More stories

 • Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO 

  Hot Popular

  in , ,

  എടപ്പാള്‍ ബാലപീഡന വിവരങ്ങള്‍ കൈമാറിയ തീയേറ്റര്‍ ഉടമ അറസ്റ്റിൽ!

  മലപ്പുറം: പത്തു വയസ്സു മാത്രം പ്രായമുള്ള ബാലികയെ തീയേറ്ററില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് വിവരങ്ങള്‍ കൈമാറിയ തീയേറ്റര്‍ ഉടമ ( theatre owner ) ഇ സി സതീഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പോലീസിന് വിവരങ്ങള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കേസ്. സതീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന കുറ്റവും തീയേറ്റർ ഉടമയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എടപ്പാളിലെ തീയേറ്ററില്‍ ഏപ്രില്‍-18 നാണ് കേസിലെ പ്രതിയായ മൊയ്തീൻ കുട്ടി […] More

 • Kathua , Case, Delhi Highcourt , fine, media, president,Rs 10 lakh , girl, leading news channels and dailies,victim, picture, name, revealed, Ram Nath Kovind
  in , ,

  കത്വ: വിമർശനവുമായി രാഷ്‌ട്രപതി; കുട്ടിയുടെ പേര് പരാമര്‍ശിച്ച മാധ്യമങ്ങള്‍ക്ക് പിഴ

  ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയിൽ ( Kathua ) നരാധമന്മാരാൽ അതിക്രൂരമായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം പിഴ ശിക്ഷ. കൊല ചെയ്യപ്പെട്ട പെണ്‍കുഞ്ഞിനെ തിരിച്ചറിയുന്ന തരത്തില്‍ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഡല്‍ഹി ഹൈക്കോടതി പിഴ ശിക്ഷ വിധിച്ചത്. പീഡനക്കേസിൽ പരാതിക്കാരെ തിരിച്ചറിയുന്ന രീതിയില്‍ പേരോ ചിത്രമോ നല്‍കുന്നത്‌ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു. അപമൃത്യുവിന് ഇരയായ […] More

 • My street, My protest , Kathua , Supreme court, notice, case, Bengaluru, Kolkata, Chennai, Kerala, girl, rape, govt, social media, 

  Trending Hot Popular

  in , ,

  മൈ സ്ട്രീറ്റ്, മൈ പ്രൊട്ടസ്റ്റ്: കത്വ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു

  ന്യൂഡല്‍ഹി: കത്വ, ഉന്നാവോ സംഭവങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. ‘മൈ സ്ട്രീറ്റ് മൈ പ്രൊട്ടസ്റ്റ്’ ( My street, My protest ) എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് രാജ്യത്തെ വിവിധ തെരുവുകളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്. ബെംഗളൂരു സ്വദേശിനിയായ അരുന്ധതി ഘോഷാണ് ഈ ക്യാമ്പയിനിനു തുടക്കമിട്ടത്. ജമ്മു കാശ്മീരിലെ കത്വയില്‍ അതിക്രൂരമായി എട്ട് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിലും, ഉന്നാവോയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തിലും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി പ്രതിഷേധ സംഗമങ്ങള്‍ നടക്കുന്നത്. ഡല്‍ഹി, മുംബൈ, […] More

 • Chottanikkara, 4 year old child, murder, death sentence,LKG , girl, student, mother, Pocso court, two paramours,killed, missing, suicide attempt, hospital, jail, arrest, 

  Popular

  in

  നാല് വയസുകാരിയുടെ കൊലപാതകം​: ഒന്നാം പ്രതിക്ക്​ വധശിക്ഷ

  കൊച്ചി: ചോറ്റാനിക്കരയിൽ ( Chottanikkara ) നാല് വയസുകാരി ( 4 year old child ) അതിക്രൂരമായി കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി രഞ്ജിത്തിന് (32) എറണാകുളം പോക്സോ  കോടതി ( Pocso court ) വധശിക്ഷ ( death sentence ) വിധിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ റാണി, സുഹൃത്ത് തിരുവാണിയൂര്‍ കരിക്കോട്ടില്‍ ബേസില്‍ (22) എന്നിവര്‍ക്ക് ഇരട്ട  ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. കൂടാതെ രഞ്ജിതിന് 50,000 രൂപയും റാണിക്കും ബേസിലിനും 20,000 രൂപ വീതവും പിഴ ചുമത്തി. കേസില്‍ രഞ്ജിത് അടക്കം […] More

 • Gauri Neha, teachers, anticipatory bail, HC, kollam trinity school, student,deathinvestigation team, police station, sign, medical lapse, hospital, documents, police,

  Hot Popular

  in

  ഗൗരിയുടെ ചികിത്സ; ആശുപത്രി രേഖകള്‍ പിടിച്ചെടുത്തു

  കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിലെ (Trinity Lyceum school) കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയ ഗൗരിക്ക് ചികില്‍സ നിഷേധിച്ചതായുള്ള ആരോപണത്തെ തുടർന്ന് ബെന്‍സിഗര്‍ ആശുപത്രിയിലെ (hospital) രേഖകള്‍ പോലീസ് പിടിച്ചെടുത്തു. സ്കൂള്‍ മാനേജ്മെന്റിന്റെ ഉടമസ്ഥതതയിലുള്ള ബെന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ച ഗൗരിയ്ക്ക് ആദ്യ നാല് മണിക്കൂര്‍ ചികിത്സ ലഭിച്ചിരുന്നില്ലെന്നാണ് പരാതി. നട്ടെല്ലിനും തലയ്ക്കും ഗുരുതരമായ പരുക്കേറ്റിരുന്നെങ്കിലും ഗൗരിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനോ വിശദമായ സ്കാനിംഗ് നടത്താനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ഇതാണ് ഗൗരിയുടെ നില കൂടുതല്‍ വഷളാക്കിയതെന്ന ബന്ധുക്കളുടെ […] More

 • RCC
  in ,

  ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

  തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (RCC) നിന്ന് രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി (HIV) ബാധിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഒൻപതു വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തെ പറ്റിയുള്ള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ പറ്റി റിപ്പോർട്ട് നൽകാൻ ആര്‍ സിസി ഡയറക്ടര്‍, സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവരോട് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് ഹാജരാക്കാൻ ബാലാവകാശ […] More