More stories

  • Manika Batra, India, Gold, Commonwealth games, table tennis, win, TT gold
    in , ,

    കോമണ്‍വെല്‍ത്ത്: റെക്കോർഡ് നേട്ടവുമായി മണിക ബത്ര; ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണം

    ഗോൾഡ് കോസ്റ്റ്: മണിക ബത്രയിലൂടെ ( Manika Batra ) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. കോമൺവെൽത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡിന് മണിക ബത്ര അർഹയായി. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ്ണ നേട്ടം 24 ആയി ഉയർന്നു. സിംഗപ്പൂരിന്റെ മെയ്ന്‍ഗ്യു യുവിനെ ആധികാരികമായി തോൽപ്പിച്ചാണ് ഡൽഹിയിൽ ജനിച്ച മണിക സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. ലോക നാലാം റാങ്കുകാരി സിംഗപ്പൂരിന്റെ ടിയാന്‍വെയ് ഫെങ്ങിനെ അട്ടിമറിച്ചാണ് ഇന്ത്യന്‍താരം […] More

  • Neeraj , Commonwealth Games 2018, Neeraj Chopra , wins ,  gold ,Javelin throw, India, medal tally,rises ,
    in , ,

    കോമണ്‍വെല്‍ത്ത് ഗെയിംസ്: നീരജിലൂടെ ഇന്ത്യയ്ക്ക് ഇരുപത്തിയൊന്നാം സ്വര്‍ണ്ണം

    ഗോള്‍ഡ്‌ കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇരുപത്തിയൊന്നാം സ്വര്‍ണ്ണം നേടി. ജാവലിന്‍ ത്രോയില്‍ ഹരിയാനക്കാരനായ നീരജ് ചോപ്രയ്ക്ക് ( Neeraj Chopra ) ലഭിച്ച സ്വര്‍ണ്ണ മെഡലിലൂടെയാണ് ഇന്ത്യ ഇരുപത്തിയൊന്നാം സ്വര്‍ണ്ണം നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 48 ആയി. 21 സ്വർണ്ണ മെഡലുകൾക്ക് പുറമെ 13 വെള്ളിയും 14 വെങ്കല മെഡലുകളുമാണ് ഇന്ത്യ ഇതുവരെ നേടിയത്. ഷൂട്ടിങില്‍ സഞ്ജീവ് രജ്പുത് ഇന്ന് സ്വര്‍ണ്ണം നേടി. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ വിഭാഗത്തിലാണ് സഞ്ജീവ് രജ്പുത് ഗെയിംസ് […] More

  • Commonwealth Games 2018, Bajrang Punia, gold, Gold Coast   Wrestler, Bajrang ,wins , Dhanda , Khatri, silver ,India, shooting, 
    in ,

    കോമണ്‍വെല്‍ത്ത് ഗെയിംസ്; പൂനിയയിലൂടെ ഇന്ത്യയ്ക്ക് പതിനേഴാം സ്വര്‍ണ്ണം

    ഗോള്‍ഡ്‌ കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( Commonwealth Games 2018 ) പൂനിയയിലൂടെ ഇന്ത്യ 17-മത്തെ സ്വര്‍ണ്ണ മെഡൽ സ്വന്തമാക്കി. പുരുഷ വിഭാഗം 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ പൂനിയ ബജ്‌റംഗ് പൂനിയയാണ് സ്വര്‍ണ്ണം നേടിയത്. ഇന്ത്യയുടെ 36 -മത്തെ മെഡലാണ് ഹരിയാനക്കാരനായ പൂനിയ നേടിക്കൊടുത്തത്. ഇന്ന് ഇന്ത്യ നേടുന്ന മൂന്നാം സ്വർണ്ണമാണിത്. ഷൂട്ടിങ്ങിൽ തേജസ്വിനി സാവന്ത്, അനീഷ് ഭൻവാല എന്നിവരാണ് ഇന്ന് ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയ മറ്റു താരങ്ങൾ. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ […] More

  • UST Global ,Wins, Gold, 2018, LearningElite Awards, digital technology services company,  Learning and Development, learning & development initiatives,  practices ar,Born to Learn, organization,company ,supports ,talent transformation
    in

    ലേർണിംഗ് എലൈറ്റ് 2018: യു എസ് ടി ഗ്ലോബലിന് സുവർണ്ണ പുരസ്‌കാരം

    തിരുവനന്തപുരം: യു എസ് ടി ഗ്ലോബലിന്റെ ( UST Global ) പ്രശസ്തമായ ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് ലേർണിംഗ് ഈ വർഷത്തെ എലൈറ്റ് അവാർഡ് വേദിയിൽ സുവർണ്ണ പുരസ്‌കാരം കരസ്ഥമാക്കി. സ്ഥാപനത്തിനുള്ളിൽ തന്നെ ‘ബോൺ ടു ലേൺ’ സംസ്കാരം വളർത്തിയെടുക്കുന്നതിനാണ് യു എസ് ടി ഗ്ലോബലിന്റെ ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് സംരംഭങ്ങളും പരിശീലനങ്ങളും ലക്ഷ്യമിടുന്നത്. നിലവിലെ ഐ ടി, ഡിജിറ്റൽ സേവനങ്ങൾക്ക് പുറമെ, ഭാവിയിലേക്ക് തൊഴിൽ ശക്തി മെച്ചപ്പെടുത്തുന്നതിനായി മികവ് വർധിപ്പിക്കുന്നതിന്റെ ആവശ്യകതയെ കമ്പനി പിന്തുണയ്ക്കുന്നുണ്ട്. ഉപഭോക്തൃ അനുഭവം […] More

  • Sushil Kumar , Tejaswini Sawant ,CWG 2018, gold , medals,Rahul Balasaheb Aware Sushil, Rahul, CWG 2018, gold, medals, India, Tejaswini , Babita Kumari anjum mudgal

    Trending

    in , ,

    കോമണ്‍വെല്‍ത്ത്: സുശീല്‍ കുമാറിലൂടെ ഇന്ത്യയ്ക്ക് പതിന്നാലാം സ്വര്‍ണ്ണം

    ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിസിംല്‍ ( CWG 2018 ) ഇന്ത്യയുടെ സ്വര്‍ണ്ണക്കൊയ്ത്ത് തുടരുന്നു. ഭാരദ്വഹനം, ഷൂട്ടിംഗ് എന്നീ മത്സര ഇനങ്ങളിലെ മെഡല്‍ വേട്ടയ്ക്ക് പിന്നാലെ ഗുസ്തിയിലൂടെ ഇന്ത്യ വീണ്ടും സ്വര്‍ണ്ണം നേടി. ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന ഒളിമ്പ്യന്‍ സുശീല്‍ കുമാറാണ് രാജ്യത്തിന് വേണ്ടി പതിന്നാലാം സ്വര്‍ണ്ണം നേടിയത്. ഇന്ത്യയുടെ പതിനാലാം സ്വര്‍ണ്ണമാണിത്. 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഫൈനലില്‍‍ സൗത്ത് ആഫ്രിക്കന്‍ താരത്തെയാണ് സുശീല്‍ കുമാര്‍ പരാജയപ്പെടുത്തിയത്. ഗുസ്തിയില്‍‍ ഇന്ന് ഇന്ത്യയുടെ ദിവസമായിരുന്നു. 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ രാഹുല്‍ […] More

  • Kidambi Srikanth , world No 1, rank, India, badminton , Badminton World Federation,BWF,rankings, replacing, Denmark, Viktor Axelsen,Srikanth ,world champion, Axelsen, , Malaysian Open , Commonwealth Games,mixed team ,gold,Gold Coast Games,men's singles ,Saina Nehwal,

    Hot Popular

    in ,

    ഇന്ത്യയ്ക്ക് ചരിത്രനേട്ടം; ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്തിന് ഒന്നാം റാങ്ക്

    ന്യൂഡല്‍ഹി: ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്ത് ( Kidambi Srikanth ) ഒന്നാം റാങ്ക് സ്വന്തമാക്കിയതിലൂടെ ബാഡ്മിന്റണിൽ ഇന്ത്യ ചരിത്ര നേട്ടം നേടി. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്‍ (BWF) ഇന്ന് പ്രഖ്യാപിച്ച പട്ടികയിൽ നിലവിലെ ലോക ചാമ്പ്യൻ വിക്ടര്‍ ആക്സൽസെന്നിനെ പിന്തള്ളി ശ്രീകാന്ത് ഒന്നാം റാങ്ക് കരസ്ഥമാക്കി. വിക്ടര്‍ ആക്സൽസെന് പിന്നാലെ കൊറിയയുടെ സോന്‍ വാന്‍ ഹൊയാണ് മൂന്നാം സ്ഥാനത്ത്. വനിതകളുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള പി.വി.സിന്ധുവാണ് ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യന്‍ താരം. 76,895 പോയിന്റോടെയാണ് നിലവിലെ […] More

  • Commonwealth , Commonwealth Games 2018,Heena Sidhu,Gold , Record,Wins , Women's 25m Pistol, Boxers ,Shine, India ,gold, four silver , five bronze medals,
    in , ,

    കോമണ്‍വെല്‍ത്ത്: ഹീനയിലൂടെ ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണം

    ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( Commonwealth Games ) ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണ മെഡൽ. ഷൂട്ടിംഗില്‍ ഹീന സിദ്ദു ഇന്ത്യക്കു വേണ്ടി സ്വര്‍ണ്ണം വെടിവച്ചിട്ടു. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഹീന സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. 38 പോയിന്റുകളോടെ ഹീന റെക്കോഡോടെ സ്വര്‍ണ്ണ മെഡൽ നേടി. 28-കാരിയായ ഇന്ത്യൻ താരം അവസാന റൗണ്ടിൽ ആസ്‌ട്രേലിയൻ താരമായ എലീന ഗാലിയബോവിറ്റ്ച്ചിനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ കോമണ്‍വെല്‍ത്തില്‍ പതിനൊന്ന് സ്വര്‍ണ്ണമടക്കം 20 മെഡലുകളുമായി ഇന്ത്യ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തു […] More

  • Khelo India , basket ball, final,  Kerala, girls, won, medals, gold, silver, Khelo India national school games, sports, Hariyana, Maharashtra, Delhi, students, final, semi final, Karnataka,

    Trending Hot Popular

    in ,

    ഖേലോ ഇന്ത്യ: ബാസ്കറ്റ്ബോളിൽ മലയാളി പെൺകുട്ടികൾക്ക് കിരീടം

    ന്യൂഡൽഹി: ഖേലോ ഇന്ത്യ ( Khelo India ) ദേശീയ സ്‌കൂൾ ഗെയിംസിൽ കേരളത്തിന് സുവർണ്ണനേട്ടം. ബാസ്കറ്റ്ബോൾ അണ്ടർ 17 വിഭാഗത്തിലാണ് മലയാളി പെൺകുട്ടികൾ കിരീടം നേടിയത്. ഫൈനൽ മത്സരത്തിൽ കേരളം ഹരിയാനയെ പരാജയപ്പെടുത്തി. 90-47 എന്ന സ്കോറിനാണ് കേരള ടീം ഹരിയാനയെ തോൽപ്പിച്ചത്. സെമിയിൽ കർണാടകയെ 51-26 എന്ന സ്കോറിനു തുരത്തിയാണു കേരള പെൺകുട്ടികൾ ഫൈനലിൽ ഇടം നേടിയത്. ടീം കോച്ച് മനോജ് സേവ്യരുടെ ശിക്ഷണം നേടിയ കേരള ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തിരുവനന്തപുരം സെന്റ് […] More

  • Chalakudy, Edassery Jewellery, theft, gold, cash,Jewellery , police, investigation, railway station road, robbed, owner, robbery, showroom, robbers, drilled, sunday, 

    Trending Hot Popular

    in

    ചാലക്കുടിയിലെ ജ്വല്ലറിയിൽ നിന്ന് 15 കിലോ സ്വർണ്ണവും ആറു ലക്ഷം രൂപയും കവർന്നു

    തൃശൂർ: ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിലെ ‍ഇടശേരി ഗോൾഡ് സൂപ്പർ മാർക്കറ്റ് ജ്വല്ലറിയിൽ ( Edassery Jewellery ) നിന്ന് മോഷ്‌ടാക്കൾ 15 കിലോ സ്വർണ്ണവും ആറു ലക്ഷം രൂപയും കവർന്നു.  20 കിലോ സ്വർണ്ണമാണ് കവർന്നതെന്നും സൂചനയുണ്ട്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ജീവനക്കാർ മോഷണ വിവരമറിഞ്ഞതിനെ തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച്ചയോ ആയിരിക്കാം മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ഭിത്തിയിലെ എക്സ്ഹോസ്റ്റ് ഫാൻ തകർത്ത് അകത്തുകടന്നമോഷ്ടാക്കൾ ഭൂഗർഭ […] More

  • e-waste, jewelry, Dell,recycling, gold, silver,  technology company, designer, Nikki Reed, precious metals, recycle, laptops, smartphones, Dell Reconnect, Goodwill, stores, US, Gemstones , opals , diamonds
    in , ,

    ഇ-മാലിന്യത്തിൽ നിന്ന് സ്വർണ്ണവും വെള്ളിയും; ട്രെൻഡി ആഭരണങ്ങളുമായി ഡെൽ

    ആഗോളതലത്തിൽ വലിയ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഇ-മാലിന്യം ( e-waste ) അഥവാ ഇലക്ട്രോണിക് മാലിന്യം. ഉപയോഗശൂന്യമായതിനാൽ ഉപഭോക്താക്കൾ ഉപേക്ഷിക്കുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ് ,കംപ്യൂട്ടർ, ടെലിവിഷൻ തുടങ്ങിയവയുടെ മാലിന്യങ്ങൾ എങ്ങനെ സംസ്കരിക്കുമെന്നത് ആഗോളവ്യാപകമായി വലിയ ആശങ്കയാണ് സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ ആശങ്കകൾക്കും സംശയങ്ങൾക്കും അല്പം ആശ്വാസമേകി ഇതാ ഒരു സന്തോഷവാർത്ത. നിങ്ങളുടെ കംപ്യൂട്ടറുകൾ ഇനി നിങ്ങൾക്ക് സ്വർണ്ണവും വെള്ളിയും തരും. ആശ്ചര്യപ്പെടേണ്ട, സംഗതി സത്യമാണ്. ജനങ്ങൾ ഈ സത്യം മനസ്സിലാക്കാതെ തങ്ങളുടെ ലാപ്ടോപ്പും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും […] More

  • National School Senior meet, Kerala, medal, cancelled, PK Sreeja, school, students, Maharashtra, complaint, gold, walking, competition, Aparna Roy, gold medal , Navya Antony

    Trending Hot Popular

    in , ,

    ദേശീയ സ്കൂള്‍ മീറ്റ്: കേരളത്തിന്റെ മെഡൽ റദ്ദാക്കി

    റോഹ്തക്: ദേശീയ സ്കൂള്‍ സീനിയര്‍ മീറ്റില്‍ (National School Senior meet) നടത്ത മത്സരത്തിൽ കേരളം നേടിയ മെഡൽ (medal) അധികൃതർ റദ്ദാക്കി. മീറ്റിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ പി കെ ശ്രീജ വെങ്കലം നേടിയിരുന്നു. എന്നാൽ ശ്രീജ മത്സരം പൂർത്തിയാക്കിയില്ല എന്ന പരാതി ഉയർന്നിരുന്നു. തുടർന്ന് പരാതി പരിഗണിച്ച അധികൃതർ ശ്രീജയുടെ മെഡൽ റദ്ദാക്കിയതായി അറിയിച്ചു. മത്സരത്തിൽ നാലാമതെത്തിയ മഹാരാഷ്ട്ര താരത്തിന്‍റെ പരാതിയെ തുടർന്നാണ് സംഘാടകർ മെഡൽ തിരിച്ചെടുത്തത്. […] More