ഫിഗോയുടെയും, അസ്പയറിന്റെയും സ്‌പോര്‍ട്ട്‌സ് എഡിഷനുമായി ഫോര്‍ഡ്

സ്റ്റൈലിനൊപ്പം, ഡ്രൈവിംഗ് രസവും വർദ്ധിപ്പിച്ച് ഫിഗോയുടെയും, അസ്പയറിന്റെയും സ്‌പോര്‍ട്ട്‌സ് എഡിഷനുമായി ഫോര്‍ഡ് രംഗത്തെത്തി. സ്‌പോര്‍ട്ടിയര്‍, ട്രെന്‍ഡിയര്‍, ഫണ്‍ ടു ഡ്രൈവ്-പുതുമയേറിയ സസ്‌പെന്‍ഷന്‍, വലുപ്പം…