More stories

 • Homeopathy , development, govt, approved, 24.90 crore rupees, KK Shylaja, health minister, 
  in

  ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിന് 25 കോടി രൂപ

  തിരുവനന്തപുരം: ഹോമിയോപ്പതിയുടെ ( Homeopathy ) സമഗ്ര വികസനത്തിനായി 24.90 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വളരെയേറെ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായാണ് ഇത്രയും വലിയ തുക അനുവദിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ ഹോമിയോ ആശുപത്രികളും ഡിസ്‌പെന്‍സറികളും ആരംഭിക്കുന്നതിനായി 1.10 കോടി രൂപ, ജനനി ഫെര്‍ട്ടിലിറ്റി സെന്ററിന് 25 ലക്ഷം രൂപ, ഹോമിയോപ്പതി സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 3 കോടി രൂപ, സംസ്ഥാന ഹോമിയോപ്പതി കോ-ഓപ്പറേറ്റീവ് […] More

 • Nipah , Shailaja , adjournment motion,assembly,kerala, KK Shailaja, health minister, reply, ban, fruits, vegetables, import, UAE, Saudi Arabia, Qatar, treatment, precautions, Nipah virus, PSC exams , postponed, health minister, online exams, Malappuram, Kozhikode, patients, precautions, nipah-deaths-funeral-nurse-lini-asokan-rajan-case-police

  Hot Popular

  in ,

  നിപ: പി എസ് സി പരീക്ഷകള്‍ മാറ്റി; പ്രതിരോധ നടപടികളിൽ വിശദീകരണവുമായി മന്ത്രി

  തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഭീതി വിതച്ച നിപ വൈറസ് ബാധയെ തുടർന്ന് പി എസ് സി നടത്താനിരുന്ന എല്ലാ പരീക്ഷകളും ( PSC exams  ) മാറ്റിവയ്‌ക്കാന്‍ തീരുമാനമായി. ഈ മാസം 16 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി എസ് സി അധികൃതർ അറിയിച്ചു. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ മാറ്റമില്ലെന്നും മുന്‍നിശ്ചയ പ്രകാരം നടക്കുമെന്നും പി.എസ്.സി വ്യക്തമാക്കി. നിപ ഭീഷണിയെ തുടർന്ന് മേയ് 26-ന് നടത്താനിരുന്ന സിവില്‍ പോലീസ് […] More

 • Nipah virus,broiler chicken,fake , message, DMO, fake seal, chicken, Whatsapp,  health department, fever, poultry, dealers, complaint, case, information, 

  Hot Popular

  in , ,

  നിപ വൈറസ്: കോഴിയിറച്ചി കഴിക്കരുതെന്ന് വ്യാജ സന്ദേശം; നടപടിയുമായി അധികൃതർ

  കോഴിക്കോട്: നിപ വൈറസിനെ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിനെതിരെ ആരോഗ്യ വകുപ്പ് രംഗത്തെത്തി. ബ്രോയിലര്‍ കോഴികളില്‍ ( broiler chicken ) നിന്നാണ് നിപ വൈറസ് പടരുന്നതെന്ന വ്യാജ വാട്‌സ് ആപ്പ് സന്ദേശത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിപാ വൈറസിന്റെ വ്യാപനത്തെ നിയന്ത്രിക്കാനായി ആരോഗ്യ വകുപ്പ് അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വേദകരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അഭിപ്രായപ്പെട്ടു. പൊതുജനങ്ങളില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ […] More

 • Differently abled , job, reservation, committee, Shylaja, minister, differently abled people , laptops, health insurance, Kerala, health minister, distribution,  physically challenged, facilities, Global IT Challenge , KSRPD ,  UNESCAP , application, youth with disabilities,  Ministry of Health and Welfare of the Republic of Korea, LG Corporation and the Korean Society for Rehabilitation of Persons with Disabilities ,KSRPD,organize, event, New delhi , differently abled persons,new schemes, Kerala, health minister, loans vehicles, KK Shylaja, health department, Shubha Yathra, death, scooter, help, grand, government, camps, application, tools, students, blind, laptops, distribution
  in

  ഭിന്നശേഷിക്കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുമെന്ന് കെകെ ശൈലജ

  തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് ( differently abled people ) സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി പ്രഖ്യാപിച്ച ‘സ്വാവലംബന്‍ ഇന്‍ഷുറന്‍സ് പദ്ധതി’ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കുന്നത്. സംസ്ഥാന വിഹിതമായ 3.57 കോടി രൂപ ഈ സര്‍ക്കാര്‍ അടച്ച് ഒരു വര്‍ഷമായിട്ടും കേന്ദ്രം ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണിതെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ രണ്ടാം […] More

 • Government Ayurveda College Hospital for Women & Children, Poojappura, delivery, pregnant, health minister, labour room , baby, mother, 

  Trending Hot Popular

  in , ,

  നൂതന ആയുര്‍വേദ ലേബര്‍ റൂമില്‍ സുഖപ്രസവം; പുതു ചരിത്രമെഴുതി കേരളം

  തിരുവനന്തപുരം: ആയുര്‍വേദ ആശുപത്രിയിലെ നൂതന സൗകര്യങ്ങളോടു കൂടിയ ലേബര്‍റൂമില്‍ ആദ്യമായി ഒരു പ്രസവം വിജയകരമായി നടന്നു. ഗവ ആയുര്‍വേദ കോളേജിന് കീഴിലുള്ള പൂജപ്പുരയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലാണ് ( Government Ayurveda College Hospital for Women & Children ) സുസജ്ജമായ ലേബര്‍ റൂമില്‍ ആദ്യ പ്രസവം നടന്നത്. ആശുപത്രി സ്ഥാപിതമായ കാലം മുതൽ പരിമിതമായ സൗകര്യങ്ങളോടെ പ്രസവം നടന്നിരുന്നുവെങ്കിലും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലേബര്‍ റൂമില്‍ പ്രസവം നടക്കുന്നത് ഇതാദ്യമായാണ്. പുതിയ ലേബര്‍ റൂമില്‍ ഇന്ന് രാവിലെ […] More

 • RCC blood bank , ,NAT, HIV, children, lady doctor,  nucleic acid test,NAT, technology ,detect ,virus, window period,government , ensure , protection , people, blood transfusion , blood banks ,government hospitals, health minister, K K Shailaja, HIV, children, lady doctor, 

  Hot Popular

  in , ,

  ആധുനിക രക്ത പരിശോധനയില്ല; ആര്‍സിസിയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണം

  തിരുവനന്തപുരം: ആര്‍സിസി രക്തബാങ്കിനെതിരെ ( RCC blood bank ) വീണ്ടും ഗുരുതര ആരോപണം. ആര്‍സിസിയിൽ ആധുനിക രക്ത പരിശോധനാ സംവിധാനമില്ലെന്നാണ് പരാതി. ന്യൂക്ലിക് ആസിഡ് ടെസ്റ്റാണ് ഇവിടെ നിലവിലില്ലാത്തത്. ഈ സംവിധാനം വേണമെന്ന ശുപാർശ അട്ടിമറിക്കപ്പെട്ടതായി പരാതിയുണ്ട്. ഈ സംവിധാനം ഉടൻ സജ്ജമാക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രി നൽകിയ ഉറപ്പ് പാഴായതായും ആക്ഷേപമുണ്ട്. എച്ച്‌ ഐവി കണ്ടെത്തിയ ആളുടെ രക്തം സ്വീകരിച്ചുവെന്നും അടിസ്ഥാന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നുമാണ് പ്രധാന ആക്ഷേപം. കുട്ടികൾക്ക് എച്ച്‌ ഐവി ബാധിച്ചതായി […] More

 • Malaria,Kerala ,campaign,Health Minister ,K K Shylaja,eradicate ,  shoo away, by 2020, malaria free, Malaria Prevention Campaign , state-level inauguration , Olympia Chambers Hall, Chandrasekharan Nair Stadium, 
  in ,

  കേരളത്തില്‍ നിന്നും മലേറിയ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും: ആരോഗ്യ മന്ത്രി

  തിരുവനന്തപുരം: കേരളത്തില്‍ നിന്നും 2020-ഓടെ മലേറിയ ( Malaria ) പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ. 2018-ഓടെ മലേറിയ മൂലമുള്ള മരണം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കണമെന്നും എവിടെയെങ്കിലും മലേറിയ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ തന്നെ അത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പൊതുജനങ്ങളുടെ പങ്കാളിത്തവും മന്ത്രി അഭ്യര്‍ത്ഥിച്ചു. മലമ്പനി നിവാരണ യജ്ഞം സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനവും ശില്‍പശാലയുടെ ഉദ്ഘാടനവും ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം കോംപ്ലക്‌സ് ഒളിമ്പ്യ ചേമ്പേഴ്‌സ് ഹാളില്‍ […] More

 • doctors ,consultation , trade, fee, home, licence Thiruvananthapuram Corporation , KGMOA, IMA , KFMOA , doctors, strike, health minister, meeting, hospital, patient, tribal woman, death, protest, hospitals, Chennithala, 
  in

  ഡോക്​ടര്‍മാരുടെ സമരം: കെജിഎംഒഎ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിലെത്തി

  തിരുവനന്തപുരം: നാലു ദിവസമായി തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഒത്തുതീരാന്‍ സാധ്യത തെളിയുന്നു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി ചര്‍ച്ച നടത്താന്‍ കെജിഎംഒഎ ( KGMOA ) ഭാരവാഹികള്‍ നിവേദനവുമായി സെക്രട്ടേറിയറ്റിലെത്തി. മന്ത്രിയും കെജിഎംഒഎ ഭാരവാഹികളുമായി ഉടന്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചന. സമരം നടത്തുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തില്ലെന്ന് ആരോഗ്യമന്ത്രി രാവിലെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഐഎംഎയുടെ ഇടപെടലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് കളമൊരുക്കിയതെന്നാണ് സൂചന. അതേസമയം, ഡോക്ടര്‍മാരുടെ സമരത്തെ തുടർന്ന് മതിയായ ചികിത്സ ലഭിക്കാതെ ആദിവാസി സ്ത്രീ മരണമടഞ്ഞതായി ആരോപണമുയർന്നു. […] More

 • Govt doctors, strike , kerala, warning, hospitals, patients, cabinet, decision, health minister, 
  in , ,

  നാലാം ദിവസവും ഡോക്ടർമാരുടെ സമരം തുടരുന്നു; കർശന നിർദ്ദേശവുമായി സർക്കാർ

  തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സമരം ( strike ) നേരിടാൻ സർക്കാർ തീരുമാനം. നാലാം ദിവസവും സമരം തുടരുന്ന സമരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ആരോഗ്യ മന്ത്രിക്ക് മന്ത്രിസഭ അനുമതി നൽകി. സമരം നിർത്തിയാൽ മാത്രം ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ വ്യക്തമാക്കി. ഡോക്ടർമാരുടെ സമരത്തെ നേരിടാൻ എസ്എഫ്ഐ ഉൾപ്പെടെയുള്ള യുവ പ്രസ്ഥാനങ്ങളെ രംഗത്തിറക്കുമെന്നാണ് സൂചന. വേണ്ടിവന്നാൽ പോലീസിനെയും രംഗത്തിറക്കാൻ ആലോചനയുണ്ട്. എന്നാൽ തത്കാലം എസ്മ പ്രയോഗിക്കേണ്ട എന്നാണ് തീരുമാനം. നോട്ടീസ് നൽകാതെയുള്ള സമരം അംഗീകരിക്കാനാവില്ല എന്ന് സർക്കാർ […] More

 • Ernakulam medical college , KK Shylaja , fund, loan, district co-operative bank, development, patients, doctors, nurses, health minister, LDF govt, 

  Hot Popular

  in

  എറണാകുളം മെഡിക്കല്‍ കോളേജിന്റെ വായ്പ കുടിശിക; 58.67 കോടി രൂപ അനുവദിച്ചു

  തിരുവനന്തപുരം: ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നെടുത്ത വായ്പാ കുടിശിക തീര്‍ക്കാനായി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ( Ernakulam medical college ) 58,67,17,000 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്) നിയന്ത്രണത്തിലായിരുന്ന മെഡിക്കല്‍ കോളേജിനെ അന്നുണ്ടായിരുന്ന കടബാധ്യത സഹിതമാണ് 2013-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. സഹകരണ ബാങ്കിന്റെ ഈ കുടിശികയാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീര്‍പ്പാക്കി വരുന്നതെന്നും പലിശയിനത്തില്‍ 25 കോടി […] More

 • Thiruvananthapuram Medical College, attack, patient, old man, attender, Sunil kumar, suspension, Shylaja, health minister, employee, hospital, treatment, fingers, 
  in ,

  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃദ്ധനായ രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത

  തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ( Thiruvananthapuram Medical College ) ചികിത്സയില്‍ കഴിഞ്ഞിരുന്ന വൃദ്ധനായ രോഗിയോട് അറ്റന്‍ഡർ ക്രൂരമായി പെരുമാറിയ സംഭവം വിവാദമായതോടെ അധികൃതർ നടപടികൾ സ്വീകരിച്ചു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍ദ്ദേശം നല്‍കി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അറ്റന്‍ഡർ സുനില്‍ കുമാറിനെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജോബി ജോണും നേഴ്സിഗ് സൂപ്രണ്ടും […] More

 • in ,

  നഴ്സുമാരുടെ മിനിമം വേതനം: അന്തിമ വിജ്ഞാപനമിറക്കുന്നത് ഹൈക്കോടതി തടഞ്ഞു

  കൊച്ചി: നഴ്സുമാരുടെ ( nurses ) മിനിമം വേതനം 20,000 രൂപയാക്കി സര്‍ക്കാര്‍ നിശ്ചയിച്ച വിജ്ഞാപനം ഇറക്കുന്നതിന് സ്റ്റേ. ഉടന്‍ അന്തിമ വിജ്ഞാപനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആശുപത്രി മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയെ തുടർന്നാണ് ഹൈക്കോടതിയുടെ സ്റ്റേ. ഈ മാസം 31-ന് വിജ്ഞാപനം ഇറക്കുവാൻ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് ആശുപത്രി മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഹിയറിങ് നടപടികൾ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അടുത്ത ആഴ്ച ഹര്‍ജി വീണ്ടും […] More

Load More
Congratulations. You've reached the end of the internet.