വെളുക്കാൻ തേച്ചത് പാണ്ടാകരുതേ; വൈറ്റനിംഗ് ക്രീമുകളെ പറ്റി ഞെട്ടിക്കുന്ന പഠനഫലം

കറുപ്പിന് ഏഴഴകെന്നാണ് പഴമൊഴി. എന്നിരുന്നാലും പൊതുവെയുള്ള സൗന്ദര്യ സങ്കൽപ്പത്തിൽ വെളുപ്പ് നിറത്തിന് നൽകിയിരിക്കുന്ന സ്ഥാനം വളരെ വലുതാണ്. അതിനാൽ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുവാനുള്ള…