More stories

  • malappuram, lorry, accident, students, killed, lorry,school children, die, lorry, rams, bus waiting shed, Nilambur, Malappuram, killed, injury, passengers, Vazhikadavu, driver, autorickshaw, bus, hit, hospital, 

    Hot Popular

    in ,

    മലപ്പുറത്ത് ലോറി ഇടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞു

    മലപ്പുറം: നിലമ്പൂരിൽ ( Nilambur ) ലോറി ( lorry ) പാഞ്ഞു കയറിയതിനെ തുടർന്ന് രണ്ടു വിദ്യാർത്ഥികൾ ( students ) മരണമടഞ്ഞു. മണിമൂളി സി കെഎച്ച്‌എസ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷാമില്‍, ഫിദമോള്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വഴിക്കടവിന് സമീപം മണിമൂളിയിലെ ബസ് സ്റ്റോപ്പിൽ സ്കൂളിലേക്ക് പോകാനായി ബസ് കാത്തുനിന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ചില […] More

  • Bonakkad, Kurisumala,March, police, lathi charge, forest department, injury, court, cross, alter, destroyed, forest area, check post, 

    Trending Hot Popular

    in , ,

    ബോണക്കാട് കുരിശുമല മാർച്ചിൽ സംഘർഷം

    തിരുവനന്തപുരം: വിതുരയിലെ ബോണക്കാട് ( Bonakkad ) കുരിശുമല ( Kurisumala ) സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സംജാതമായി. കുരിശ് മലയിലേക്ക് കുരുശുമായി വന്നെത്തിയ വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെയുള്ള വിശ്വാസികളുടെ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. തകർന്ന കുരിശ് പുനഃസ്ഥാപിക്കണമെന്ന് മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. എന്നാൽ വനഭൂമിയിൽ പ്രവേശിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പോലീസ് മാർച്ച് തടഞ്ഞത്. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയവർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് പോലീസ് ലാത്തി വീശി. ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ […] More

  • Thalassery bus accident,river,Kannur, death, injury, driver, search, fire force, travel, woman, cleaner, passengers, Koothuparambu native, bus, 

    Hot Popular

    in ,

    തലശ്ശേരിയില്‍ ബസ്സപകടം: മൂന്നു മരണം

    കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് മയ്യഴിപ്പുഴയിലേക്ക് മറിഞ്ഞ് (Thalassery bus accident) ഒരു ബസ് ജീവനക്കാരനും ഒരു സ്ത്രീയുമടക്കം മൂന്ന് പേര്‍ മരണമടഞ്ഞു. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേ ഷ്, ഹേമലത എന്നിവരാണ് മരിച്ചത്. പരിക്കറ്റ ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിൽ നിന്ന് പാനൂർ, പാറക്കൽ, തൂണേരി, പെരിങ്ങത്തൂർ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പുലർച്ചെ 5.45-ന് പെരിങ്ങത്തൂർ പാലത്തിന്റെ കൈവേലി തകർത്ത് […] More

  • in ,

    ഭാരത് ആശുപത്രിയിലെ നേഴ്സുമാരുടെ സമരത്തിൽ സംഘര്‍ഷം

    കോട്ടയം: നേഴ്സുമാർ സമരം നടത്തുന്ന കോട്ടയത്തെ തിരുനക്കര ഭാരത് ആശുപത്രിയില്‍ ( Bharat hospital ) സംഘര്‍ഷം. സമരം ചെയ്യുന്ന നേഴ്സുമാരെ (nurses strike) മാറ്റാന്‍ പോലീസ് ശ്രമിച്ചതിനെ തുടർന്നാണ് സംഘര്‍ഷമുണ്ടായത്. ആശുപത്രി കവാടത്തിനു മുന്നില്‍ അനിശ്ചിതകാലം സമരം നടത്തി വന്ന നഴ്‌സുമാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പോലീസും നഴ്‌സുമാരും തമ്മില്‍ ആശുപത്രിക്കു മുന്നില്‍ വച്ച് ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ മൂന്നു നേഴ്സുമാര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാരത് ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട […] More