പണിതീർത്തെടുത്ത  സ്വപ്നം

സ്വന്തമായി ഒന്നും വേണ്ട എന്ന് നാൽക്കവലയിൽ അട്ടിയിട്ടുകിടക്കുന്ന ജീവിതങ്ങളെ നോക്കി ഒത്തിരി നെടുവീർപ്പുകൾ ഇട്ടിട്ടുണ്ട്.  പക്ഷെ, ഇരുകൈകളിലും തളർന്നുറങ്ങിയിരുന്നവർക്ക് ഭാരക്കൂടുതൽ അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ…