സ്വയം ഓടിയ എഞ്ചിൻ; കീഴടക്കിയത് സാഹസികനായ ലോക്കോ പൈലറ്റ്

മുംബൈ: കലബുർജിയിലെ (Kalaburagi) വാടി സ്‌റ്റേഷനിൽ (Wadi station) നിന്നു പുറപ്പെട്ട് ഡ്രൈവറില്ലാതെ ഒറ്റയ്‌ക്കോടിയ തീവണ്ടി എഞ്ചിനെ (driverless engine) പിടിച്ചു കെട്ടാൻ…