ഇന്ത്യൻ സ്റ്റാർട്ട്അപ്പിൽ മുതൽ മുടക്കി ക്രിസ് ഗെയ്ൽ

കിങ്‌സ്‌ടൗൺ: ഇന്ത്യൻ ഗെയിമിംഗ് സ്റ്റാർട്ട്അപ്പ് കമ്പനിയായ അയോണ എന്റർടൈൻമെന്റിൽ ക്രിസ് ഗെയ്ൽ മുതൽ മുടക്കി. എത്ര തുകയാണ് ഈ വെസ്റ്റ് ഇൻഡീസ് സൂപ്പർ…