കൊച്ചി മെട്രോ റെയില്‍: സുരക്ഷാ പരിശോധന ആരംഭിച്ചു

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ അന്തിമ അനുമതിക്കായുള്ള സുരക്ഷാ പരിശോധന ബുധനാഴ്ച്ച ആരംഭിച്ചു. മെട്രോ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പുള്ള അന്തിമ പരിശോധനയ്ക്കാണ്…