More stories

 • red alert, Kerala, heavy rain, KSRTC, bus, Chennithala, Govt, Monsoon

  Hot Popular

  in , ,

  കാലവർഷക്കെടുതി: ആറ് ജില്ലകളിൽ റെഡ് അലേർട്ട്; റോഡിൽ താരമായി ആനവണ്ടി

  കോഴിക്കോട്: കേരളത്തില്‍ ജൂണ്‍ 18 വരെ അതിശക്തമായ മഴയ്ക്ക് ( rain ) സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ സേന മുന്നറിയിപ്പു നല്‍കി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് എന്നീ ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് ( red alert ) നല്‍കി. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കി. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചു. കേരളത്തിൽ കാലവർഷക്കെടുതി […] More

 • Monsoon, heavy rain, havoc, Kerala, govt, death, land slide, 

  Trending Hot Popular

  in , ,

  കനത്ത മഴയിൽ ആളപായവും വ്യാപക നാശനഷ്‌ടവും; നടപടിയുമായി സർക്കാർ

  തിരുവനന്തപുരം: കേരളത്തിൽ ആളപായവും വ്യാപക നാശനഷ്‌ടവും  വിതച്ചു കൊണ്ട് കനത്ത മഴ ( rain havoc ) തുടരുകയാണ്. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ ആരംഭിച്ചു. മഴക്കെടുതി നേരിടാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കളക്ടമാര്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അതി തീവ്രമായ മഴ കൂടുതല്‍ ദുരന്തം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണ സേനയെ അയയ്ക്കുവാൻ തീരുമാനമായി. 48 പേരടങ്ങുന്ന സംഘം ഉടന്‍ തന്നെ […] More

 • Monsoon threat , Kerala, Kozhikode, land slide, heavy rain, educational institutions, holiday, district collector, death, missing, houses, road, block,

  Hot Popular

  in , ,

  ജനജീവിതം താറുമാറാക്കി കാലവര്‍ഷം തുടരുന്നു, കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

  കോഴിക്കോട്: കേരളത്തിൽ തുടരുന്ന കനത്ത കാലവർഷക്കെടുതിയിൽ  ( Monsoon threat ) ജനജീവിതം താറുമാറായി. കനത്ത മഴയെ തുടർന്ന് കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട് ജില്ലയിൽ നാലിടത്തും മലപ്പുറത്ത് അഞ്ചിടത്തും ഉരുള്‍പൊട്ടി. മൂന്ന് കുട്ടികളും ഒരു വീട്ടമ്മയും ഉൾപ്പെടെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത നാശനഷ്ടമുണ്ടായി. ബാലുശ്ശേരി, താമരശ്ശേരി മേഖലകളില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നതിന് പുറമെ വ്യാപകമായി കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദേശീയ […] More

 • Trending Hot Popular

  in , ,

  ലോകാദ്ഭുതങ്ങളിലൊന്നായ താജ്‌മഹലി​ന്റെ പ്രവേശന കവാടത്തിലെ മിനാരം തകർന്നു

  ന്യൂഡൽഹി: ലോകാദ്ഭുതങ്ങളിലൊന്നും ഇന്ത്യയുടെ അഭിമാന മന്ദിരവുമായ താജ്‌മഹലിന്റെ ( Taj Mahal ) പ്രവേശന കവാടത്തിലെ മിനാരം തകർന്നു വീണു. ഇന്നലെ ആഗ്രയിൽ വീശിയടിച്ച കൊടുങ്കാറ്റിനെ തുടർന്നാണ് യമുനാ നദിക്കരയിലെ താജ് മഹലിന്റെ പ്രവേശന കവാടത്തിലെ ‘ദർവാസ-ഇ-റൗസ’ എന്നറിയപ്പെടുന്ന കൽത്തൂൺ തകർന്നത്. ഇന്നലെ അർദ്ധ രാത്രിക്ക് ശേഷമാണ് താജ് മഹലിന്റെ പ്രവേശന കവാടത്തിലുള്ള 12 അടി ഉയരമുള്ള കൽത്തൂൺ തകർന്നതെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 130 കിലോമീറ്ററിലേറെ  വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റാണ് നാശനഷ്‌ടം വിതച്ചത്. സംഭവത്തിൽ ആളപായമില്ല. ദക്ഷിണ […] More

 • Cyclone Ockhi,weather forecast, warning, failed, missing fishermen, search operation, Naval ships, IAF aircraft, Cyclone ,Ockhi, fishermen ,missing, government ,Navy, boats, Kerala ,Tamil Nadu

  Trending Hot Popular

  in ,

  ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് വൈകിയതായി പരാതി

  തിരുവനന്തപുരം: ‘ഓഖി’ (Ockhi) ചുഴലിക്കാറ്റിന്റെ (cyclone) തീവ്രത സംബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശം നൽകുന്നതിൽ കാലാവസ്ഥാവകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ പരാജയപ്പെട്ടതായി ആരോപണം. കൃത്യസമയത്ത് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചില്ലെന്നാണ് പരാതി. പേമാരിയും കാറ്റും ശക്തമായ ശേഷമാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചത്. കന്യാകുമാരി-ലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സംഹാരശേഷി തിരിച്ചറിയാല്‍ തുമ്പയില്‍ ഐഎസ്ആര്‍ഒ സ്ഥാപിച്ചിരിക്കുന്ന കാലാവസ്ഥാ നിരീക്ഷ ഉപകരങ്ങള്‍ക്കോ വ്യോമസേന ആസ്ഥാനത്തെ നിരീക്ഷണ സംവിധാനങ്ങള്‍ക്കോ കഴിഞ്ഞില്ലെന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. ദേശീയ സമുദ്ര വിവര കേന്ദ്രത്തില്‍ നിന്ന് ദുരന്ത നിവാരണ അതോറിറ്റിക്കു ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് […] More

 • mumbai railway station
  in ,

  മുംബൈ റെയില്‍വേ സ്റ്റേഷൻ: തിരക്കിൽ 22 മരണം

  മുംബൈ: മുംബൈയിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ (Mumbai railway station) തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരണമടഞ്ഞു. 30-ലധികം പേര്‍ക്ക് പരിക്കേറ്റു. മുംബൈയ്ക്ക് സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനടുത്തുള്ള മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് ആളുകൾ കൂട്ടമായി റെയില്‍വേ മേല്‍പ്പാലത്തിലേയ്ക്ക് കയറിയതാണ് അപകടത്തില്‍ കലാശിച്ചത്. അപകടത്തെ തുടർന്ന് നാല് ലൈനുകളില്‍ ഒന്നിലെ ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച്ച രാവിലെ 10. 30-നായിരുന്നു അപകടം. ശക്തമായ മഴയെത്തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലും പരിസരത്തും തിരക്ക് വർദ്ധിച്ചിരുന്നു എന്നും […] More