പുരുഷ മുഖത്തിന് പുതുമയേറിയ ഹണി ഫേഷ്യൽ

സൗന്ദര്യത്തിന്റെ കാര്യത്തിൽ സ്ത്രീകളെ പോലെ പുരുഷന്മാരും ഒരു വിട്ടുവിഴ്ച്ചയ്ക്കും തയ്യാറല്ല. ഇതാ പുരുഷന്മാരുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന പുതുമയേറിയ ഹണി ഫേഷ്യലിനെ കുറിച്ച്…