേഷിക്കാൻ വിജിലൻസ് കോടതി ( vigilance court ) ഉത്തരവിട്ടു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലൻസ് കോടതി ഉത്തരവ്. വിജിലസിന്റെ ശുപാർശകൾ കോട്ടയം വിജിലൻസ് അംഗീകരിച്ചു. രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിനോട് കോടതി നിർദ്ദേശിച്ചു. തണ്ണീർത്തട സംരക്ഷണ നിയമ ലംഘനം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് എൻസിപിയുടെ മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്. വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മാണത്തിൽ […] More

  • Oommen Chandy,blackmail,solar case,investigation team, K Surendran, complaint, former Chief Minister, Kerala, Saritha, Biju Radhakrishnan, statement, crime branch, BJP leader, Congress, case, solar, Solar report, Oommen Chandy, High court, petition, Kapil sibal, Saritha,case, former minister, Kerala High court, controversy, Kerala, politics, Biju Radhakrishnan, 
    in ,

    സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണം; ഉമ്മൻ‌ചാണ്ടി ഹൈക്കോടതിയിൽ

    കൊച്ചി: സോളാര്‍ റിപ്പോര്‍ട്ട് (Solar report) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍‌ചാണ്ടി (Oommen Chandy) ഹൈക്കോടതിയെ സമീപിച്ചു. ഉമ്മന്‍‌ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. നിരവധി കേസുകളിലെ പ്രതിയായ സരിതയുടെ കത്തിനെ മാത്രം ആധാരമാക്കിയാണ് കമ്മീഷന്റെ നിഗമനങ്ങളെന്ന് ഉമ്മൻ ചാണ്ടി ഹർജിയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. അതിനാൽ സരിതയുടെ കത്തിനെ തുടര്‍ന്നുള്ള നടപടികള്‍ റദ്ദാക്കണമെന്ന് മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ഉമ്മന്‍‌ചാണ്ടി ആവശ്യപ്പെടുന്നു. ഇതിനായി കമ്മീഷന്റെ നിയമ വിരുദ്ധമായ […] More

  • Karnataka, former minister, superstitions, graveyard,Satish Jarkiholi , sleeps, December 6, ,Vaikunth Dham, burial ground,crematorium, death anniversary ,B R Ambedkar , awareness ,Karnataka Excise Minister, people ,night ,Prakash Raj

    Trending Hot Popular

    in

    അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാട്ടം; മുന്‍ മന്ത്രി സെമിത്തേരിയില്‍

    ബെലഗവി: അന്ധവിശ്വാസങ്ങള്‍ക്കെതിരെ വളരെ വ്യത്യസ്തമായ പോരാട്ട മാർഗം സ്വീകരിച്ച കർണാടകയിലെ ഒരു മുൻ മന്ത്രി (former minister) ശ്രദ്ധേയനാകുന്നു. മുന്‍ മന്ത്രി സതീഷ് ജര്‍കിഹൊളിയാണ് (Satish Jarkiholi) വേറിട്ട രീതിയിലൂടെ സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത്. എല്ലാ വർഷവും ഡിസംബര്‍ 6-ന് അദ്ദേഹം ജര്‍കിഹൊളി സെമിത്തേരിയില്‍ അന്തിയുറങ്ങാനെത്താറുണ്ട്. ആദ്യകാലങ്ങളിൽ ഈ നടപടിയെ രൂക്ഷമായി പരിഹസിച്ചവരും, വിമർശിച്ചവരും പിന്നീട് ഇദ്ദേഹത്തിന്റെ ആരാധകരായതിനും കാലം സാക്ഷിയായി. ഇത്തവാണ അമ്പതിനായിരത്തോളം ആളുകളാണ് മന്ത്രിക്കൊപ്പം അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായത്. ഒരുദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ് […] More

Load More
Congratulations. You've reached the end of the internet.