ദുബായിലെ പാവങ്ങൾക്കായി ‘കൈന്‍ഡ്നെസ്സ് ഫ്രിഡ്ജ്’

ദുബായ്: സമ്പന്ന നഗരമായ ദുബായിലെ പാവങ്ങളെ സഹായിക്കുവാനായി ആരംഭിച്ച ഇന്ത്യൻ സംരംഭം ശ്രദ്ധേയമാകുന്നു. ഇന്ത്യന്‍ റെസ്റ്റോറന്റായ ‘മൈഗോവിന്ദ’യുടെ നേതൃത്വത്തിലാണ് പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണം…