More stories

 • Kevin murder , case, police, hartal, Kottayam, arrest, Neenu, human right commission, newly wed man , Kevin, dead body,,police, complaint, Neenu, found, Chaliyekara,Punalur missing, case, gang, abducted, 

  Trending Hot Popular

  in ,

  വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം കണ്ടെത്തി; വീഴ്ച വരുത്തിയവർക്കെതിരെ നടപടി

  കോട്ടയം: ബന്ധുക്കളുടെ എതിർപ്പിനെ വകവയ്ക്കാതെ പ്രണയ വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരൻ കെവിന്റെ ( Kevin ) മൃതദേഹം കണ്ടെത്തി. കോട്ടയം കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിന്റെ (26) മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി കെവിന്റെ ഭാര്യ നീതു പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ ‘ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകള്‍ കഴിഞ്ഞ് നോക്കാം’ എന്നാണ് യുവതിയോട് പോലീസ് പറഞ്ഞതെന്ന് ആരോപണമുയർന്നിരുന്നു. സംഭവം മാധ്യമങ്ങളില്‍ […] More

 • Kumaraswamy , Hindu Mahasabha,VVPAT,SC,Yeddyurappa , petition,Karnataka, VVPAT machines, found, labourer, Bengaluru lleges ,foul play, Karnataka Elections, Election Commission, letter, 
  in ,

  കർണാടകയിൽ കുമാരസ്വാമിയുടെ ഭാവിയും തുലാസിൽ

  ബംഗളൂരു: കര്‍ണാടകയില്‍ പുതിയ സംഭവവികാസങ്ങൾ ഉടലെടുത്തതിനെ തുടർന്ന് എച്ച്‌.ഡി. കുമാരസ്വാമിയുടെ ( Kumaraswamy ) ഭാവിയും തുലാസിലായി. കുമാരസ്വാമിയെ സര്‍ക്കാര്‍ ഉണ്ടാക്കാനായി ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരേ ഹിന്ദു മഹാസഭ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കോണ്‍ഗ്രസ്, ജെഡി-എസ് സഖ്യ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നും ബുധനാഴ്ചത്തെ ചടങ്ങ് സ്റ്റേ ചെയ്യണമെന്നും ഹിന്ദു മഹാസഭ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അതിനിടെ, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നതായി ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ ആരോപിച്ചു. വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വിവിപാറ്റ് […] More

 • Kerala express , crack, found, coach, train, New Delhi, Thiruvananthapuram, Eranakulam, railway station, technicians, travel, journey, delay, accident, 

  Hot Popular

  in

  കേരളാ എക്‌സ്പ്രസ് കോച്ചിൽ ഗുരുതര തകരാർ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

  എറണാകുളം: ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കേരളാ എക്‌സ്പ്രസിന്റെ ( Kerala Express  ) കോച്ചിന്റെ അടിയില്‍ വിള്ളല്‍. ഗുരുതരമായ തകരാർ കൃത്യസമയത്തു തന്നെ കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ‘റോളിങ് ഇന്‍’ പരിശോധനയ്ക്കിടെയാണ് തീവണ്ടിയിലെ എസ്–4 കോച്ചിന്റെ അടിയിലെ ഫ്രെയിമില്‍ ഗുരുതരമായ തകരാര്‍ കണ്ടെത്തിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ടെക്‌നിക്കല്‍ ജീവനക്കാരാണ് തകരാറ് കണ്ടെത്തിയത്. തകരാര്‍ കണ്ടെത്താതെ ഈ തീവണ്ടി യാത്ര തുടര്‍ന്നിരുന്നെങ്കില്‍ യാത്രയ്ക്കിടെ കോച്ച് ചക്രങ്ങളില്‍ നിന്ന് വേർപെട്ട് […] More

 • Kondotty , lorry-ammunition-malappuram
  in ,

  മലപ്പുറത്ത് ലോറിയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

  മലപ്പുറം: കൊണ്ടോട്ടിയില്‍ ( Kondotty ) ഇന്ന് പുലർച്ചെ വന്‍ സ്ഫോടകവസ്തു വേട്ട നടന്നു. ലോറിയിലൊളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തുക്കള്‍ പോലീസ് പിടികൂടി. ജലാറ്റിന്‍ സ്റ്റിക്ക് അടക്കമുള്ളവ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറേയും ക്ലീനറേയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കാഷ്ടം നിറച്ച ചാക്കുകൾ ചുറ്റും നിരത്തിയാണ് സ്ഫോടക വസ്തുക്കൾ ലോറിയിൽ ഒളിപ്പിച്ചിരുന്നത്. സ്‌ഫോടക വസ്തുക്കള്‍ കടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. കർണാടകയിൽ നിന്ന് സ്‌ഫോടക വസ്തുക്കള്‍ മലപ്പുറത്ത് എത്തിച്ചതായാണ് പ്രാഥമിക […] More

 •    hug ,left-sided, right, reveals,study,embrace,  hugging,  Scientists,found ,right-sided hugs , emotional, affection, love, sadness , afraid, positive, neutral contexts, influence, 
  in ,

  ആലിംഗനം ഒരു ചെറിയ കാര്യമല്ല; പുതിയ വിവരങ്ങളുമായി പഠനഫലം

  സ്നേഹം, കരുതൽ, സൗഹൃദം, സാന്ത്വനം തുടങ്ങിയ വികാരങ്ങൾ ഒരു ആലിംഗനത്തിലൂടെയും ( hug ) പ്രകടമാക്കാനാകും. ആലിംഗനത്തിലൂടെ കൈമാറുന്നത് ബന്ധങ്ങളുടെ ഊഷ്മളതയാണ്. വ്യക്തികൾ തമ്മിലുള്ള എന്ത് പ്രശ്‍നങ്ങളും ആർദ്രമായ ഒരു ആലിംഗനത്തിലൂടെ അപ്രത്യക്ഷമാക്കാൻ സാധിക്കും. ജനനം മുതൽ മനുഷ്യർ തമ്മിലുള്ള സാമൂഹ്യ ഇടപെടലുകളുടെ ഒരു ഭാഗമായി മാറിയിട്ടുള്ള ആലിംഗനത്തിലൂടെ പരസ്പരം കൈമാറുന്നത് വ്യക്തികൾ തമ്മിലുള്ള ആത്മബന്ധം കൂടിയാണ്. കാര്യം ഇതൊക്കെയാണെങ്കിലും ആലിംഗനത്തിനും ചില ശാസ്ത്രീയ വശങ്ങൾ ഉണ്ടെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. വൈകാരികമായ നിമിഷങ്ങളിലൂടെ കടന്നുപോകവെ ഒരു […] More

 • Kuttippuram, explosive, PSP, found, investigation team, police, bomb squad, explosive, search, Thursday, bridge, Friday, Kuttippuram bridge, Five units , bomb squad ,leadership ,DIG Sparjan Kumar ,inspection,spot , mines ,bullets,detected,

  Trending Hot Popular

  in ,

  കുറ്റിപ്പുറത്തെ ആയുധ ശേഖരം; രണ്ട് പി എസ് പികൾ കണ്ടെത്തി

  മലപ്പുറം: ഇന്നലെ കുഴിബോംബുകളും വെടിയുണ്ടകളും കണ്ടെത്തിയ കുറ്റിപ്പുറത്ത് ( Kuttippuram )  ഇന്ന് നടന്ന വിശദമായ പരിശോധനയിൽ ആര്‍മി വാഹനങ്ങള്‍ ചതുപ്പില്‍ താഴ്ന്ന് പോകാതിരിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് പിയേഴ്‌സ് സ്റ്റീല്‍ പ്ലേറ്റുകൾ ( PSP ) കണ്ടെത്തി. മണലില്‍ മൂന്ന് അടി താഴ്ചയില്‍ നിന്നാണ് ഒരു പി.എസ്.പികൾ കണ്ടെത്തിയത്. മറ്റൊരെണ്ണം വെള്ളത്തില്‍ താഴ്ന്ന നിലയിലായിരുന്നു. വെടിയുണ്ടകള്‍ കണ്ടെത്തിയ സ്ഥലത്തെ വെള്ളം വറ്റിച്ച് തിരച്ചില്‍ നടത്താനുള്ള ശ്രമം പാളിയതിനെ തുടർന്ന് പോലീസ് വെള്ളത്തിലിറങ്ങി പരിശോധന നടത്തിയാണ് പി.എസ്.പികൾ കണ്ടെടുത്തത്. […] More

 • Tatkal ticket, fraud, IRCTC, CBI, arrest, tatkal booking, website, fake software, developed, official, investigation, found, travel agencies, assistant programmer, Ajay gargh, scam
  in , ,

  തത്കാൽ ടിക്കറ്റ് തട്ടിപ്പ്; സിബിഐ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

  ന്യൂഡൽഹി: ഐആര്‍സിടിസിയുടെ ( IRCTC ) വെബ്‌സൈറ്റില്‍ തത്കാൽ ( Tatkal ) റിസർവേഷൻ സംവിധാനത്തിൽ വലിയ തിരിമറികള്‍ നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വിശദമായ അന്വേഷണം തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയില്‍ ( CBI ) അസിസ്റ്റന്റ് പ്രോഗ്രാമറായി ജോലി ചെയ്യുന്ന അജയ് ഗാര്‍ഗിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയൊരു ശൃംഖല പ്രവര്‍ത്തിക്കുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഐആര്‍സിടിസിയുടെ ടിക്കറ്റിങ് സംവിധാനത്തില്‍ നുഴഞ്ഞുകയറുവാനായി ഇയാൾ ഒരു വ്യാജ സോഫ്റ്റ്‌വെയര്‍ നിർമ്മിച്ചിരുന്നു. ഇതുപയോഗിച്ച് തത്കാല്‍ ടിക്കറ്റുകള്‍ […] More

 • Ockhi,missing people,Kerala,Nirmala Seetharaman, centre, Mercykuttiyamma, Lok Sabha, Tamilnadu, rescue, found, relief fund, central govt, state govt, dispute, Rajnath Singh, explanation, statistics,
  in

  ഓഖി: കാണാതായവരുടെ കണക്കിൽ തർക്കവുമായി കേരളവും കേന്ദ്രവും

  ന്യൂഡൽഹി: ഓഖി ( Ockhi ) ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ ( missing people ) എണ്ണത്തെ സംബന്ധിച്ച് കേരളവും കേന്ദ്രവും വെളിപ്പെടുത്തിയ കണക്കുകൾ തമ്മിൽ പൊരുത്തക്കേടുകൾ. കാണാതായവരുടെ വിവരം സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുതിയ പട്ടിക പുറത്ത് വിട്ടു. ദുരന്തത്തില്‍പ്പെട്ട് ആകെ കാണാതായവരുടെ എണ്ണം 661 ആണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്ന് 261 ആളുകളെ കണ്ടെത്താനുണ്ടെന്ന് അറിയിച്ച പ്രതിരോധമന്ത്രി തമിഴ്നാട്ടില്‍ നിന്ന് 400 പേരെ കാണാതായെന്നും ലോക് സഭയെ അറിയിച്ചു. ഇതുവരെ […] More

 • Ockhi , dead body, found, kannur, Chief minister, help, Oman, fishermen, visited, search, rescue, navy, Kasaragod,
  in ,

  ഓഖി: ഒരു മൃതദേഹം കൂടി കണ്ടെത്തി

  കണ്ണൂര്‍: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം (dead body) കണ്ടെത്തി. കണ്ണൂരിലെ ഏഴിമലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 75 ആയി. കണ്ടെത്തിയ മൃതദേഹം അഴീക്കല്‍ ഹാര്‍ബറിലേക്ക് കൊണ്ടുവന്ന ശേഷം ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. കൂടാതെ കാസര്‍ഗോഡ് തീരത്തു നിന്നും മറ്റൊരു മൃതദേഹം ലഭിച്ചിരുന്നു. ചീഞ്ഞ് അഴുകിയ നിലയിലായിരുന്ന മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. […] More

 • ockhi, dead bodies, found, today, fishermen, search, Kozhikode, rescue teams, ships, boats, information, DNA test, unidentified bodies, Kozhikode Medical  College, relatives, police,
  in ,

  ഓഖി: മരണസംഖ്യ ഉയരുന്നു; കൂടുതൽ മൃതദേഹങ്ങള്‍ കണ്ടെത്തി

  കോഴിക്കോട്: ഓഖി (Ockhi) ചുഴലിക്കാറ്റിനെ (cyclone) തുടർന്നുണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞ ആറു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മത്സ്യബന്ധനത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബേപ്പൂരില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് മത്സ്യബന്ധനത്തൊഴിലാളികൾ അറിയിച്ചു. ഇതോടെ മരണ സംഖ്യ 72 ആയി. പൊന്നാനിക്കും പരപ്പനങ്ങാടിക്കും ഇടയില്‍ മൃതദേഹങ്ങള്‍ കണ്ടുവെന്ന് മല്‍സ്യത്തൊഴിലാളികള്‍ സൂചന നല്‍കിയതിനെത്തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി അതിരാവിലെതന്നെ തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടർന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച്ചയും 9 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പുറംകടലില്‍ […] More

 • Ockhi,  found, fishermen, today, navy, Lakshadweep cyclone,TN, Kerala, fishermen, protest, Kuzhithura, Kanyaumari, national highway, strike, Government, missing people, hungry strike, cyclone, dead, search, Kerala govt, collector, warning, meeting,Kuzhithurai ,Kanyakumari District 
  in ,

  ഓഖി: 180 മത്സ്യത്തൊഴിലാളികളെക്കൂടി ഇന്ന് കണ്ടെത്തി

  കൊച്ചി: ഓഖി (Ockhi) ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെക്കൂടി ഇന്ന് തിരച്ചിൽ സംഘം കണ്ടെത്തി. നാവികസേന ലക്ഷദ്വീപ് (Lakshadweep) തീരത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേനയുടെ ഐഎന്‍എസ് കല്‍പേനി നടത്തിയ തിരച്ചിലിൽ ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 17 ബോട്ടുകളിലായി കണ്ടെത്തിയ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മത്സ്യത്തൊഴിലാളികളുടെ സംഘവും ഐഎന്‍എസ് കല്‍പേനിയില്‍ തിരച്ചിലിനായി പുറപ്പെട്ടിരുന്നു. മൂന്ന് മൃതശരീരങ്ങൾ കൂടി ഇന്നലെ കണ്ടെത്തിയിരുന്നു. ദുരന്തത്തിന്റെ ഒന്‍പതാം ദിനമായ […] More

 • Ockhi, dead bodies, found, search, Kerala, CM, fishermen, TN, visited, cyclone, ships, Vaibhav, Kochi Maraine airforcement, sea,
  in ,

  ഓഖി: ഇന്ന് 3 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; 15 പേരെ രക്ഷിച്ചു

  തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടർന്ന് മരണമടഞ്ഞ മൂന്ന് പേരുടെ മൃതദേഹങ്ങൾ (dead bodies) എട്ടാം ദിവസവും  പുറംകടലിൽ നിന്ന് കണ്ടെത്തി. തീരസംരക്ഷണസേനയുടെ വൈഭവ് എന്ന കപ്പലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊച്ചി മറൈൻ എയർഫോഴ്സ്മെന്റിന്റെ പരിശോധനയിൽ മറ്റൊരു മൃതദേഹം കണ്ടെത്തി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ ഉടൻ തന്നെ ആലപ്പുഴയിൽ എത്തിക്കുമെന്നാണ് സൂചന. 15 മത്സ്യത്തൊഴിലാളികളെ കൂടി വ്യോമസേന ഇന്ന് രക്ഷപ്പെടുത്തി. കോഴിക്കോട് ഭാഗത്ത് പുറം കടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്ന് നടത്തിയ തിരച്ചിലിൽ  […] More

Load More
Congratulations. You've reached the end of the internet.