എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്: അബദ്ധത്തിൽ സീൽ മാറി

മലപ്പുറം: സ്‌കൂളിന്റെ സീല്‍ പതിപ്പിക്കുന്നതിന് പകരം വാഴക്കാട് ചാലിയപ്രം ഹൈസ്കൂളിലെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ (sslc certificate) ഒരു സഹകരണ സംഘത്തിന്റെ സീല്‍ അബദ്ധത്തിൽ…