പുതിയ ചിത്രങ്ങളിൽ അഭിനയിക്കില്ല; ബിജെപിയുമായി കൈകോര്‍ക്കില്ല: കമലഹാസൻ

ബോസ്റ്റൺ: രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ അഭിനയം നിര്‍ത്തുകയാണെന്ന ഉലകനായകൻ കമലഹാസന്റെ ( Kamal Haasan ) പുതിയ പ്രഖ്യാപനം ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പുറത്തു…