സാങ്കേതിക തകരാര്‍: 65 വിമാനങ്ങൾ റദ്ദാക്കി; യാത്രാക്ലേശം രൂക്ഷമായി

മുംബൈ: തുടര്‍ച്ചയായി സംഭവിക്കുന്ന സാങ്കേതിക തകരാറുകളെ തുടർന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) 65 വിമാനങ്ങൾക്ക് ( flights ) പറക്കല്‍…