More stories

 • ambulance , patient, hospital, complaint, police, ambulance service , IMA, kerala police, Friday, inauguration,  CM, trauma care, Pinarayi, Behra, 
  in , ,

  വെള്ളിയാഴ്ച മുതൽ സംസ്ഥാനമൊട്ടാകെ ആംബുലൻസ് സേവനവുമായി ഐഎംഎയും പോലീസും

  തിരുവനന്തപുരം: റോഡപകടങ്ങളിൽപ്പെടുന്നവർക്ക് കൈത്താങ്ങാകാൻ സംസ്ഥാനമൊട്ടാകെ ആംബുലൻസ് സേവനവുമായി ( ambulance service ) ഐഎംഎയും പോലീസും കൈകോർക്കുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള പോലീസുമായി ചേർന്നു നടപ്പാക്കിയ അത്യാധുനിക ട്രോമ കെയർ സേവനം വെള്ളിയാഴ്ച മുതൽ സംസ്ഥാനമൊട്ടാകെ പ്രവർത്തനം ആരംഭിക്കും. ഇതിന്റെ പ്രവർത്തനോൽഘാടനം ഈ മാസം 11-ന് ഉച്ചക്ക് 2.30-ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മൊബൈൽ നമ്പർ ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് നിർവ്വഹിക്കും. ഡിജിപി ലോക് നാഥ് ബെഹ്റ, റേഞ്ച് ഐ.ജി.മനോജ് എബ്രഹാം, ഐഎംഎ സംസ്ഥാന […] More

 • MR Vaccination, Aroor MLA, IMA, A M Ariff, Anti-MR vaccination,not anti-national,  Aroor MLA A M Ariff Aroor, legislator,CPM,Sunday ,MR vaccination campaign,Inaugurating, state-level seminar, organised , Institute of Homeopaths,children,MR vaccine, MR vaccination,HC, Malappuram district collector, school, PTA, petition, parents, permission, order, cancel, rejected, kerala high court,DMO, Measles Rubella, students, children, 
  in , ,

  എം ആർ വാക്സിനെതിരെ നിലപാട്; എംഎൽഎ തെറ്റ് തിരുത്തണമെന്ന് ഐഎംഎ

  തിരുവനന്തപുരം: എം ആർ വാക്‌സിനേഷനെതിരെ ( MR Vaccination )  നിലപാട് സ്വീകരിച്ച എ.എം ആരീഫ് ( Ariff ) എംഎൽഎ ( MLA ) തെറ്റ് തിരുത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( IMA ) ആവശ്യപ്പെട്ടു. ലോകത്തെ മുഴുവൻ രാജ്യങ്ങളിലും നടപ്പിലാക്കി കൊണ്ടിരിക്കുന്ന മീസിൽ റൂബില്ല വാക്സിനേഷൻ തന്റെ കുട്ടികൾക്ക് നൽകാതിരിക്കുകയും, മീസില്‍സ് റൂബെല്ല (MR) പ്രതിരോധ പദ്ധതിക്കെതിരെ  നിലപാട് സ്വീകരിക്കുകയും ചെയ്ത എ.എം ആരിഫ് എംഎൽഎ ശാസ്ത്ര സത്യങ്ങളെ വളച്ചൊടിക്കുന്നതായി ഐഎംഎ ആരോപിച്ചു. പുരോഗമന […] More

 • Palode, IMA, treatment plant, KK Shailaja biomedical waste treatment, facility, Elavupalam, Indian Medical Association, district committee, Kerala Sasthra Sahithya Parishad, KSSP, ecologically fragile area, Central Pollution Control Board,treatment plant, health minister, Kerala, forest area

  Hot Popular

  in , ,

  മാലിന്യ പ്ലാന്‍റ് പാലോട് തന്നെ വേണമെന്നില്ല: ഐഎംഎ

  തിരുവനന്തപുരം: മാലിന്യ സംസ്കരണ പ്ലാന്‍റ്  ( treatment plant ) പാലോട് ( Palode ) തന്നെ നിർമ്മിക്കണമെന്നില്ലെന്ന് ഐഎംഎ ( IMA ) അറിയിച്ചു. പൊതു ജനങ്ങളെ ബുദ്ധിമുട്ടിലാക്കി പരിസ്ഥിതിക്ക് ദോഷം വരുന്ന പദ്ധതി വേണ്ടെന്ന് ഐഎംഎ വ്യക്തമാക്കി. ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റിനായി മറ്റൊരു സ്ഥലം കണ്ടെത്തിയാൽ അവിടെ പ്ലാന്റ് സ്ഥാപിക്കാൻ തയ്യാറാണെന്നും സെക്രട്ടറി ഡോ. എന്‍. സുല്‍ഫി അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഐഎംഎ അധികൃതർ വെളിപ്പെടുത്തി. മാലിന്യ പ്ലാന്‍റിനെതിരെ നാട്ടുകാരിൽ നിന്നും സംഘടനകളിൽ […] More

 • Palode, IMA, treatment plant, KK Shailaja biomedical waste treatment, facility, Elavupalam, Indian Medical Association, district committee, Kerala Sasthra Sahithya Parishad, KSSP, ecologically fragile area, Central Pollution Control Board,treatment plant, health minister, Kerala, forest area

  Trending Hot Popular

  in , ,

  ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്റിനെ പിന്തുണച്ച് ആരോഗ്യമന്ത്രി

  തിരുവനന്തപുരം: പാലോട് ( Palode ) വനമേഖലയിൽ ഐഎംഎ ( IMA ) സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മാലിന്യ പ്ലാന്റിനെ അനുകൂലിച്ച്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ ( KK Shailaja ) രംഗത്തെത്തി. ആശുപത്രി മാലിന്യം സംസ്കരിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ പ്ലാന്റുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്ലാന്റിനെതിരെ പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതിനെ തുടർന്നാണ് ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഐഎംഎയുടെ പ്ലാന്റിനെതിരെ വനംവകുപ്പും രംഗത്തെത്തിയിരുന്നു. എന്നാൽ വനംമന്ത്രി കൂടി പങ്കെടുത്ത യോഗം പ്ലാന്റിന് അനുമതി നല്‍കിയതാണെന്നും കെ.കെ.ശൈലജ അറിയിച്ചു. […] More

 • Neuberg Anand Reference Laboratory,Kochi,   Neuberg Diagnostics, South-India, largest reference diagnostic lab, inaugurated,first lab , Kaloor Junction, lab,President, Secretary ,IMA,  Reference lab ,analytics, ,connected, Neuberg Analytics Center,Bangalore , test results, quality assurance systems, data analytics, ​​Kochi, Kerala

  Trending Hot Popular

  in

  ന്യൂബെർഗ് ആനന്ദ് റഫറൻസ് ലബോറട്ടറി കേരളത്തിൽ പ്രവർത്തനമാരംഭിച്ചു

  കൊച്ചി: ന്യൂബെർഗ് ഡയഗ്നോസ്റ്റിക്സിന്റെ ഭാഗവും ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ റഫറൻസ് ഡയഗ്നോസ്റ്റിക് ലാബുമായ ന്യൂബർഗ് ആനന്ദ് റഫറൻസ് ലബോറട്ടറി ( Neuberg Anand Reference Laboratory ), കേരളത്തിലെ തങ്ങളുടെ ആദ്യ ലാബിന്റെ പ്രവർത്തനം കൊച്ചിയിലെ കലൂർ ജംഗ്ഷനിൽ ആരംഭിച്ചു. ഐ എം എ കൊച്ചി പ്രസിഡന്റ്, സെക്രട്ടറിഎന്നിവരുടെ സാന്നിധ്യത്തിൽ കൊച്ചി മേയർ സൗമിനി ജെയിൻ ലാബ് ഉദ്ഘാടനം ചെയ്തു. പരിശോധനാ ഫലങ്ങൾ തടസ്സമില്ലാതെ കൈമാറ്റം ചെയ്യുന്നതിനായി ബാംഗ്ലൂരിലെ ന്യൂബെർഗ് അനലിറ്റിക്സ് സെന്ററുമായി ബന്ധിപ്പിച്ചിട്ടുള്ള പുതിയ ലാബിൽ വിവര […] More

 • antibiotics,IMA, kerala ,state govt, government, abuse, use, prescription, patient, medical stores, research, suggestion,resistance, bacteria, study, research, problem, threaten, over use, 
  in , ,

  ആന്‍റിബയോട്ടിക് ഉപയോഗം​: ഡോക്​ടര്‍മാര്‍ക്ക്​​ ഐഎംഎയുടെ മാര്‍ഗ്ഗരേഖ

  കൊച്ചി: ആന്‍റിബയോട്ടിക്കുകളുടെ (antibiotics) ഉപയോഗം പരമാവധി കുറയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങൾ നൽകി. കേരള സര്‍ക്കാര്‍ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം സംബന്ധിച്ച് പുതിയ നയം നടപ്പാക്കാനിരിക്കെയാണ് ഐഎംഎയുടെ കേരള ഘടകം ഡോക്ടർമാർക്ക് മാര്‍ഗ്ഗരേഖ നൽകിയത്. തെരഞ്ഞെടുക്കപ്പെട്ട 140 ഡോക്ടര്‍മാര്‍ക്ക് ഐഎംഎ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗംസംബന്ധിച്ച്‌ പരിശീലനം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാർ ആന്‍റിബയോട്ടിക്കുകള്‍ കൂടുതലായി കുറിക്കുന്നത് ആരോഗ്യ രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാലാണ് ഐഎംഎ ബോധവത്ക്കരണ പരിപാടികളുമായി രംഗത്തെത്തിയത്. ആന്‍റി മൈക്രോബിയല്‍ പോളിസിയുമായി ബന്ധപ്പെട്ട് സമ്മേളനം സംഘടിപ്പിച്ചാണ് ഐഎംഎ ഡോക്ടര്‍മാര്‍ക്ക് […] More

 • Kerala doctors, die, early, general public,Study,IMA, Doctors ,heal , help ,people ,live longer, dying younger, compared , general public,Kerala,research cell, Indian Medical Association, found ,cardio-vascular diseases , cance, Indian,67.9 years , Malayali, 74.9 years,age of death, Malayali doctor , 61.75 years, IMA research cell convener ,Dr Vinayan KP,

  Hot Popular

  in , ,

  മലയാളി ഡോക്ടര്‍മാർക്ക് ആയുര്‍ദൈര്‍ഘ്യം കുറവ്: ഐഎംഎ പഠനം

  കൊച്ചി: കേരളത്തില്‍ ഡോക്ടര്‍മാരുടെ (Kerala doctors) ആയുര്‍ദൈര്‍ഘ്യം കുറയുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (IMA) പഠനം. പൊതുജനങ്ങളെക്കാള്‍ വേഗത്തിൽ കേരളത്തിലെ ഡോക്ടര്‍മാര്‍ മരണത്തിന് കീഴടങ്ങുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഗവേഷണ വിഭാഗം നടത്തിയ പഠത്തില്‍ വ്യക്തമാക്കുന്നു. കേരളത്തിൽ ഒരാളിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74.9 ഉം ആണ്. എന്നാൽ 67.9 വയസ്സാണ് ഇന്ത്യയില്‍ ഒരാളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം. മലയാളി ഡോക്ടര്‍മാരുടെ രാശരി ആയുര്‍ദൈര്‍ഘ്യം വെറും 61.75 മാത്രമാണെന്ന് പഠനം പറയുന്നു. കാന്‍സറും ഹൃദയ സംബന്ധമായ രോഗങ്ങളുമാണ് ഡോക്ടര്‍മാരുടെ ജീവന് […] More