More stories

  • Chithra, KS Chithra, Harivarasanam award, Kerala Govt, singer, KJ Yesudas, MG Sreekumar, film industry,  Gangai Amaran,instituted , State government, renowned , musicians, function, Devaswom Minister,

    Hot Popular

    in , ,

    കെ എസ് ചിത്രയ്ക്ക് കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്കാരം

    തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരത്തിന് ( Harivarasanam Award ) മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്ര അർഹയായി. ആദ്യമായാണ് ഒരു വനിത ഈ പുരസ്‌കാരത്തിന് അർഹയാകുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സന്നിധാനത്ത് ജനുവരി 14-ന് രാവിലെ 10 മണിയ്ക്ക് ഗായികയ്ക്ക് പുരസ്കാരം സമ്മാനിക്കും. ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗന്‍, ദേവസ്വം കമ്മീഷണര്‍ രമാരാജ പ്രേമ പ്രസാദ്, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍ ഐഎഎസ് എന്നിവരടങ്ങിയ സമിതി കെ […] More

  • in ,

    ജാമ്യ വ്യവസ്ഥ മറികടന്ന കാരായി രാജന് കോടതിയുടെ ശാസന

    കൊച്ചി: ഫസല്‍ വധക്കേസിലെ ( Fazal murder case ) എട്ടാം പ്രതിയായ കാരായി രാജനെ ( Karayi Rajan ) സിബിഐ കോടതി ശാസിച്ചു. ജാമ്യ വ്യവസ്ഥ മറികടന്ന് കാരായി രാജൻ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തതിനെ തുടർന്നാണ് കോടതി കാരായി രാജനെ  ശാസിച്ചത്. ജാമ്യവ്യവസ്ഥ മറികടന്ന് പൊതുപരിപാടിയില്‍ പങ്കെടുത്തത് ഗുരുതരമായ നിയമ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. പ്രതികളെ സ്വാധീനിച്ചതിന് തെളിവില്ലാത്തതിനാൽ ജാമ്യം നിഷേധിക്കാനാവില്ലെന്ന് […] More