ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി നീക്കി

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഫാസ്റ്റ് ബൗളറായിരുന്ന ശ്രീശാന്തിനെതിരായ (Sreesanth) വിലക്ക് കേരള ഹൈക്കോടതി നീക്കി. ക്രിക്കറ്റ് മത്സരങ്ങളിൽ ശ്രീശാന്തിന് ആജീവനാന്ത വിലക്ക്…