More stories

 • Trending

  in ,

  വനിതാ ഡോക്ടറുടെ മരണം; ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: അര്‍ബുദ രോഗത്തെ തുടർന്ന് ചികില്‍സയിലായിരുന്ന വനിതാ ഡോക്ടർ മേരി റെജിയുടെ മരണത്തില്‍ ആര്‍സിസിക്ക് ( RCC ) വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറിക്ക് കൈമാറി. ഡോ. മേരി റെജി ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും ആര്‍സിസിയില്‍ ചികില്‍സയിലായിരുന്ന സമയത്ത് നടപടിക്രമങ്ങളെല്ലാം പാലിച്ചിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ആര്‍സിസിയിലെ ചികില്‍സസാപിഴവിനെ തുടർന്നാണ് തന്റെ ഭാര്യ മരണമടഞ്ഞതെന്ന ഭര്‍ത്താവ് ഡോ. റെജിയുടെ പരാതി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആര്‍ സി സിയില്‍ പ്ലീഹയിലെ അര്‍ബുദബാധയ്ക്ക് ചികില്‍സയിലായിരുന്ന […] More

 • Divya , Divya S Iyer , land, revenue minister, Sabarinathan ,  sub collector , K S Sabarinathan MLA, husband , alleged , discrepancy , complaint, filed, Varkala MLA ,A V Joy , encroach

  Trending Hot Popular

  in ,

  ദിവ്യ എസ് അയ്യരുടെ നടപടി റദ്ദാക്കണമെന്ന് റവന്യൂ മന്ത്രി; വിവാദത്തിനെതിരെ ശബരി

  തിരുവനന്തപുരം: റവന്യൂ വകുപ്പ് ഏറ്റെടുത്ത സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയ സബ് കളക്ടർ ദിവ്യ എസ് അയ്യരുടെ ( Divya S Iyer ) ഉത്തരവ് റദ്ദാക്കാന്‍ റവന്യൂ മന്ത്രി നിര്‍ദ്ദേശം നൽകി. സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്തതായി കാണിച്ച്‌ വി ജോയി എം എല്‍ എ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് റവന്യൂ മന്ത്രിയുടെ നടപടി. വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് ഭൂമി നല്‍കിയ നടപടി ഭൂസംരക്ഷണ നിയമം അനുസരിച്ചാണെന്ന് […] More

 • in ,

  ഹാദിയയുടെ വിവാഹം: നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി; ഹൈക്കോടതി വിധി റദ്ദാക്കി

  ന്യൂഡല്‍ഹി: ഹാദിയയുടെയും ( Hadiya ) ഷഫീന്‍ ജഹാന്റെയും കോളിളക്കം സൃഷ്ടിച്ച വിവാഹത്തിന് ( marriage ) നിയമ സാധുത ഉണ്ടെന്ന് സുപ്രീം കോടതി ( SC ) വ്യക്തമാക്കി. ഇവരുടെ വിവാഹം നിയമപരമല്ലെന്ന കേരളാ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. അതേസമയം, ഷെഫിന്‍ ജഹാനെതിരെയുള്ള കേസില്‍ എന്‍ഐഎയ്ക്ക് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നതെന്ന ഷഫീന്‍ ജഹാന്റെ വാദം കോടതി അംഗീകരിച്ചു. ഇവരുടെ വിവാഹം ഒഴികെയുള്ള വിഷയങ്ങളില്‍ എന്‍.ഐ.എക്ക് അന്വേഷണം […] More

 • Sridevi , head injury, post-mortem , drowning, report, forensic report, blood clot, brain, bathtub, Dubai cops, Boney accidentally drowned, details, husband, lady superstar, 
  in , ,

  ശ്രീദേവിയുടെ അസ്വാഭാവിക മരണം; പുതിയ വെളിപ്പെടുത്തലിൽ കൂടുതൽ ദുരൂഹത

  ദുബായ്: ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുടെ ( Sridevi ) അസ്വാഭാവിക മരണത്തിൽ ദുരൂഹതയേറുന്നു. ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടെന്ന പുതിയ വെളിപ്പെടുത്തൽ പുറത്തു വന്നതോടെ അഭ്യൂഹങ്ങൾ രൂക്ഷമായി. തലയിലെ മുറിവ് വീഴ്ച്ചയെ തുടർന്നാണോ സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. പുതിയ സംശയങ്ങൾ ഉടലെടുത്തതോടെ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയേക്കുമെന്നാണ് സൂചന. മുറിവ് മറ്റേതെങ്കിലും വിധത്തില്‍ സംഭവിച്ചതാണോ എന്ന് വ്യക്തമാകുവാനാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. കേസില്‍ നടിയുടെ ഭർത്താവായ ബോണി കപൂറിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു. കേസ് കൈകാര്യം ചെയ്യുന്ന ബർദുബായ് […] More

 • Eraviperoor , PRDS , fire, blast, injured, Prathyaksha raksha Daiva Sabha , hospital, permission, fire force, media, religion, festival, devotees, police, 

  Hot Popular

  in ,

  ഇരവിപേരൂരിലെ പിആർഡിഎസ് പടക്ക നിര്‍മ്മാണശാലയിൽ തീപ്പിടുത്തം

  പത്തനംതിട്ട: ഇരവിപേരൂരിലെ ( Eraviperoor ) പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ( PRDS ) പടക്ക നിര്‍മാണശാലയിൽ തീപ്പിടുത്തം. സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വെട്ടിക്കെട്ട് നടത്തിപ്പുകാരന്‍ ഹരിപ്പാട് മഹാദേവിക്കാട് സ്വദേശി ഗുരുദാസും ഭാര്യ ആശാ ഗുരുദാസുമാണ് മരണമടഞ്ഞത്. അപകടത്തിൽ ഏഴു പേര്‍ക്ക് പൊള്ളലേറ്റു. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനത്തെ പടക്ക നിര്‍മാണശാലയിൽ ഇന്ന് രാവിലെ 9.30-ഓടെയാണ് അഗ്നിബാധയുണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. […] More

 • Women, partner, husband, compare, marriage,  relationship, trouble, recent survey , popular matchmaking portal ,understand, behaviours , life partners,revealed, comfortable ,dad, study ,Not My Type,conducted ,online matchmaking brand ,

  Trending

  in ,

  ഭർത്താവിനെ അച്ഛനുമായി താരതമ്യപ്പെടുത്തുന്ന ഭാര്യമാരുടെ ശ്രദ്ധക്ക്

  പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം പലപ്പോഴും അവരുടെ ആദ്യത്തെ ഹീറോ ആര് എന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, അച്ഛൻ ( father ). അവർ ആദ്യം അടുത്തറിയുന്ന, മനസിലാകുന്ന പുരുഷൻ സ്വന്തം അച്ഛനാണ്. അച്ഛനിലൂടെയാണ് അവർ സമൂഹത്തിലെ മറ്റു പുരുഷന്മാരെ വിലയിരുത്തുന്നത്. കല്യാണ പ്രായമായ പെൺകുട്ടിയോട് തന്റെ പ്രതിശ്രുത വരൻ എങ്ങനെയുള്ളതാകണമെന്ന് ചോദിച്ചാൽ സ്വന്തം അച്ഛന്റെ സ്വഭാവ ഗുണങ്ങൾ ഉള്ള ആൾ ആവണം എന്നാവും മിക്ക പെൺകുട്ടികളുടെയും മറുപടി. തന്റെ ഭർത്താവിനെ അച്ഛനുമായി താരതമ്യം ചെയ്യുന്നത് മിക്ക സ്ത്രീകളുടെയും പൊതുവായ […] More

 • in ,

  ഹാദിയ: തുടര്‍ പഠനത്തിനുള്ള സൗകര്യങ്ങൾ ഏര്‍പ്പെടുത്തണമെന്ന് കോടതി

  ന്യൂഡൽഹി: ഹാദിയ (Hadiya) കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി (SC) ചൊവ്വാഴ്ചത്തേക്ക്  മാറ്റിവച്ചു. കേസില്‍ ഇനിയുമേറെ അറിയാനുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹാദിയക്ക് തുടര്‍ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവിട്ടു. ഹാദിയയെ പിതാവിനൊപ്പമോ ഭര്‍ത്താവിനൊപ്പമോ അയക്കില്ലെന്നും സര്‍വ്വകലാശാല ഡീന്‍ ആയിരിക്കും അവരുടെ ലോക്കല്‍ ഗാര്‍ഡിയനെന്നും കോടതി അറിയിച്ചു. തനിക്ക് സ്വാതന്ത്രം വേണമെന്ന് ഹാദിയ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കേസില്‍ സുപ്രീം കോടതി നിലപാട് ആരാഞ്ഞപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കണമെന്നും ഹാദിയ […] More

 • Bijibal, wife, tattoo, Santhi, face, hands, image, social media, viral, music director, dancer, death, husband, music album, song, dance, studio, daughter, son, song, 

  Hot Popular

  in ,

  ഭാര്യയുടെ ഓര്‍മ്മയ്ക്കായി ചിത്രം പച്ചകുത്തി ബിജിബാല്‍

  കൊച്ചി: അകാലത്തിൽ തന്നെ വിട്ടു പിരിഞ്ഞ ഭാര്യയുടെ ഓർമ്മയ്ക്കായി പ്രശസ്ത സംഗീത സംവിധായകൻ ബിജിബാല്‍ ( Bijibal ) സ്വീകരിച്ച മാർഗ്ഗം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഭാര്യ ശാന്തിയുടെ മുഖചിത്രത്തോടൊപ്പം ‘എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര’ എന്ന കുറിപ്പും ബിജിബാൽ തന്റെ കൈത്തണ്ടയിൽ വരച്ചുചേര്‍ത്തു. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇങ്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലാണ് ബിജിബാല്‍ പച്ചകുത്തിയത്. സ്റ്റുഡിയോ പ്രവർത്തകരാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം പുറത്തുവിട്ടത്. കൈത്തണ്ടയിൽ പച്ചകുത്തിയ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ […] More

 • Trending

  in

  അർച്ചന കൊലക്കേസ്; സീരിയല്‍ സംവിധായകന് ജീവപര്യന്തം

  തിരുവനന്തപുരം: അര്‍ച്ചനാ വധക്കേസില്‍ (Archana murder case) ടിവി സീരിയല്‍ അസോസിയേറ്റ് ഡയറക്‌ടര്‍ (serial director) ദേവന്‍ കെ പണിക്കറിന് (ദേവദാസ് – 40) ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി. ദേവദാസ് രണ്ടാം ഭാര്യയായിരുന്ന അര്‍ച്ചന എന്ന സുഷമയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2009 ഡിസംബറിലായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ബ്യൂട്ടീഷനായിരുന്ന അര്‍ച്ചനയുടെ മൃതദേഹം […] More

 • Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,
  in ,

  നിര്‍ബന്ധിത മതംമാറ്റം തടയണം; മിശ്രവിവാഹം തുടരണം; ഹൈക്കോടതി

  കൊച്ചി: വിശുദ്ധമായ പ്രണയ വിവാഹങ്ങളെ ലൗ ജിഹാദും (love jihad) ഘര്‍വാപ്പസിയും (ghar wapsi) ആയി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി ഹൈക്കോടതി (HC) കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത മതംമാറ്റ കേന്ദ്രങ്ങളോ മതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്ന കേന്ദ്രങ്ങളോ ഉണ്ടെങ്കില്‍ അവ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത് എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാണെന്നും പോലീസ് ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തി കേസെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കണ്ണൂർ പയ്യന്നൂർ സ്വദേശിനി ശ്രുതിയെ വിട്ടുകിട്ടണമെന്ന ഭർത്താവ് അനീസ് അഹമ്മദിന്റെ ഹേബിയസ് കോർപ്പസ് ഹർജയിലാണ് ഡിവിഷൻ […] More

 • in ,

  ലൗ ജിഹാദ്, ഘര്‍വാപ്പസി പദപ്രയോഗങ്ങൾക്കെതിരെ ഹൈക്കോടതി

  കൊച്ചി: മതം മാറി വിവാഹം കഴിച്ചതിനെ ‘ലൗ ജിഹാദെ’ന്നോ (love jihad ) ‘ഘര്‍വാപ്പസി’യെന്നോ (ghar wapsi) വിളിക്കുന്നതിനെ കേരള ഹൈക്കോടതി (Kerala High court) രൂക്ഷമായി വിമർശിച്ചു. കണ്ടനാട്ടെ വിവാദ യോഗ സെന്ററിനെതിരെയുള്ള (Thrippunithura yoga centre) പരാതി പരിഗണിക്കവെയാണ് ലൗ ജിഹാദ്, ഘര്‍വാപ്പസി എന്നീ പദപ്രയോഗങ്ങൾക്കെതിരെ ഹൈക്കോടതി കര്‍ശനമായ താക്കീത് നൽകിയത്. തൃപ്പൂണിത്തുറയിലെ വിവാദ യോഗാ സെന്റര്‍ കേസില്‍ ലൗ ജിഹാദിന്റെ സൂചനകളില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തന്നെ തടവില്‍ പാര്‍പ്പിച്ചെന്നാരോപിച്ച്‌ യോഗാ സെന്ററിനെതിരെ പരാതിപ്പെട്ട കണ്ണൂര്‍ […] More

 • Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,
  in ,

  ഹാദിയ കേസിൽ എന്‍‌ഐ‌എ അന്വേഷിക്കേണ്ട കുറ്റങ്ങളില്ല: കേരളം

  ന്യൂഡല്‍ഹി: ഹാദിയ കേസിൽ (Hadiya case) എന്‍‌ഐ‌എ (NIA) അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് കേരള സര്‍ക്കാര്‍ (Kerala Govt) സുപ്രീംകോടതിയെ അറിയിച്ചു. കേസിന്റെ വിശദാംശങ്ങളെല്ലാം കേരള പോലീസ് വിശദമായി അന്വേഷിച്ചിരുന്നു എന്നും ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഈ കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്‍ഐഎ അന്വേഷണ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരള സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഹാദിയയെ സുപ്രീംകോടതിയില്‍ […] More

Load More
Congratulations. You've reached the end of the internet.