More stories

 • Ecologically fragile land , act-plantation-excluded

  Trending Hot Popular

  in , ,

  പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കി; ആക്ഷേപം വ്യാപകം

  തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയില്‍ ( Ecologically fragile land  ) നിന്ന് തോട്ടങ്ങളെ പൂര്‍ണമായും ഒഴിവാക്കിയതിലൂടെ പരിസ്ഥിതി ലോല നിയമം സര്‍ക്കാര്‍ അട്ടിമറിച്ചതായി ആരോപണം. നിലവിലെ വന നിയമം അട്ടിമറിക്കുന്ന സര്‍ക്കാരിന്റെ തീരുമാനത്തെ തുടർന്ന് ഭാവിയിൽ വന്‍തോതില്‍ വനഭൂമിയും മരങ്ങളും നഷ്ടപ്പെടുമെന്നാണ് പരക്കെയുള്ള ആശങ്ക. കൂടാതെ വനനിയമങ്ങള്‍ അട്ടിമറിക്കുന്ന സർക്കാർ തീരുമാനം കോടതിയിലെ കയ്യേറ്റ കേസുകളിലും തിരിച്ചടിയാകുമെന്നും ആക്ഷേപമുണ്ട്. ചട്ടം 300 പ്രകാരമാണ് തോട്ടം മേഖലയെ പൂര്‍ണമായി ഇഎഫ്‌എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന […] More

 • Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

  Trending

  in ,

  വരാപ്പുഴ കസ്റ്റഡി മരണം: സഭയിൽ ബഹളം; സിബിഐ അന്വേഷണമില്ലെന്ന് സർക്കാർ

  തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തെ ( Varapuzha custody death ) ചൊല്ലി സഭയിൽ ഇന്നും ബഹളമുണ്ടായി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ വ്യക്തമാക്കി. എന്നാൽ ആളുമാറി പിടിച്ചു കൊണ്ട് പോയി കൊല്ലുന്നത് ആദ്യമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു. വിവാദ വിഷയത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി. സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അതേസമയം, അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം […] More

 • red alert, Kerala, heavy rain, KSRTC, bus, Chennithala, Govt, Monsoon

  Trending Hot Popular

  in , ,

  കാലവർഷക്കെടുതി: ആറ് ജില്ലകളിൽ റെഡ് അലേർട്ട്; റോഡിൽ താരമായി ആനവണ്ടി

  കോഴിക്കോട്: കേരളത്തില്‍ ജൂണ്‍ 18 വരെ അതിശക്തമായ മഴയ്ക്ക് ( rain ) സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ സേന മുന്നറിയിപ്പു നല്‍കി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് എന്നീ ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് ( red alert ) നല്‍കി. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കി. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചു. കേരളത്തിൽ കാലവർഷക്കെടുതി […] More

 • Monsoon, heavy rain, havoc, Kerala, govt, death, land slide, 

  Trending Hot Popular

  in , ,

  കനത്ത മഴയിൽ ആളപായവും വ്യാപക നാശനഷ്‌ടവും; നടപടിയുമായി സർക്കാർ

  തിരുവനന്തപുരം: കേരളത്തിൽ ആളപായവും വ്യാപക നാശനഷ്‌ടവും  വിതച്ചു കൊണ്ട് കനത്ത മഴ ( rain havoc ) തുടരുകയാണ്. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ ആരംഭിച്ചു. മഴക്കെടുതി നേരിടാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കളക്ടമാര്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അതി തീവ്രമായ മഴ കൂടുതല്‍ ദുരന്തം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണ സേനയെ അയയ്ക്കുവാൻ തീരുമാനമായി. 48 പേരടങ്ങുന്ന സംഘം ഉടന്‍ തന്നെ […] More

 • Kevin, death, govt, 10 lakh Rs, Neenu, study, Kerala Assembly, cabinet, decision, police, case, Kodiyerri, Kevin, murder,  wife, Neenu, Chennithala, social media, CM, political parties, protest, police, comments, 

  Hot Popular

  in ,

  കെവിന്‍റെ കുടുംബത്തിന് സര്‍ക്കാരിന്റെ ധനസഹായം

  തിരുവനന്തപുരം: കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരകൊലപാതകത്തിന്‍റെ ഇരയായ കെവിന്റെ ( Kevin ) കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. വാടക വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് വീടു വയ്ക്കുന്നതിന് 10 ലക്ഷം രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ കെവിന്‍റെ ഭാര്യ നീനുവിന്‍റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരനായ കെവിനെ തൊട്ടടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രണയ വിവാഹത്തെ തുടര്‍ന്ന് കെവിനെ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു […] More

 • Homeopathy , development, govt, approved, 24.90 crore rupees, KK Shylaja, health minister, 

  Trending Hot

  in

  ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിന് 25 കോടി രൂപ

  തിരുവനന്തപുരം: ഹോമിയോപ്പതിയുടെ ( Homeopathy ) സമഗ്ര വികസനത്തിനായി 24.90 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വളരെയേറെ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായാണ് ഇത്രയും വലിയ തുക അനുവദിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ ഹോമിയോ ആശുപത്രികളും ഡിസ്‌പെന്‍സറികളും ആരംഭിക്കുന്നതിനായി 1.10 കോടി രൂപ, ജനനി ഫെര്‍ട്ടിലിറ്റി സെന്ററിന് 25 ലക്ഷം രൂപ, ഹോമിയോപ്പതി സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 3 കോടി രൂപ, സംസ്ഥാന ഹോമിയോപ്പതി കോ-ഓപ്പറേറ്റീവ് […] More

 • Govt , merge, Bank of Baroda, IDBI Bank, Oriental Bank, Central Bank  bank merger plan ,second largest bank , country,State Bank of India, assets ,four banks

  Trending

  in , ,

  നാല് പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ലയനം; ആലോചന പുരോഗമിക്കുന്നു

  മുംബൈ: രാജ്യത്തെ നാല് പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ( banks ) ലയനത്തെപ്പറ്റി സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, ഐ ഡി ബി ഐ, ഓറിയന്റൽ ബാങ്ക്, സെൻട്രൽ ബാങ്ക് എന്നിവയെ ലയിപ്പിച്ച് ഒറ്റ ബാങ്കാക്കി മാറ്റാനുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്. ലയനം യാഥാർഥ്യമായാൽ 16.58 ട്രില്യൺ ഡോളർ അസെറ്റുമായി രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായി പ്രസ്തുത ബാങ്ക് മാറും. കുതിച്ചുയർന്ന നഷ്ട കണക്കുകളാണ് ഈ ബാങ്കുകളെ സംയോജിപ്പിക്കാനുള്ള നീക്കങ്ങളിലേക്ക് സർക്കാരിനെയും […] More

 • Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC
  in

  വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എസ് ഐ ദീപക്കിന് ഉപാധികളോടെ ജാമ്യം

  കൊച്ചി: വൻ കോളിളക്കം സൃഷ്‌ടിച്ച വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ എസ് ഐ ദീപക്കിന് ( SI Deepak ) ഹൈക്കോടതി ഉപാധികളോടെ ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ട്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, എറണാകുളം വിചാരണ കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് ശ്രീജിത്ത് നല്‍കിയ മൊഴിയില്‍ എസ് ഐ ദീപക് മര്‍ദിച്ചതായി പറയുന്നുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം പോലീസ് ഉദ്യോഗസ്ഥന്‍ ആയതിനാല്‍ ഒളിവില്‍ പോകാന്‍ ഇടയില്ലെന്നും മുതിര്‍ന്ന […] More

 • nurses, district labour officer, meeting, strike, minimum wage Labour minister T P Ramakrishnan , management, hospital, supreme court, govt, minimum wage, nurse, private hospital managements, SC, HC, Kerala, nurses, strike, govt, salary, hike, TP Ramakrishnan, supreme court, private hospital employees, minimum wages,PK Gurudasan, meeting, march 19, minimum wages advisory board, chairman,

  Trending Popular

  in ,

  മിനിമം വേതനം: ജില്ലാ ലേബർ ഓഫീസർ വിളിച്ച ചർച്ച പരാജയം; നഴ്സുമാർ സമരത്തിലേക്ക്

  തിരുവനന്തപുരം: നഴ്സുമാരും ( nurses ) ആശുപത്രി മാനേജ്മെന്റും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനായി ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടു. ശമ്പള പരിഷ്കരണം സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടന്നത്. മിനിമം വേജസ് നടപ്പിലാക്കിയില്ല എങ്കിൽ നടപടി സ്വീകരിക്കുമെന്ന് ലേബർ ഓഫീസർ അറിയിച്ചു. എന്നാൽ സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ല എന്ന നിലപാടാണ് മാനേജ്മെന്റുകൾ സ്വീകരിച്ചത്. ഹൈക്കോടതി തീരുമാനം വന്ന ശേഷം മാത്രമേ പുതുക്കിയ ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ കഴിയുകയുള്ളു എന്ന് മാനേജ്മെന്റുകൾ വ്യക്തമാക്കി. […] More

 • nurses, district labour officer, meeting, strike, minimum wage Labour minister T P Ramakrishnan , management, hospital, supreme court, govt, minimum wage, nurse, private hospital managements, SC, HC, Kerala, nurses, strike, govt, salary, hike, TP Ramakrishnan, supreme court, private hospital employees, minimum wages,PK Gurudasan, meeting, march 19, minimum wages advisory board, chairman,
  in ,

  നഴ്‌സുമാരുടെ മിനിമം വേതനം: സുപ്രധാന നിലപാടുമായി സുപ്രീം കോടതി

  ന്യൂഡല്‍ഹി: നഴ്‌സുമാരുടെ മിനിമം വേതനം ( minimum wage ) സംബന്ധിച്ച്‌ സുപ്രധാന നിലപാടുമായി സുപ്രീം കോടതി. മിനിമം വേതനം സംബന്ധിച്ച സര്‍ക്കാരിന്റെ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. ഹര്‍ജിയില്‍ ഒരുമാസത്തിനകം തീര്‍പ്പുണ്ടാകണമെന്ന് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് മാനേജ്‌മെന്റിനെതിരായ വിധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്‍റുകളുടെ ആവശ്യത്തെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ എതിര്‍ത്തു. നഴ്‌സുമാരുടെ മിനിമം […] More

 • Kalki avatar , Gujarat engineer , Govt, office, explanation, Vishnu, God, irrigation department ,Superintendent engineer ,Rameshchandra Fefar

  Trending

  in ,

  ‘കൽക്കി’ അവതാരത്തിനെന്താ ഈ ഓഫീസിൽ കാര്യം?! വിചിത്ര വാദവുമായി ഗസറ്റഡ് ഓഫീസർ

  ഗാന്ധിനഗർ: ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയെ സംബന്ധിച്ച വാർത്തകൾ പൊതുജനങ്ങൾക്ക് പുതിയൊരു വിഷയമേയല്ല. സംഘടനാ പ്രവർത്തനം, ജോലിയോടുള്ള താൽപര്യക്കുറവ്, അലസത എന്നിവയാൽ പലപ്പോഴും സർക്കാർ ഓഫീസുകളിൽ ‘ആളില്ലാക്കസേരകൾ’ നിത്യേന കാണുന്ന ജനങ്ങൾ അതൊരു സ്വാഭാവിക രീതിയായി ഇതിനോടകം ഉൾക്കൊണ്ടു കഴിഞ്ഞു. എന്നാൽ ഓഫീസിൽ ഹാജരാകാത്തതിന് കാരണം താൻ ‘കൽക്കി’ അവതാരമായതിനാലാണെന്ന ( Kalki avatar ) വിചിത്രമായ വാദമാണ് ഗുജറാത്തിൽ നിന്നുള്ള ഒരു ഗസറ്റഡ് ഓഫീസർ നിരത്തിയത്. ഗുജറാത്ത് സര്‍ദാര്‍ സരോവര്‍ പുനര്‍വസ്‌വത് ഏജന്‍സിയിലെ എന്‍ജിനീയറായ രമേഷ് ചന്ദ്ര ഫെഫാറിന്റെ വിശദീകരണം […] More

 • in

  എന്‍ട്രന്‍സ് കോച്ചിങ് തട്ടിപ്പ്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ വിജിലസ് കേസെടുത്തു

  വയനാട്: എന്‍ട്രന്‍സ് കോച്ചിങ്ങിൽ അഴിമതി ( entrance coaching scam ) നടത്തിയ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള 7 പേര്‍ക്കെതിരെ വി‍ജിലന്‍സ് കേസ് രജിസ്റ്റർ ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2015-2016 സാമ്പത്തിക വർഷത്തിലെ ടി എസ് പി ഫണ്ടിൽ തിരിമറി നടത്തിയ സംഭവത്തിലാണ് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ടി.എസ്.പി ഫണ്ടിലെ 37 ലക്ഷം രൂപ ഉപയോഗിച്ച് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കിയെന്ന രീതിയിൽ വ്യാജരേഖ ചമച്ചതിനും വ്യാജ […] More

Load More
Congratulations. You've reached the end of the internet.