അനധികൃത റോപ്പ് വേ പൊളിക്കാൻ നോട്ടീസ്

കോഴിക്കോട്: നിലമ്പൂർ എംഎല്‍എ പി.വി അന്‍വറിന്റെ (pv anwar) നേതൃത്വത്തിൽ അനധികൃതമായി നിർമ്മിച്ച റോപ്പ് വേ പൊളിച്ചു മാറ്റാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി….