More stories

  • in ,

    അനധികൃത സ്വത്ത്: മുന്‍ മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു

    കൊച്ചി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെതിരെ ( K Babu ) വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. ബിനാമിയായി ആരോപണമുയര്‍ന്ന ബാബുറാമിനേയും മോഹനനേയും കുറ്റപത്രത്തില്‍ നിന്ന്  ഒഴിവാക്കിയിട്ടുണ്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ബാബുവിന്റെ സ്വത്തിന്റെ 45 ശതമാനത്തോളം അനധികൃതമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബാബുവിന്റെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിജിലന്‍സ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ബാബു […] More

  • Thomas Isaac, Kerala, financial crisis, finance minister , GST, financial crisis,badget, tax, income, expenses, projects, govt, LDF, Kerala govt, Pinarayi, 

    Hot Popular

    in , ,

    സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: ധനമന്ത്രി

    കോഴിക്കോട്: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ( financial crisis) ധനമന്ത്രി തോമസ് ഐസക് (Thomas Isaac) വ്യക്തമാക്കി. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ബജറ്റിൽ വൻകിട പദ്ധതികൾ പ്രഖ്യാപിക്കാൻ പണമില്ലാത്ത അവസ്ഥയാണെന്നും ധനമന്ത്രി അറിയിച്ചു. കേരളത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിനായി ചിലവുകൾ നിയന്ത്രിക്കാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജി എസ് ടിയിൽ നിന്നും പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനെ തുടർന്നാണ് തിരിച്ചടി നേരിട്ടതെന്നും മന്ത്രി വിശദീകരിച്ചു. ജി എസ് ടിയിലൂടെ 20 ശതമാനം വരുമാന വർധന പ്രതീക്ഷിച്ച സ്ഥാനത്ത് […] More