More stories

  • in ,

    ഐശ്വര്യാ റായ് ഇൻസ്റ്റഗ്രാമിൽ; ആദ്യ പോസ്റ്റ് മകൾ ആരാധ്യയുമൊത്തുള്ള ഫോട്ടോ

    ” അങ്ങിനെ ഞാൻ ജനിച്ചു…വീണ്ടും …”  എന്ന അടിക്കുറിപ്പോടെ  മകൾ ആരാധ്യയുമൊന്നിച്ചുള്ള ഫോട്ടോ ഷെയർ ചെയ്ത്  ഐശ്വര്യറായ് ബച്ചൻ  ഇൻസ്റ്റഗ്രാമിലെത്തി.  ആരാധകർ  ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ് സോഷ്യൽ മീഡിയയിലേക്കുള്ള താരത്തിന്റെ കടന്നു വരവ്. ഭർത്താവ് അഭിഷേകും ഭർത്തൃപിതാവ് അമിതാഭും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ ലക്ഷക്കണക്കിന്  ആരാധകരെ സ്വന്തമാക്കുമ്പോഴും  ലൈക്കുകൾ വാരിക്കൂട്ടുമ്പോഴും അത്തരം  പ്രലോഭനങ്ങളിലൊന്നും  ഐശ്വര്യ വീണിരുന്നില്ല. എന്നാൽ ഇന്നലത്തോടെ അതിനും ഒരു തീരുമാനമായി. കാനിൽ റെഡ് കാർപെറ്റിൽ ചുവടു വെക്കുന്നതിന് തൊട്ടു മുൻപാണ് താരം ഇൻസ്റ്റഗ്രാമിലെത്തുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.  കഴിഞ്ഞ പതിനേഴു വർഷക്കാലമായി കാൻ ചലച്ചിത്രോത്സവത്തിലെ സ്ഥിരം സാന്നിധ്യമാണ് ഐശ്വര്യ റായ് ബച്ചൻ. […] More

  • Priya , Oru Adaar Love , new teaser , song, social media, hit, Priya Prakash Varrier ,Valentine's Day gift, Flying kiss,Internet sensation,male classmate,upcoming Malayalam film,A Superb Love,film, exchanging, flirtatious glances ,lecture,classroom, teacher, busy , Instagram, youtube, viral,

    Trending Hot Popular

    in , ,

    പുരികത്താൽ പ്രണയം പറഞ്ഞ പ്രിയക്കും പാട്ടിനുമെതിരെ പരാതി

    ഹൈദരാബാദ്: പ്രിയക്കും ( Priya Varrier ) ഒരു അഡാറ് ലവിനുമെതിരെ ( Oru Adaar Love ) ഹൈദരാബാദ് പോലീസില്‍ പരാതി. ‘മാണിക്യമലരായ പൂവി’ എന്ന ഗാനം മുസ്ലീം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹൈദരാബാദിലെ ഒരുകൂട്ടം യുവാക്കൾ ഫറൂഖ് നഗറിലെ പോലീസില്‍ പരാതി നല്‍കി. ഗാനം മുഹമ്മദ് നബിയെ അപമാനിക്കുന്നതാണെന്ന് ഇവർ ആരോപിച്ചു. പ്രിയയ്ക്കെതിരെയും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെയുമാണ് പരാതി നൽകിയത്. എന്നാൽ പരാതിയില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം, കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ […] More