കാശ്മീരിലെ പതിനായിരം റോഹിൻഗ്യ മുസ്ലീങ്ങളെ നാടുകടത്തും

ശ്രീനഗർ: ജമ്മു കാശ്മീരിലെ അഭയാർത്ഥികളായ റോഹിൻഗ്യ മുസ്ലീങ്ങളെ നാടുകടത്താൻ തീരുമാനം. മ്യാന്മാറിൽ നിന്ന് ജമ്മു കാശ്മീരിലേയ്ക്ക് കുടിയേറിയ പതിനായിരം റോഹിൻഗ്യ മുസ്ലീങ്ങളെ തിരിച്ചയക്കുവാനാണ്…