More stories

 • Chinese emperor , rare porcelain moon flask, 18th century , Qianlong, auction ,France.

  Trending Hot Popular

  in , ,

  ചൈനീസ് ചക്രവർത്തിയുടെ അത്യപൂർവ്വ കളിമൺ പാത്രം ലേലത്തിൽ പോയത് വൻ തുകയ്ക്ക്

  പാരീസ്: കണ്ടാലോ വെറുമൊരു കളിമൺ പാത്രം; എന്നാൽ വിറ്റു പോയതോ ഉയർന്ന തുകയ്ക്കും. ചൈനീസ് ചക്രവർത്തിയുടെ ( Chinese emperor ) അത്യപൂർവ്വമായ കളിമൺ പാനീയ പാത്രം ലേലത്തിൽ പോയത് 4.1 മില്യൺ യൂറോയ്ക്ക്. പതിനെട്ടാം നൂറ്റാണ്ടിൽ ചൈന ഭരിച്ചിരുന്ന ചൈനീസ് ചക്രവർത്തി ഷിയാങ്ലോങിന്റെ മൂൺ ഫ്ലാസ്കാണ് ഫ്രാൻസിൽ വച്ച് നടന്ന ലേലത്തിൽ 4.8 മില്യൺ ഡോളറിന് ലേലത്തിൽ പോയത്. ഷിയാങ്ലോങിന്റെ കളിമൺ പാനീയ പാത്രം സ്വന്തമാക്കുവാനായി പതിനേഴ് ചൈനക്കാർ ലേലത്തിൽ പങ്കെടുത്തു. എന്നാൽ പത്ത് മിനിറ്റ് നീണ്ട് നിന്ന […] More

 • Odiyan , Manikyan, Mohanlal, shooting, updates, release, facebook, photo, Manju, odiyan, mohanlal, malayalam movie,motion poster, v a shrikumar menon, odiyan manikyan, facebook live, director, antony perumbavoor, manju variyar, actor, actress, sidhiq, prakash raj, 

  Trending

  in , ,

  മാണിക്യന്റെ കൂടുമാറ്റം പൂർത്തിയായി; ഒടിയന്റെ പുതിയ വിശേഷം പങ്കു വച്ച് മോഹൻലാൽ

  മോഹന്‍‌ലാലിന്റെ വ്യത്യസ്തമായ രൂപഭാവാദികളിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ‘ഒടിയൻ’ ( Odiyan ) എന്ന ചിത്രത്തിൻറെ പുതിയ വിശേഷങ്ങൾ സൂപ്പർസ്റ്റാർ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പങ്കു വച്ചു. ഒടിയൻ കുടുംബത്തോടൊപ്പമുളള 123 ദിവസം നീണ്ട ചിത്രീകരണം പൂർത്തിയായതായും തങ്ങളെ സ്നേഹിച്ച, പിന്തുണച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിനൊപ്പം ഒടിയന്റെ ചിത്രീകരണ യൂണിറ്റ് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയും ലാൽ പങ്കു വച്ചിട്ടുണ്ട്. വാഗമണ്ണിലായിരുന്നു ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ്. വാരണാസിയും പാലക്കാടുമായിരുന്നു ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. ഒക്ടോബറിൽ ഒടിയൻ […] More

 • Ernakulam law college , Valentine's Day rally ,police, march, students, Law college students,creates, tension, Kochi, blocked, Principal, alleged, beat, students, protest, moral policing, campus, Locos, organized, media team, France, report, necessary documents,

  Trending Hot Popular

  in

  പ്രണയദിനത്തിലെ മാർച്ച്; എറണാകുളം ലോ കോളേജിൽ സംഘർഷം

  കൊച്ചി: എറണാകുളം ഗവൺമെന്റ് ലോ കോളേജില്‍ ( Ernakulam law college ) വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രണയ മാര്‍ച്ച്‌ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രണയദിനത്തോടനുബന്ധിച്ച് ലോ കോളേജിൽ നിന്നും തൊട്ടടുത്ത സെന്റ് തെരേസാസ് വിമൻസ് കോളേജിലേക്ക് പ്രണയാഭ്യർത്ഥനയുമായി റാലി സംഘടിപ്പിക്കാനായിരുന്നു വിദ്യാർത്ഥികളുടെ തീരുമാനം. വ്യത്യസ്തമായ പരിപാടികൾ നടത്തി നേരത്തെയും ശ്രദ്ധ നേടിയ ലോക്കോസിന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രണയദിന റാലി സംഘടിപ്പിച്ചത്. റോസാപ്പൂക്കളുമായി ലോ കോളേജില്‍ നിന്നും എറണാകുളം സെന്റ് തെരേസാസ് കോളേജിലേക്കാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച്‌ നടത്താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ […] More

 • Mallika Sherawat , Paris, flat , rent, French court court, France, non-payment , rent ,Sherawat ,Bollywood actress, last December , apartment ,AFP report,reports ,French court , ordered , city,Hollywood, case, owner, luxury apartment,French husband Cyrille Auxenfans, furniture,
  in

  വാടകക്കുടിശ്ശിക: മല്ലികാ ഷെരാവത്തിനെതിരെ ഫ്രഞ്ച് കോടതി

  പാരീസ്: വിവാദങ്ങളുടെ തോഴിയായ ബോളിവുഡിലെ താരസുന്ദരി മല്ലികാ ഷെരാവത്തിനെ (Mallika Sherawat ) ഫ്ലാറ്റിൽ നിന്നൊഴിവാക്കാൻ ഫ്രഞ്ച് കോടതി ( French court ) ഉത്തരവിട്ടു. ഭീമമായ വാടകക്കുടിശ്ശികയെ തുടർന്നാണ് കോടതി വിധി. സിനിമകളും സൗഹൃദങ്ങളും അതേച്ചൊല്ലി ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ചർച്ചകളും വിവാദങ്ങളുമെല്ലാം ചേർന്ന് പേജ് ത്രീ ഗോസിപ്പ് കഥകളിൽ മല്ലികാ ഷെരാവത്ത് എക്കാലത്തും ഇടം പിടിക്കാറുണ്ട്. എന്നാൽ ഇക്കുറി സംഗതി അല്പം വ്യത്യസ്തമാണെന്ന് പറയാം. പാരീസിലെ ആഡംബര ഫ്ലാറ്റിന്റെ വാടക അടയ്ക്കാത്തതിനാൽ ഫ്രഞ്ച് കോടതിയിൽ കയറിയിറങ്ങുകയാണ് ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ […] More

 • ISRO, GSAT-11, 6 ton, India, heaviest satellite, internet, technology, satellite, launch, spacecraft, communication satellites, mission, communication system, revolution, communication satellites, space, France, rocket, 

  Trending Hot Popular

  in ,

  ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപണത്തിന് തയ്യാറായി

  ന്യൂഡല്‍ഹി: ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഐ എസ് ആർ ഒ യിൽ ( ISRO ) ഒരു വന്‍ ഉപഗ്രഹം വിക്ഷേപണത്തിന്‌ തയ്യാറെടുക്കുന്നു. ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ് -11 ( GSAT-11 ) എന്ന ഉപഗ്രഹം ഈ മാസം തന്നെ വിക്ഷേപിക്കുമെന്നാണ് സൂചന. രാജ്യം ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. രാജ്യത്ത് ആശയ വിനിമയ രംഗത്ത് കൂടുതൽ ശക്തി പകരാൻ ലക്ഷ്യമിട്ടാണ് ജിസാറ്റ് -11 രൂപപ്പെടുത്തിയത്. ഫ്രഞ്ച് എരിയൻ – 5 റോക്കറ്റ് ഉപയോഗിച്ച് […] More

 • in ,

  ഐഎസ് റിക്രൂട്ട്മെന്റ്: എന്‍ഐഎ വീണ്ടും ഫ്രാന്‍സിലേക്ക്

  ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ( IS ) റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ( NIA ) സംഘം വീണ്ടും ഫ്രാന്‍സിലേക്ക് ( France ) പോകുമെന്ന് സൂചന. തിരുനെല്‍വേലിയില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനിയും പാരീസ് ആക്രമണക്കേസ് പ്രതികളും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണസംഘം ഫ്രാൻസിലേയ്ക്ക് പോകുന്നത്. ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പാരീസ് ആക്രമണക്കേസ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. 2015 നവംബറില്‍ പാരീസില്‍ […] More

 • INS Kalvari,scorpene-class submarine, PM, commissioned, Narendra Modi ,dedicates , nation,India, Navy, Mumbai ,partnership ,France,PM Modi ,submarine ,
  in , ,

  ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു

  മുംബൈ: സ്കോര്‍പീന്‍ ക്ലാസ്സ് വിഭാഗത്തിലെ ആദ്യ അന്തര്‍വാഹിനിയായ (scorpene-class submarine) ഐഎന്‍എസ് കല്‍വരി (INS Kalvari) രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈ മസ്ഗാവ് ഡോക്കിൽ കമ്മീഷണിംഗ് ചടങ്ങ് നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഐഎന്‍എസ്. കല്‍വരിയെ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. മസ്ഗാവ് ഡോക്കില്‍ നിര്‍മ്മിക്കുന്ന ഈ ഇനത്തിലെ ആറെണ്ണത്തില്‍ ആദ്യത്തേതാണ് ഐഎന്‍എസ് കല്‍വരി. ഫ്രഞ്ച് സാങ്കേതിക സഹകരണത്തോടെയാണ് ഈ മുങ്ങിക്കപ്പൽ നിർമ്മിച്ചത്. നാവികസേനയുടെ ഈ അന്തര്‍വാഹിനിയ്ക്ക് കടലിനടിയില്‍ മറഞ്ഞിരിക്കുവാനും ഒളി ആക്രമണം സംഘടിപ്പിക്കാനും ശേഷിയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്ന […] More

 • Odiyan , Manikyan, Mohanlal, shooting, updates, release, facebook, photo, Manju, Odiyan Manikyan, new, teaser, released, Mohanlal, film, Manju, Prakash Raj, hero, France, makeover, superstar, movie, new look, reducing, weight, sexagenarian,Thenkurissi, young avatar.

  Trending Hot Popular

  in , ,

  ഒടിയന്‍ മാണിക്യന്റെ പുതിയ ടീസറെത്തി; ലാൽ ഞെട്ടിച്ചു

  ഒടുവിൽ ലാൽ ആരാധകർ കാത്തിരുന്ന ഒടിയൻ മാണിക്യന്റെ (Odiyan Manikyan) പുതിയ ടീസറെത്തി. കാത്തിരിപ്പിനു വിരാമമിട്ട് മോഹൻലാൽ തന്നെയാണ് പുതിയ ഒടിയൻ മാണിക്യന്‍റെ ലുക്ക്‌ പുറത്തു വിട്ടത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ മാണിക്യന്റെ ചെറുപ്പകാലത്തെ രൂപമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. “ഒടിയൻ മാണിക്യൻ ഒരുങ്ങി കഴിഞ്ഞു. ഇനിയാണ് കളി” എന്ന് മോഹൻലാൽ പറയുന്ന ടീസർ ആണ്‌ പുറത്തു വന്നത്. മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി 30-കാരന്‍ മാണിക്യനായി എത്തിയ മോഹന്‍ലാല്‍ ആരാധകരെ […] More

 • Lactalis, baby milk,global recall,salmonella fears, melamine French baby milk formula maker , product, salmonella contamination, Health authorities , France ,infants ,sick ,exports,countries , Britain, China, Pakistan, Bangladesh ,Sudan,baby milk powder products , Milumel, Picot and Celi brands,Company spokesman ,Michel Nalet ,

  Hot Popular

  in , ,

  ബാക്ടീരിയ ബാധിച്ചു; ലാക്ടാലിസ് ബേബി മിൽക്ക് പിൻവലിച്ചു

  പാരീസ്: ഫ്രാൻസിലെ പ്രമുഖ ബേബി മിൽക്ക് നിർമ്മാതാക്കളായ ലാക്ടാലിസ് (Lactalis) തങ്ങളുടെ ഉത്പന്നത്തെ ആഗോളതലത്തിൽ പിൻവലിച്ചു. സാൽമൊണേല്ല എന്ന ബാക്ടീരിയ ബാധിച്ചു എന്ന സംശയത്തെ തുടർന്നാണ് അടിയന്തര നടപടി സ്വീകരിക്കുവാൻ അധികൃതർ നിർബന്ധിതരായത്. ഡിസംബറിന്റെ തുടക്കത്തിൽ 26 കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായെന്ന് ഫ്രാൻസ് ആരോഗ്യ വകുപ്പ് അധികൃതരുടെ കണ്ടെത്തലോടെയാണ് ഉത്പന്നങ്ങൾ പിൻവലിക്കാൻ അവർ നിർബന്ധിതരായത്. പിൻവലിക്കൽ നടപടി നിർമ്മാണത്തെയും ബ്രിട്ടൻ, ചൈന,പാക്കിസ്ഥാൻ,ബംഗ്ലാദേശ്, സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെയും സാരമായി ബാധിക്കും. മിലുമെൽ, പിക്കോട്ട്, സെലി എന്നീ ബ്രാൻഡുകളിൽ […] More

 • British cyclist ,around the world,79 days, world record,
  in , ,

  79 ദിവസം കൊണ്ട് സൈക്കിളിൽ ഒരു ലോകപര്യടനം

  ലണ്ടൻ: വെറും 79 ദിവസം കൊണ്ട് സൈക്കിളിൽ ലോകപര്യടനം നടത്തിയ ബ്രിട്ടീഷ് പൗരൻ പുതിയ റെക്കോർഡിന് ഉടമയായി (British cyclist around the world). സ്കോട് ലൻഡ് നിവാസിയായ മാർക്ക് ബ്യൂമോണ്ടാണ് (Mark Beaumont) തന്റെ പ്രിയ വാഹനത്തിൽ ലോകമൊട്ടാകെ ചുറ്റിയടിച്ച് പുതിയ നേട്ടം കരസ്ഥമാക്കിയത്. നേരത്തെ 123 ദിവസങ്ങൾ കൊണ്ട് സൈക്കിളിൽ ലോകം ചുറ്റിയ ഇദ്ദേഹം റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടമാണ് ഇദ്ദേഹം തിരുത്തിക്കുറിച്ചത്. ഇത്തവണ 44 ദിവസങ്ങൾ കുറച്ചാണ് ലോകം ചുറ്റിയത്. നേരത്തെ 16 […] More