പച്ചയണിയട്ടെ ഇനി നിങ്ങളുടെ ഭവനങ്ങൾ

വീടൊരു (Home) വിശേഷപ്പെട്ട ഇടമാണ്. സ്വന്തവും സ്വസ്ഥവും സ്വകാര്യവും ആയ ഒരിടം. ഒരു വീട്ടിലെത്തിയാൽ ഏതാണ്ടറിയാം, അതിനുള്ളിലെ ആളുകളെപ്പറ്റി എന്നാണ് പൊതുവെ പറയുക….