More stories

 • Nipah, virus, bat, Bhopal, fake news, health , technologists, social media, internet, awareness, death, patients. doctor,  Nipah, virus, well, bats, KK Shylaja, nurse, death,  scare, death, hospital, precautions, instructions, 
  in , ,

  നിപ: വ്യാജ സന്ദേശത്തിനെതിരെ വിദഗ്ദ്ധരുടെ പ്രതിഷേധം; പഴംതീ​നി വ​വ്വാലിനെ ഭോ​പ്പാ​ലി​ലേക്കയച്ചു

  തിരുവനന്തപുരം: നിപ ( Nipah ) വൈറസിനെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അസംബന്ധമായ സന്ദേശങ്ങളെ അപലപിച്ചുകൊണ്ട് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരും ടെക്നോളജിസ്റ്റുകളും രംഗത്തെത്തി. ഇന്റർനെറ്റ് സൊസൈറ്റി തിരുവനന്തപുരം ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡിയോട് അനുബന്ധിച്ചു സംഘടിപ്പിച്ച ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരും, ഇൻഫർമേഷൻ ടെക്‌നോളജി വിദഗ്ദ്ധരും പങ്കെടുത്ത പാനൽ ചർച്ചയിലാണ് ഈ വിലയിരുത്തലുണ്ടായത്. നിപ വൈറസിനെ സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ യഥാസമയം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കും സർക്കാരിനും പൊതുജനങ്ങൾക്കും എത്തിക്കേണ്ട ഉത്തരവാദിത്വമാണ് ഇന്റർനെറ്റും മറ്റു സോഷ്യൽ മീഡിയ ചാനലുകളും ചെയ്യേണ്ടതെന്ന് ഇന്റർനെറ്റ് സൊസൈറ്റി […] More

 • garlic ,hair protection, benefits, health, lifestyle, garlic oil, regrowth, dandruff, problems, solution, shampoo, cooking, medicinal values, 
  in ,

  കേശസംരക്ഷണവും വെളുത്തുള്ളിയും തമ്മിലുള്ള ഗാഢബന്ധമറിയാം

  ഔഷധഗുണങ്ങളിൽ മുൻപന്തിയിലാണ് വെളുത്തുള്ളിയെന്ന് ( garlic ) അറിയാത്തവരുണ്ടാവില്ല. പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന വെളുത്തുള്ളി വെള്ളുള്ളി, വെള്ളവെങ്കായം, പൂണ്ട് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കാൻ മിക്കവാറും എല്ലാ കറികളിലും വെളുത്തുള്ളി ചേർക്കാറുമുണ്ട്. ഈജിപ്ഷ്യൻ, ഗ്രീക്ക്, ചൈനീസ്, റോമൻ സംസ്കാരങ്ങളുടെ കാലത്തു തന്നെ വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ തിരിച്ചറിയപ്പെട്ടിരുന്നു. എന്നാൽ മുടിയുടെ വളർച്ചക്ക് വെളുത്തുള്ളി അത്യുത്തമമാണെന്ന് എത്രപേർക്കറിയാം? ഉള്ളിയെപ്പോലെ അല്ലിസിൻ കുടുംബത്തിൽപ്പെട്ടതാണ് വെളുത്തുള്ളിയും. അതിനാൽ വെളുത്തുള്ളിയിലും സൾഫർ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിയുടെ വളർച്ചയ്ക്കും ആരോഗ്യകരമായ പരിപാലനത്തിനും വെളുത്തുള്ളി […] More

 • mountaineering , heart, health, tips,travel, food, exercise, adventure tourism,fish, oil,

  Hot

  in , , , ,

  പർവ്വതാരോഹണം ഹൃദയാരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

  നമ്മിൽ പലരും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്. കാടും മേടും കുന്നും മലകളും കയറിയിറങ്ങി പ്രകൃതിയുടെ വശ്യമായ സൗന്ദര്യവും പുത്തൻ കാഴ്ച്ചകളുമെല്ലാം അനുഭവിച്ച് കൊണ്ടുള്ള ഒരു സാഹസിക യാത്ര. ഇക്കാലത്ത് വിനോദ സഞ്ചാരമേഖലയിൽ സാഹസിക ടൂറിസത്തിന് വളരെയേറെ സാധ്യതയുണ്ട്. സാഹസിക ടൂറിസത്തിൽ യുവജനങ്ങളുടെ ഹരമായ മൗണ്ടനീയറിങ് ( mountaineering ) അഥവാ പർവ്വതാരോഹണത്തിന് വലിയ പ്രാധാന്യമാണ് ഇക്കാലത്ത് കല്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പർവ്വതാരോഹണത്തിന് താൽപര്യമുള്ളവർ അതിന് മുതിരും മുൻപ് ഇതൊന്ന് വായിച്ചോളൂ. വളരെ ശുദ്ധമായ കാറ്റും നല്ല കുളിർമയും മനസ്സിന് സന്തോഷവുമൊക്കെ […] More

 • milk and jaggery, ayurveda,benefits,health, Guda, Gud, Gula, Gulam ,process, side effects, babies, advises, 

  Hot

  in , ,

  പാലും ശർക്കരയും ഒന്നിച്ചു കഴിച്ചാൽ. . .

  പാലും ശർക്കരയും ( milk and jaggery  ) ഒന്നിച്ചു കഴിക്കാമോ? ഇവ വിരുദ്ധാഹാരമാണോ? പലരിലും ഉടലെടുക്കുന്ന സംശയമാണിത്. ഇതിനെ കുറിച്ച് ആയുർവ്വേദം പറയുന്നത് എന്താണെന്ന് നോക്കാം. പാലും ശർക്കരയും ഒന്നിച്ചു കഴിക്കണമെന്നാണ് ആയുർവ്വേദം പറയുന്നത്. രണ്ടിന്റെയും ഔഷധ മൂല്യങ്ങൾ കൂടിച്ചേരുമ്പോൾ അസാമാന്യമായ ഗുണവിശേഷമാണ് സിദ്ധിക്കുന്നതത്രെ. ആരോഗ്യത്തിനും കരുത്തുറ്റ ശരീരത്തിനും ആവശ്യമായ മൂലകങ്ങളുടെ കലവറയാണ് പാലും ശർക്കരയും. ശർക്കരയിൽ ഗ്ലൂക്കോസും സൂക്രോസും അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ഷുഗർ നിലയെ നിയന്ത്രിക്കാൻ ഏറെ ഫലപ്രദമാണ്. കൂടാതെ കാൽസ്യവും ലാക്റ്റിക് ആസിഡും ഇരുമ്പും […] More

 • World Thyroid Day ,lifestyle changes ,Hypothyroidism, thyroid hormone production,body’s functions , food, alcohol, smoking, exercise, health, tips, 
  in , ,

  ഇന്ന് ലോക തൈറോയ്ഡ് ദിനം; ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളറിയാം

  ഇന്ന് ധാരാളം ആളുകളെ അലട്ടുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകള്‍. എല്ലാ വർഷവും മെയ് 25-ന് ലോക തൈറോയ്ഡ് അവബോധ ദിനമായി ( World Thyroid Day ) ആചരിക്കാറുണ്ട്. ഈ ദിനത്തോടനുബന്ധിച്ച് ഇക്കോലം ഇന്ത്യയിലെ നിരവധി ഡോക്ടർമാർ ഹൈപ്പോതെറോയിഡിസത്തെ നേരിടുന്നതിന് ചില മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു. കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവരിൽ വരെ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ വളരെ മോശമായി ബാധിക്കാറുണ്ട്. ആവശ്യമായ തൈറോയ്ഡ് ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഹൈപ്പോതെറോയിഡിസം. തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി-3, […] More

 • eating fish, Health ,benefits ,,omega-3, inflammation, blood vessels,  American Heart Association ,Health Canadatilapia, sole, cod, pollock ,fish sticks, scallops ,shrim,salmon, trout, anchovies, Arctic char, herring, mackerel

  Hot

  in ,

  മത്സ്യാഹാരം ശീലമാക്കാൻ ഇതാ ചില നല്ല കാരണങ്ങൾ

  ബഹുഭൂരിപക്ഷം മലയാളികളുടെയും ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് മത്സ്യം. നല്ലൊരു മീൻ കറി ഇല്ലാതെ ഊണ് കഴിക്കുന്ന കാര്യം നമ്മളിൽ പലർക്കും ചിന്തിക്കാൻ പോലും സാധ്യമല്ല. ഇപ്പോഴിതാ മത്സ്യാഹാരം ( eating fish ) ശീലമാക്കാൻ മറ്റൊരു നല്ല കാരണം കൂടി. ആഴ്ച്ചയിൽ രണ്ട് തവണയെങ്കിലും മത്സ്യാഹാരം ശീലമാക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ന്യൂട്രിഷൻ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അമേരിക്കൻ ഹാർട്ട് അസ്സോസിയേഷൻ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിലാണ് ആഴ്ച്ചയിൽ രണ്ട് പ്രാവശ്യം മത്സ്യാഹാരം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണെന്ന് വ്യക്തമാക്കുന്നത്. കൂടാതെ […] More

 • Life after death , boy, Trenton McKinley , accident,God, hospital, organs,  breath, organ donation, doctors, mother, health,  Alabama, United States,

  Hot

  in , ,

  മരണാനന്തര ജീവിതമുണ്ടോ? ശാസ്ത്ര ലോകത്തെ വിസ്മയിപ്പിച്ച ഒരു ബാലന്റെ വെളിപ്പെടുത്തൽ

  അലബാമ: മരണാനന്തര ജീവിതമുണ്ടോ ( Life after death ) എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം നൽകാൻ ഇന്നും ശാസ്ത്ര ലോകത്തിന് സാധിച്ചിട്ടില്ല. മരണത്തിനപ്പുറം എന്താണ് സംഭവിക്കുക, എവിടെയാണ് പോകുക എന്ന് ഇന്നും ആർക്കും നിശ്ചയമില്ല. എന്നാൽ മരണത്തിന്റെ പടിവാതിൽക്കൽ വരെ പോയി തിരിച്ചുവന്നവരുടെ നിരവധി അനുഭവകഥകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഓരോരുത്തർക്കും പറയാനുണ്ടായിരുന്നത് വളരെ വ്യത്യസ്തമായ കഥകളായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിൽ സംഭവിക്കുന്ന ചില നിമിഷങ്ങൾ, അവബോധ മനസ്സിന് അനുഭവിക്കാൻ സാധിക്കുന്ന അവസ്ഥകൾ അത്തരം അനുഭവങ്ങളാണ് മരണത്തെ മുഖാമുഖം […] More

 • Dark Chocolates ,study, health, benefits, chocolate lovers ,  reduce, stress , Inflammation,benefits , researchers , cacao,flavonoids, 
  in , ,

  ഡാർക്ക് ചോക്ലേറ്റ് ആസ്വദിക്കാൻ ഇതാ ചില പുതിയ കാരണങ്ങൾ കൂടി

  കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാക്കുന്ന ഗുണമേന്മയുള്ള ഡാർക്ക് ചോക്ലേറ്റ് ( Dark Chocolates ) പോഷകസമ്പുഷ്‌ടമാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടതാണ്. എന്നാൽ പുതിയ പഠന പ്രകാരം ഡാർക്ക് ചോക്ലേറ്റിന്റെ മറ്റ് ചില ഗുണങ്ങൾ കൂടി വെളിവാക്കപ്പെട്ടത് ചോക്‌ലേറ്റ് പ്രേമികൾക്ക് സന്തോഷ വാർത്തയായി. ആന്റിഓക്സിഡന്റുകളുടെ കലവറ കൂടിയായ ഡാർക്ക് ചോക്ലേറ്റിന്റെ സ്വാദ് കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയമുള്ളതാണ്. അതുകൊണ്ട് തന്നെ ചോക്ലേറ്റ് കഴിക്കാൻ കാരണങ്ങൾ തേടുന്നവർക്ക് ഈ പുതിയ പഠന റിപ്പോർട്ട് ആനന്ദദായകമാണ്. ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ […] More

 • Artificial sweeteners , obesity ,diabetes,study, result, sugar, tea, sweets, cake, ice cream, health, new study,warns , heart, rats, research, 
  in , ,

  മധുരപ്രേമികൾ ശ്രദ്ധിക്കുക; കൃത്രിമ മധുരത്തെ പറ്റി ഇതാ വീണ്ടും ചില പഠന ഫലങ്ങൾ

  ലോകമെമ്പാടും മധുരപ്രിയർ ധാരാളമുണ്ട്. എന്നാൽ പ്രമേഹവും അമിതവണ്ണവും വില്ലന്മാരാകുമ്പോൾ മനസില്ലാമനസോടെ മധുരം ഉപേക്ഷിക്കുവാൻ പലരും തയ്യാറാകുന്നു. എന്നിരുന്നാലും ചില മധുരപ്രിയർ അങ്ങനെ വിട്ടു കൊടുക്കാൻ തയ്യാറായില്ല.അവർക്കു വേണ്ടി കൃത്രിമ മധുരമെന്ന ( Artificial sweeteners ) ബദൽ മാർഗ്ഗം കാലക്രമേണ വിപണിയിൽ വന്നെത്തി. അമിതവണ്ണവും പ്രമേഹവും നിയന്ത്രിക്കുന്നതിന് വേണ്ടി സാധാരണയായി പഞ്ചസാരയ്ക്ക് പകരം കൃത്രിമ മധുരമാണ് ഇക്കാലത്ത് സർവ്വവ്യാപകമായി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത്തരം കൃത്രിമ മധുരം ഉപയോഗിക്കുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കൃത്രിമ മധുരം ആരോഗ്യത്തിന് വളരെയധികം […] More

 • periods, mistakes, women, health, safe, STD, bacterial or yeast infection, alcohol, Ignoring blood color , unprotected sex, pads,Monitoring of the cycle ,
  in , ,

  ആർത്തവകാലത്ത് സ്ത്രീകൾ വരുത്തുന്ന അഞ്ച് തെറ്റുകൾ

  സ്‌ത്രീകളുടെ ജീവിതത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു ജൈവിക പ്രക്രിയയാണ് ആർത്തവമെങ്കിലും ( periods ) ഭൂരിഭാഗം സ്ത്രീകളും ആ വേളയെ സന്തോഷത്തോടെയല്ല വരവേൽക്കുന്നത്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഒരു സ്ത്രീയുടെ മാനസിക ശാരീരിക അവസ്ഥകളെ പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. മാസമുറ സമയത്തെ വേദന, മാനസിക പിരിമുറുക്കം, ഭക്ഷണത്തിനോടുള്ള ആർത്തി തുടങ്ങിയ ബുദ്ധിമുട്ടുകൾ മൂലം ഈ കാലഘട്ടം മിക്ക സ്ത്രീകൾക്കും നരകതുല്യമാകാറാണ് പതിവ്. ഒരു സ്ത്രീയുടെ ശാരീരിക ആരോഗ്യം അവളുടെ മാസമുറയിലൂടെ കണക്കാക്കാൻ സാധിക്കും. എന്നാൽ ഈ സമയങ്ങളിൽ […] More

 • Hash Future, CM, Pinarayi, inauguration, Kochi,  health, digital revolution, seminar, discussions, surgery, treatment, Kerala, Kochi, Hash Future, Future Digital, technology event, Kochi, digital, banking, virtual reality, artificial intelligence, march 22 to 23, hotel Le Meridien, 

  Hot

  in ,

  ഹാഷ് ഫ്യൂച്ചറിന് ഉജ്ജ്വല തുടക്കം; ഡിജിറ്റൽ രംഗത്ത് കേരളത്തിന് നവ പ്രതീക്ഷ

  കൊച്ചി: ‘വിജ്ഞാനമാണ് ഭാവി, ഭാവി വിജ്ഞാനത്തിലൂടെ’ എന്ന് ഉദ്ഘോഷിച്ചു കൊണ്ട്  സംസ്ഥാനത്തെ പ്രഥമ ആഗോള ഐടി ഉച്ചകോടിയായ ഹാഷ്ഫ്യൂച്ചറിന് (  Hash Future ) കൊച്ചിയില്‍ ഉജ്ജ്വല തുടക്കമായി. ‘സംസ്ഥാനത്തിന്‍റെ ഡിജിറ്റല്‍ യാത്രയുടെ തുടക്കമാണ് ഹാഷ് ഫ്യൂച്ചറെന്ന്’ ദ്വിദിന ഉച്ചകോടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മികച്ച തൊഴില്‍ വൈദഗ്ധ്യം നേടിയ വ്യക്തികള്‍ക്ക് പരിശീലനത്തിനും തൊഴിലിനും കേരളത്തില്‍ തന്നെ അവസരമുണ്ടാകണമെന്നും കേരളത്തിലെ ഐടി പാര്‍ക്കുകളുടെ വിസ്തൃതി കൂട്ടിയത് അടിസ്ഥാന സൗകര്യ വികസനത്തില്‍ നേട്ടമാകുമെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു. […] More

Load More
Congratulations. You've reached the end of the internet.