കടൽത്തീരങ്ങൾ ആരോഗ്യത്തിന് ഹാനികരമെന്ന് പഠനം

സുന്ദരമായ കടൽത്തീരത്ത് സമയം ചിലവിടുന്നവർക്ക് ആശങ്ക നൽകുന്ന പഠനഫലം പ്രസിദ്ധീകരിച്ചു. രണ്ടാഴ്ച്ചയോളം കടൽത്തീരങ്ങളിൽ വിശ്രമിക്കുന്നവർക്ക് താത്ക്കാലികമായ ശാരീരിക സ്വാസ്ഥ്യം ലഭ്യമാകുമെങ്കിലും അവർക്ക് ഭാവിയിൽ…