ഗംഗാതീരത്ത് മാലിന്യമെറിഞ്ഞാൽ 50,000 രൂപ പിഴ

ന്യൂഡല്‍ഹി: ലോകത്ത് എറ്റവുമധികം മാലിന്യം വഹിക്കുന്ന നദികളിലൊന്നായ ഗംഗാ നദീ തീരത്ത് മാലിന്യമെറിയുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കർശന വിലക്ക്. ഇനി മുതൽ…