More stories

  • Nipah, virus, bat, Bhopal, fake news, health , technologists, social media, internet, awareness, death, patients. doctor,  Nipah, virus, well, bats, KK Shylaja, nurse, death,  scare, death, hospital, precautions, instructions, 
    in , ,

    കിണറ്റിൽ വവ്വാൽ; നിപ വൈറസിനെ പറ്റി സുപ്രധാന വെളിപ്പെടുത്തലുമായി മന്ത്രി

    കോഴിക്കോട്: സംസ്ഥാനത്ത് ഭീതി വിതച്ചു കൊണ്ട് വാർത്തകളിൽ ഇടം നേടിയ നിപ ( Nipah ) വൈറസിനെ സംബന്ധിച്ച് സുപ്രധാന വെളിപ്പെടുത്തലുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തി. നിപ വൈറസ് പനി ബാധിച്ചു മരിച്ചവരുടെ വീടുകളിലെ കിണറുകളിൽ വവ്വാലുകളെ കണ്ടെത്തിയതായി കോഴിക്കോട് നടന്ന ഉന്നതതല യോഗത്തിന് ശേഷം ആരോഗ്യമന്ത്രി അറിയിച്ചു. വവ്വാലുകൾ കിണറ്റിൽ നിന്ന് പുറത്തു പോകാതിരിക്കാൻ കിണർ പുറംമൂടി ഉപയോഗിച്ചു അടച്ചു മൂടിയതായി മന്ത്രി വെളിപ്പെടുത്തി. കോഴിക്കോട് നിപ്പാ വൈറസ് ബാധിച്ചതിന്റെ ഉറവിടം കിണർ വെള്ളമാണെന്നും […] More

  • Nipah, virus, nurse Lini, death, KK Shylaja Pinarayi, Dr Kafeel Khan,  patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal, Nipah virus, Kerala, Kozhikode, high alert, instructions,Perambra, patients, hospital, treatment, fever, headache,  dead, doctors, research, National Institute of Virology in Pune , doctors,
    in , ,

    നിപ വൈറസ്: പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം

    കോഴിക്കോട്: പേരാമ്പ്രയില്‍ ( Perambra ) നിന്നും റിപ്പോര്‍ട്ട് ചെയ്ത അസുഖവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. 1. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നീ ലക്ഷണങ്ങളുള്ളവരെ വിദഗ്ദ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിർദ്ദേശിച്ചു 2. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലും രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നവരിലുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. അതിനാൽ അസുഖ ബാധിതരെ ശുശ്രൂഷിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. 3. […] More

  • govt hospitals, doctors , strike, Chennithala,  circular ,leave, health department , duty, additional chief secretary, patients, hospitals, salary, break in service, termination, order, instructions,
    in ,

    ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കുന്നത് നിയമവിരുദ്ധമെന്ന് സര്‍ക്കുലര്‍

    തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ( govt hospitals ) ചില ഡോക്ടര്‍മാര്‍ അനധികൃതമായി 13-ാം തീയതി മുതല്‍ ഡ്യൂട്ടിക്ക് അനധികൃതമായി ഹാജരാകാതിരിക്കുന്നത് സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്. ആണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ആവശ്യ സര്‍വീസായ ആരോഗ്യ വകുപ്പ് രോഗീ പരിചരണത്തിനും രോഗ പ്രതിരോധത്തിനും ഉത്തരവാദപ്പെടുത്തിയിട്ടുള്ള ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്നും മാറി നില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കുലറിൽ പറയുന്നു. അനധികൃതമായി ഹാജരാകാതിരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ […] More

  • Forward Communities , instructions, applications, financially backward, Kerala State Welfare Corporation for Forward Communities Ltd , Samunnathi
    in

    മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

    തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ ( Forward Communities ) സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിലവിലുളള കമ്മീഷന്‍ കേരളത്തിലെ മുന്നാക്ക വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന അംഗീകൃത സംഘടനകളില്‍ നിന്നും മുന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ ഇതുവരെ സംവരണാനുകൂല്യങ്ങള്‍ ലഭിക്കാത്തതുമായ വിഭാഗക്കാരില്‍ നിന്നും സാമ്പത്തിക സഹായമൊഴികെയുളള നിവേദനങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിവിധ പ്രശ്‌നങ്ങള്‍ അവരുടെ ക്ഷേമകാര്യങ്ങള്‍, സംവരണാനുകൂല്യങ്ങള്‍ ഒന്നും ഇതുവരെ ലഭിക്കാത്തവരും എന്നാല്‍ മുന്നാക്ക […] More

  • Deemed Universities, SC, engineering courses
    in ,

    കല്പിത സര്‍വ്വകലാശാല: വിദൂര എഞ്ചി. വിദ്യാഭ്യാസത്തിന് വിലക്ക്

    ന്യൂഡല്‍ഹി: കല്പിത സര്‍വ്വകലാശാലകള്‍ (Deemed Universities) വിദൂര വിദ്യാഭ്യാസരീതിയില്‍ (distance education) എന്‍ജിനീയറിങ് കോഴ്‌സുകള്‍ (engineering courses) നടത്തരുതെന്ന് സുപ്രീംകോടതി (SC) വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസമേഖല ശക്തിപ്പെടുത്താനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ ഒരു മാസത്തിനകം മൂന്നംഗ വിദഗ്ധ സമിതിയുണ്ടാക്കണമെന്ന് കേന്ദ്രത്തിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. കല്പിത സര്‍വ്വകലാശാലകള്‍ ‘സര്‍വ്വകലാശാല’ എന്ന വാക്ക് ഉപയോഗിക്കുന്നത് തടയാന്‍ ഒരുമാസത്തിനകം നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതിയില്ലാതെ വിദൂര വിദ്യാഭ്യാസ മാതൃകയില്‍ ഒരു കോഴ്‌സും […] More