More stories

  • Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing
    in ,

    കണ്ണൂര്‍-കരുണ കേസ്: ഹര്‍ജി തള്ളി; അഭിഭാഷകർക്കെതിരെ വിമർശനവുമായി സുപ്രീം കോടതി 

    ന്യൂഡല്‍ഹി: കോടതിയെ വിമര്‍ശിക്കുന്ന അഭിഭാഷകര്‍ക്കെതിരെ ( advocates ) രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തെത്തി. മറ്റൊരു കാലത്തുമില്ലാത്ത വിധം അഭിഭാഷകര്‍ തന്നെ കോടതിയെ നശിപ്പിക്കുകയാണെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. കണ്ണൂര്‍-കരുണ ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച വേളയിലാണ് കോടതിയെ വിമർശിക്കുന്ന അഭിഭാഷകരെ സുപ്രീം കോടതി കുറ്റപ്പെടുത്തിയത്. ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന യുവ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ വായില്‍ തോന്നിയത് പറയുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ചര്‍ച്ചകളില്‍ കോടതിയോട് നീതി കാണിക്കേണ്ട അഭിഭാഷകര്‍ കോടതിയെ […] More

  • Kannur, Karuna Bill,today,governor, MC admission bill, P.Sathasivam, supreme court, govt, legislative assembly, unanimously passed, Yuva morcha , march, protest,
    in ,

    സർക്കാർ വാദം തെറ്റ്; കണ്ണൂര്‍, കരുണ ബില്‍ ഇന്ന് ഗവർണർക്ക് കൈമാറി; യു​വ​മോ​ര്‍​ച്ച മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

    തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കൽ ബിൽ ( Kannur, Karuna Bill  ) ഇന്ന് രാവിലെ ഗവർണർക്ക് കൈമാറി. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിവാദമായ എംബിബിഎസ് പ്രവേശനം അംഗീകരിക്കാനുള്ള ബില്ലുമായി നിയമ സെക്രട്ടറി രാജ്ഭവനിലെത്തി ഗവര്‍ണറെ നേരിൽ കണ്ടു. ബിൽ ഇന്നലെ ഗവർണർക്ക് അയച്ചു എന്നാണ് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നത്. രണ്ടു മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് നിയമസഭ പാസാക്കിയ ബില്ലുമായി നിയമ സെക്രട്ടറി നേരിട്ട് ഗവര്‍ണറെ കണ്ടത്. ഗവര്‍ണര്‍ക്ക് കൈമാറിയ ബില്ലില്‍ […] More

  • Governor , gender equality , girls, India, P Sadashivam, Kerala, education, equality, 

    Hot Popular

    in

    വികസിത ഇന്ത്യക്കായി ലിംഗ സമത്വം ഉറപ്പു വരുത്തണമെന്ന് ഗവർണർ

    തിരുവനന്തപുരം: ലിംഗ സമത്വം ഉറപ്പുവരുത്തിയാൽ മാത്രമേ ആധുനികവും വികസിതവുമായ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകൂ എന്ന് ഗവർണർ ( Governor ) ജസ്റ്റിസ് (റിട്ട) പി സദാശിവം അഭിപ്രായപ്പെട്ടു. പുരുഷനും സ്ത്രീക്കും ഭരണഘടനാ തുല്യ അവകാശമാണ് നൽകുന്നതെന്നും അതിനാൽ സമൂഹത്തിൽ ലിംഗ സമത്വം ഉറപ്പു വരുത്താൻ പരിശ്രമിക്കേണ്ടത് ഓരോ പൗരന്റെയും ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള വിവേചനം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സദാശിവം ചൂണ്ടിക്കാട്ടി. കേന്ദ്ര വാർത്താ വിതരണ പ്രേക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സോംഗ് ആൻഡ് […] More

  • Hot Popular

    in ,

    വിലക്ക് മറികടന്നു; ഇത്തവണയും മോഹന്‍ ഭഗവത് സ്‌കൂളിൽ പതാക ഉയര്‍ത്തി

    പാലക്കാട്: റിപ്പബ്ലിക് ദിനത്തില്‍ ( Republic Day ) ആര്‍എസ്‌എസ് മേധാവി സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് ( Mohan Bhagwat ) പാലക്കാട് സ്‌കൂളില്‍ ഇത്തവണയും ദേശീയ പതാക ഉയര്‍ത്തി. സംസ്ഥാനസര്‍ക്കാരിന്റെ വിലക്കും നിബന്ധനകളും വീണ്ടും മറികടന്നാണ് മോഹന്‍ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളില്‍ മോഹന്‍ ഭഗവത് വിലക്ക് ലംഘിച്ച്‌ പതാക ഉയര്‍ത്തിയത് വൻ വിവാദമായിരുന്നു. ഈ വിഷയത്തില്‍ ഭഗവതിനെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിര്‍ദ്ദേശം […] More

  • in ,

    നയപ്രഖ്യാപനവുമായി ഗവർണർ; പ്രതിഷേധവുമായി പ്രതിപക്ഷം

    തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ഓഖി ദുരന്തം കേരളത്തെ ബാധിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനത്തിലും ദുരന്തനിവാരണത്തിലും കേരളം മാതൃകയായെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ( governor ) പി സദാശിവം വ്യക്തമാക്കി. നോട്ടുനിരോധനവും ജിഎസ്ടിയും കേരളത്തിന്റെ സാമ്പത്തിക മേഖലയെ ബാധിച്ചെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം അഴിമതിരഹിത സംസ്ഥാനമാണെന്നും കേരളത്തിൽ  മികച്ച ക്രമസമാധാന നിലയാണുള്ളതെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അറിയിച്ചു. കേരളത്തെക്കുറിച്ച്‌ ദേശീയ തലത്തില്‍ കുപ്രചാരണം നടന്നതായും ചില സംഘടനകൾ കേരളത്തെ അപകീത്തിപ്പെടുത്താൻ ശ്രമിച്ചതായും […] More

  • in

    ഗാര്‍ഹികപീഡനക്കേസ്: കക്ഷി ചേരുമെന്ന് വനിതാ കമ്മീഷന്‍

    തിരുവനന്തപുരം: ഗാര്‍ഹിക പീഡനക്കേസുകളില്‍ ഉടനടി അറസ്റ്റ് തടയുന്ന സുപ്രീംകോടതി ( SC ) വിധി സ്ത്രീകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷി ചേരുമെന്ന് കേരള വനിതാ കമ്മീഷന്‍ ( women’s commission ) അധ്യക്ഷ ( chairperson ) എം.സി. ജോസഫൈന്‍ ( MC Josephine ) വ്യക്തമാക്കി. ഇന്നലെ വി.ജെ.ടി ഹാളില്‍ കമ്മീഷന്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഓപ്പണ്‍ ഫോറത്തിന് മുന്നോടിയായി നടന്ന സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്യവെ ഗവര്‍ണര്‍ പി. […] More

  • Kerala, budget, February 2, cabinet meet, decided, annual state budget, recommend, governor, summon, assembly meeting, January 22, full budget, budget session, Thomas Issac,

    Hot Popular

    in , ,

    ഫെബ്രുവരി രണ്ടിന് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ബജറ്റ്

    തിരുവനന്തപുരം: ഫെബ്രുവരി രണ്ടിന് സംസ്ഥാന ബജറ്റ് ( budget ) അവതരിപ്പിക്കുവാൻ മന്ത്രിസഭായോഗം (cabinet meet) തീരുമാനിച്ചു. കൂടാതെ ജനുവരി 22 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തേത് സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനമായിരിക്കും. സാധാരണ ബജറ്റ് സമ്മേളനത്തില്‍ ബജറ്റ് അവതരണവും നാല് മാസത്തെ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കലുമാണ് നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം നടത്തുന്നതോടെ ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള […] More

  • Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board
    in ,

    ദേവസ്വം ബോര്‍ഡ്: ഓര്‍ഡിനന്‍സിൽ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കി അയച്ചു

    തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ (Travancore Devaswom Board) കാലാവധി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് (ordinance) ഗവര്‍ണര്‍ (governor) പി. സദാശിവം (P Sadasivam) മടക്കി അയച്ചു. ദേവസ്വം ആക്‌ട് സംബന്ധിച്ച ചില കാര്യങ്ങളില്‍ ഗവര്‍ണര്‍ വിശദീകരണം ആരാഞ്ഞ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ മടക്കി. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്നു രണ്ടു വര്‍ഷമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണ് ഗവര്‍ണര്‍ മടക്കി അയച്ചത്. ഓര്‍ഡിനന്‍സിനെ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടിയ ഗവര്‍ണര്‍ ചട്ടം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിന് നിയമ […] More