കോക്‌ടെയിലും കോപ്പർ കപ്പും തമ്മിൽ കൂട്ടുകൂടിയാലെന്ത്?

ചെമ്പ് പാത്രത്തിൽ പാനീയം വിളമ്പാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങളെ വ്യാകുലപ്പെടുത്തുന്ന വർത്തകളുമായിട്ടാണ് പുതിയ പഠനങ്ങളെത്തിയിരിക്കുന്നത്. ചെമ്പിനാൽ നിർമ്മിതമായ പാത്രങ്ങളിൽ പാനീയങ്ങൾ നിറയ്ക്കുന്നത്…