More stories

 • Gujarat,Himachal pradesh,election,results,BJP, Congress,
  in ,

  ഹിമാചലിൽ ബിജെപി; ഗുജറാത്ത് ഫോട്ടോഫിനിഷിലേയ്ക്ക്

  ന്യൂഡൽഹി: ഗുജറാത്തിലും (Gujarat) ഹിമാചൽ പ്രദേശിലും ബിജെപി മുന്നിൽ. ഹിമാചൽ പ്രദേശിൽ (Himachal) 41 സീറ്റിൽ ബിജെപി (BJP) മുന്നിലെത്തി. ഇതോടെ ബിജെപി അധികാരം ഉറപ്പിച്ചു. കോൺഗ്രസ് (Congress) 24 സീറ്റിൽ മുന്നിലെത്തി. ഹിമാചൽ പ്രദേശിൽ ബിജെപി തുടക്കം മുതൽ തന്നെ ലീ‍ഡ് ചെയ്തു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 35 സീറ്റുകൾ നേടിയ ബിജെപി മുൻതൂക്കം നേടി. തുടക്കത്തിൽ തന്നെ മുന്നിലായിരുന്ന ബിജെപി ആ ലീഡ് കൈവിടാതെയാണ് മുന്നേറിയതോടെ ഇവിടെ കോൺഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന സൂചന ലഭിച്ചിരുന്നു. ഹിമാചൽ […] More

 • Ranji, Kerala, Haryana, batting, Ranji Trophy, runs, wickets, out, Ranji Trophy, Kerala, Jammu Kashmir,
  in ,

  രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഹരിയാനയ്ക്ക് ബാറ്റിങ് തകര്‍ച്ച

  റോത്തക്ക്: രഞ്ജി ട്രോഫി (Ranji Trophy) ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരെ (Kerala) ഹരിയാനയ്ക്ക് (Haryana) ബാറ്റിങ് തകര്‍ച്ച. 55 ഓവര്‍ പിന്നിട്ടപ്പോള്‍ ഹരിയാനയ്ക്ക് അഞ്ചു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഹരിയാനയിലെ ലാഹ്ലിയില്‍ ചൗധരി ബന്‍സിലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 55 ഓവറിൽ ഹരിയാന 135 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ജി.എ സിംഗും റോഹിലയും ചേര്‍ന്ന കൂട്ടുകെട്ട് 66 റണ്‍സ് നേടി. എന്നാൽ അതിനു ശേഷം കേരളത്തിന്റെ ബൗളിങ്ങിൽ ഹരിയാനയ്ക്ക് തിരിച്ചടി നേരിട്ടു. 40 റണ്‍സെടുത്ത സിംഗിനെ […] More

 • Ranji, Kerala, Haryana, batting, Ranji Trophy, runs, wickets, out, Ranji Trophy, Kerala, Jammu Kashmir,
  in ,

  രഞ്ജി ട്രോഫി: കേരളം നാളെ ജമ്മുവിനെ നേരിടും

  തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ (Ranji Trophy) സീസണിലെ മൂന്നാം ജയം തേടി കേരളം (Kerala) നാളെ ജമ്മു കാശ്മീരിനെ (Jammu Kashmir) നേരിടും. തിരുവനന്തപുരത്തെ സെയിന്റ് സേവിയേഴ്സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ കേരളത്തിന്റെ മൂന്നാമത്തെ ഹോം മത്സരം നടക്കും. മുന്‍ ഇന്ത്യന്‍ താരം പര്‍വേ‍സ് റസൂല്‍ ഉള്‍പ്പെടുന്ന ടീമുമായാണ് കേരളത്തെ നേരിടാനായി ജമ്മു എത്തുന്നത്. നിലവില്‍ മൂന്ന് കളിയില്‍ നിന്ന് 12 പോയിന്റുകൾ കേരളം സ്വന്തമാക്കി. സൗരാഷ്ട്രയ്ക്കും ഗുജറാത്തിനു പിന്നിലായി മൂന്നാം സ്ഥാനത്താണ് കേരളം. 3 പോയിന്റ് നേടിയ […] More

 • Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat
  in , ,

  രഞ്ജി ട്രോഫി: കേരളം നാലു വിക്കറ്റിന് പരാജയപ്പെട്ടു

  നാദിയാഡ്: രഞ്ജി ട്രോഫി (Ranji trophy) ക്രിക്കറ്റില്‍ കേരളം (Kerala) നാലു വിക്കറ്റിന് പരാജയപ്പെട്ടു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനോടാണ് കേരളം പരാജയപ്പെട്ടത്. വിജയിക്കാന്‍ 105 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മോശപ്പെട്ട ബാറ്റിങ് പ്രകടനമാണ് കേരളം പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ 208 റണ്‍സിന് പുറത്തായ കേരളം, ഗുജറാത്തിന്റെ ആദ്യ ഇന്നിംഗ്സ് 307-ല്‍ ഒതുക്കി. 99 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് രണ്ടാമിന്നിംഗ്സിലും മികച്ച ബാറ്റിങ് പ്രകടനം […] More

 • petrol, diesel, GST, Thomas Issac
  in , ,

  പെട്രോൾ ജിഎസ്ടിയിൽ; നഷ്ടം കേന്ദ്രം പരിഹരിക്കണം: തോമസ് ഐസക്

  തിരുവനന്തപുരം: പെട്രോളും (petrol) ഡീസലും (diesel) ചരക്കുസേവന നികുതിയിൽ (GST) ഉൾപ്പെടുത്തുന്നതിനോട് കേരളത്തിന് വിയോജിപ്പില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് (Thomas Issac) വ്യക്തമാക്കി. എന്നാൽ ഈ തീരുമാനത്തിലൂടെ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്ര സർക്കാർ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജിഎസ്ടിയിൽ പെട്രോളും ഡീസലും ഉൾപ്പെടുത്തിയാൽ കേരളത്തിന് 1000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. പെട്രോളിന്റെയും, ഡീസലിന്റെയും വിലവർദ്ധനവ് തടയണമെന്ന് കേന്ദ്രത്തിന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് […] More

 • Mahamana Express , PM Modi , flag off , Prime Minister,Narendra Modi , Friday,visits , Lok Sabha constituency , Varanasi ,two-day tour,Built ,Make in India initiative, country, third Mahamana Express ,connect ,Surat ,Vadodara ,Gujarat, deluxe train,

  Hot Popular

  in , , ,

  മഹാമന എക്‌സ്പ്രസ്സ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

   ന്യൂഡല്‍ഹി: മഹാമന എക്‌സ്പ്രസ്സ് ( Mahamana Express ) പ്രധാനമന്ത്രി നരേന്ദ്രമോഡി (Prime Minister Narendra Modi) വെള്ളിയാഴ്ച്ച ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളിയാഴ്ച്ച 3.30-ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചത്. വാരാണസിയെ സൂററ്റും വഡോദരയുമായി ബന്ധിപ്പിക്കുന്ന മഹാമന എക്‌സ്പ്രസിൽ ആകെ 18 കോച്ചുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് എസി, സെക്കന്റ് ക്ലാസ്, എസി എന്നിവ കൂടാതെ സ്ലീപ്പറും, ജനറല്‍ കോച്ചും ഈ തീവണ്ടിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘മഹാമന’ എന്ന പേരില്‍ അറിയപ്പെടുന്ന സ്വാതന്ത്ര്യ […] More

 • amit shah
  in ,

  നരോദപാട്യ കൂട്ടക്കൊല: അമിത് ഷാ ഹാജരാകണമെന്ന് കോടതി

  അഹമ്മദാബാദ്: 2002-ൽ ഗുജറാത്തിൽ നടന്ന നരോദപാട്യ കലാപക്കേസില്‍ പ്രതിഭാഗത്തിന്റെ സാക്ഷിയായി ഹാജരാകാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് (amit shah) കോടതി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 18-ന് അമിത് ഷാ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. 97 പേർ കൊല ചെയ്യപ്പെട്ട നരോദപാട്യ കൂട്ടക്കൊലയിലെ മുഖ്യപ്രതിയും മുൻ മന്ത്രിയുമായ മായ കോദ്‌നാനിയുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നിർദ്ദേശം. ഇന്ന് കേസ് പരിഗണിച്ച കോടതി അമിത് ഷാ നിര്‍ബന്ധമായും ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവ് കോദ്നാനിയുടെ അഭിഭാഷകന് കൈമാറി. അമിത് ഷായുടെ […] More