More stories

 • in ,

  5 മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് 18.56 കോടി രൂപ

  തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വിവിധ പദ്ധതികള്‍ക്കായി 18.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.50 കോടി രൂപ, ആലപ്പഴ മെഡിക്കല്‍ കോളേജിന് 3.50 കോടി രൂപ, കോട്ടയം മെഡിക്കല്‍ കോളേജിന് 3.56 കോടി രൂപ, കോഴിക്കോട് മെഡിക്കല്‍ കോളേജിന് 5.50 കോടി രൂപ, എറണാകുളം മെഡിക്കല്‍ കോളേജിന് 50 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. […] More

 • in ,

  നഴ്‌സുമാര്‍ ആശുപത്രിയുടെ നട്ടെല്ല്: മന്ത്രി ശൈലജ ടീച്ചര്‍

  തിരുവനന്തപുരം: നഴ്‌സുമാര്‍ ഒരു ആശുപത്രിയുടെ നട്ടെല്ലാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിപ വൈറസ് ബാധയുണ്ടായ സമയത്ത് നഴ്‌സുമാര്‍ നിര്‍വഹിച്ച സേവനം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. പ്രിയപ്പെട്ട സഹപ്രവര്‍ത്തക നഴ്‌സ് ലിനി നിപ വൈറസ് ബാധിച്ച് മരിച്ചപ്പോഴും ആരോഗ്യ മേഖലയ്ക്ക് കരുത്തായി ഒറ്റക്കെട്ടായി നിന്ന് സേവനം അനുഷ്ടിച്ചവരാണ് നഴ്‌സുമാരെന്നും മന്ത്രി പറഞ്ഞു. കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ തിരുവനന്തപുരം വെസ്റ്റിന്റെ 61-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍ദ്രം ദൗത്യത്തിന്റെ […] More

 • in ,

  എറണാകുളം മെഡിക്കല്‍ കോളേജ് വികസനത്തിനായി 11 കോടി രൂപ 

  തിരുവനന്തപുരം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും മെഡിക്കല്‍ ലൈബ്രറിയും നവീകരിക്കുന്നതിന് 1.50 കോടി രൂപ, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തിനും ഡ്രൈയിനേജ്, സ്വീവേജ് സംവിധാനത്തിനുമായി 4 കോടി രൂപ, ഐസൊലേഷന്‍ റൂം കോപ്ലക്‌സിന് 3 കോടി രൂപ, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാനിന് 50 ലക്ഷം രൂപ, മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു. വിപുലമാക്കുന്നതിന് 2 […] More

 • IMA Kerala, Nipah, virus, Pinarayi, letter, treatment, Nipah, virus, treatment, Dr Kafeel Khan, CM, Pinarayi, Nipah virus, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.
  in ,

  നിപ പ്രതിരോധം: കേരളത്തിന് യു.പിയില്‍ ആദരം

  തിരുവനന്തപുരം: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം നിര്‍വഹിച്ച സ്തുത്യര്‍ഹമായ സേവനത്തിന് ഉത്തര്‍ പ്രദേശില്‍ വച്ച് നടക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ അസോസിസിയേഷന്റെ ഇ.എം. ഇന്ത്യ 2018 നാഷണല്‍ കോണ്‍ഫറന്‍സില്‍ കേരളത്തിന് ആദരം. വാരണാസി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന കോണ്‍ഫറന്‍സിലാണ് സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ ആദരിക്കുന്നത്. ജൂലൈ 21-ാം തീയതി വൈകുന്നേരം 4 മണിക്ക് ബനാറസ് യൂണിവേഴ്‌സിറ്റി കെ.എന്‍. ഉടുപ ആഡിറ്റോറിയത്തില്‍ വച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സമയോചിതമായ ഇടപെടലിലൂടെ നിപ പ്രതിരോധം […] More

 • Hot Popular

  in ,

  എലിപ്പനിക്കെതിരേ ജാഗ്രതാ നിർദേശം; പ്രതിരോധ കർമ പദ്ധതിക്ക് തുടക്കമായി 

  തിരുവനന്തപുരം: ജില്ലയിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കർശന പ്രതിരോധ കർമ പദ്ധതി ആരംഭിച്ചു. ജില്ലാ വ്യാപകമായി വാർഡ് തലത്തിൽ പ്രതിരോധ മരുന്നു വിതരണവും പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങളും നടപ്പാക്കും. 17നു പൂർത്തിയാകത്തക്ക രീതിയിലുള്ള കർമ പദ്ധതിയാണ് ആദ്യ ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലയിൽ ഈ വർഷം ഇതുവരെ എലിപ്പനി ബാധിച്ചു മൂന്നു പേർ മരിച്ചു. 93 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ ജൂണിൽ 32 പേർക്കും ഈ മാസം ഇതുവരെ 18 പേർക്കും […] More

 • Hot Popular

  in ,

  കേരളത്തിലെ ഗവേഷണങ്ങളില്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ സഹകരണം: മന്ത്രി ശൈലജ ടീച്ചര്‍ 

  മാനന്തവാടിയില്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖലയില്‍ നടക്കുന്ന വിവിധ ഗവേഷണങ്ങളുമായി സഹകരിക്കാന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വിദഗ്ധ ഡോക്ടര്‍മാരുമായി മന്ത്രി നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വയനാട് ജില്ലയില്‍ മാനന്തവാടിയില്‍ വിദേശ രാജ്യങ്ങളുടെ സഹകരണത്തോടെ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ സിഡ്‌നി കാര്‍മല്‍ ക്യാന്‍സര്‍ സെന്ററിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചയ്ക്കിടെ മന്ത്രി പറഞ്ഞു. […] More

 • in ,

  പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വാഹന പ്രചാരണ ക്യാംപയിന്‍

  തിരുവനന്തപുരം: പ്രതിദിനം പ്രതിരോധം എന്ന മുദ്രാവാക്യവുമായി പകര്‍ച്ചവ്യാധി പ്രതിരോധത്തിനെതിരെ സംസ്ഥാന വ്യാപകമായുള്ള വാഹന പ്രചാരണ ക്യാംപയിന് തിരുവന്തപുരത്ത് തുടക്കമായി. ദേശീയ ആരോഗ്യ ദൗത്യവുമായി സഹകരിച്ച് ഗ്രാഡിയാസോ ഇവന്റ് മാനേജ്‌മെന്റാണ് മഴക്കാല രോഗ ബോധവല്‍ക്കരണ പ്രതിരോധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാഹന പ്രചാരണ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്ന് മന്ത്രി പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനം സമൂഹത്തിന്റെ ഓരോ പൗരന്റേയും കടമയാണ്. വീട്ടിനകത്തും പുറത്തുമുള്ള കൊതുകിന്റെ […] More

 • Hot Popular

  in ,

  മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  തിരുവനന്തപുരം: 2017ലെ മികച്ച സേവനം കാഴ്ചവച്ച മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ. മുരളീധരന്‍ പിള്ള സി., ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് സെക്ടറില്‍ കരമന ഇ.എസ്.ഐ. ഡിസ്‌പെന്‍സറിയിലെ ഡോ. എസ്. രാധാകൃഷ്ണന്‍, ആര്‍.സി.സി., ശ്രീചിത്ര തുടങ്ങിയ സ്വയംഭരണ മേഖലയില്‍ […] More

 • Navigant , Navigant BPM India,Bhavani,office,inaugurated Navigant,expanded,operations, Thiruvananthapuram, Technopark, Bhavani building, employees,healthcare, financial services , technology practices, Dr Sashi Tharoor MP,

  Hot

  in

  പ്രവർത്തനങ്ങൾ വിപുലീകരിച്ച് നാവിഗൻറ് ഇന്ത്യ: ടെക്നോപാർക്കിൽ പുതിയ കേന്ദ്രം

  തിരുവനന്തപുരം: നാവിഗൻറ് ( Navigant ) ബി പി എം (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം ടെക്നോപാർക്കിലെ ഭവാനി ബിൽഡിങ്ങിൽ ആരംഭിച്ച പുതിയ കേന്ദ്രത്തിലൂടെ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. ആരോഗ്യ പരിരക്ഷ, സാമ്പത്തിക സേവനം, സാങ്കേതിക പരിശീലനം എന്നീ മേഖലകളിലായി 800-ൽ അധികം ജീവനക്കാരെ ഉൾക്കൊള്ളുന്ന നാവിഗൻറ് ഇന്ത്യ ക്യാമ്പസിന്റെ പുത്തൻ വിഭാഗമാണിത്. 2018 ഫെബ്രുവരി 27-ന് നടന്ന ഉദ്ഘാടന ചടങ്ങിൽ ഡോ.ശശി തരൂർ എം പി അധ്യക്ഷത വഹിച്ചിരുന്നു. നാവിഗൻറ് ഇന്ത്യ കൺട്രി ഹെഡ് മഹേന്ദ്ര സിംഗ് […] More

 • UST Global,MyDoc
  in

  യുഎസ്ടി ഗ്ലോബൽ മൈ ഡോക്കിൽ നിക്ഷേപം നടത്തി

  തിരുവനന്തപുരം: ഏഷ്യയിലെയും യൂറോപ്പിലെയും വിപണികളെ ലക്ഷ്യമാക്കി ആരോഗ്യരംഗത്തെ സാങ്കേതിക സേവനങ്ങൾ വികസിപ്പിക്കുന്നതിനായി യുഎസ്ടി ഗ്ലോബൽ (ust global) സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ആരോഗ്യ സാങ്കേതിക സ്ഥാപനമായ മൈഡോക്കിൽ (MyDoc) തന്ത്രപ്രധാനമായ നിക്ഷേപം നടത്തി. രോഗ നിയന്ത്രണം, ആരോഗ്യ വിവര ശേഖരണം എന്നിങ്ങനെ മൈഡോക് ആരോഗ്യരംഗത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ സാങ്കേതിക പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായി ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ഏഷ്യയിലുടനീളം പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് ഡിജിറ്റൽ സാങ്കേതികതയിലൂന്നിക്കൊണ്ടുള്ള സേവനങ്ങൾ ലഭ്യമാക്കാനുള്ള മൈഡോക്കിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന […] More