കാലഹരണപ്പെടാതെ, പുതുമകളുമായി ക്രിസ്റ്റഫർ നോളൻ

മനുഷ്യ മനസ്സുകളിൽ ഉടലെടുക്കുന്ന ഭ്രാന്തമായ കാൽപ്പനികതകളാണ് പലപ്പോഴും ശാസ്ത്ര പുരോഗതിയുടെ പ്രാരംഭം. എന്നാൽ സാങ്കേതികതയുടെ പരിമിതികൾ അവയിൽ ചിലതിനെയെങ്കിലും ചിന്തകളിൽ മാത്രമായി തളച്ചിടാറുണ്ട്….