More stories

  • Google Maps , new features, group planning, ETA, rating, score, family, friends, google lens, icon, vehicle, internet, users, 

    Trending Hot Popular

    in , , ,

    ഗൂഗിൾ മാപ് ആരാധകർക്ക് ആഹ്ളാദിക്കാൻ ഇനി ഒട്ടേറെ കാരണങ്ങൾ

    സാങ്കേതിക വിദ്യയുടെ ആരാധകരായ യാത്രക്കാർക്ക് പ്രിയ വഴികാട്ടിയായ ഗൂഗിൾ മാപ്സ് ( Google Maps ) വീണ്ടും അടിമുടി മാറുന്നു. പ്രശസ്തമായ ഗൂഗിള്‍ മാപ്‌സില്‍ പുതിയ അഞ്ച് ഫീച്ചറുകള്‍ കൂടി അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഗൂഗിൾ മാപിസിനെ സംബന്ധിച്ച വാർത്തകൾ വളരെ കൗതുകത്തോടെയും ആവേശത്തോടെയുമാണ് അതിന്റെ ഉപയോക്താക്കൾ എപ്പോഴും സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ഗൂഗിൾ മാപ്സ് പ്രേമികളെ ആനന്ദസാഗരത്തിൽ ആറാടിച്ചു കൊണ്ട് ഗൂഗിള്‍ I/O 2018 ലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഗൂഗിള്‍ മാപ്‌സില്‍ വരാന്‍ പോകുന്ന പുതിയ ഫീച്ചറുകളെ […] More

  • ISRO, GSAT-11, 6 ton, India, heaviest satellite, internet, technology, satellite, launch, spacecraft, communication satellites, mission, communication system, revolution, communication satellites, space, France, rocket, 

    Trending Hot Popular

    in ,

    ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപണത്തിന് തയ്യാറായി

    ന്യൂഡല്‍ഹി: ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഐ എസ് ആർ ഒ യിൽ ( ISRO ) ഒരു വന്‍ ഉപഗ്രഹം വിക്ഷേപണത്തിന്‌ തയ്യാറെടുക്കുന്നു. ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ് -11 ( GSAT-11 ) എന്ന ഉപഗ്രഹം ഈ മാസം തന്നെ വിക്ഷേപിക്കുമെന്നാണ് സൂചന. രാജ്യം ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. രാജ്യത്ത് ആശയ വിനിമയ രംഗത്ത് കൂടുതൽ ശക്തി പകരാൻ ലക്ഷ്യമിട്ടാണ് ജിസാറ്റ് -11 രൂപപ്പെടുത്തിയത്. ഫ്രഞ്ച് എരിയൻ – 5 റോക്കറ്റ് ഉപയോഗിച്ച് […] More

  • Chinese Robot, doctor, qualification test, scores,
    in , ,

    ഡോക്ടറാകാൻ പരീക്ഷ; ചൈനീസ് റോബോട്ട് പാസായി

    ബെയ്ജിങ്: ചൈനയിൽ നിർമ്മിച്ച റോബോട്ട് (Chinese robot) ഡോക്ടറാവാനുള്ള യോഗ്യതാ പരീക്ഷ (qualification test) ഉയർന്ന മാർക്കോടെ പാസായി. ചൈനീസ് ടെക്നിക്കൽ കമ്പനിയായ ഐഫ്ലൈടെകും (iFlytek) സ്വിംഹ്വ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് ഈ മിടുമിടുക്കുള്ള റോബോട്ടിനെ നിർമ്മിച്ചത്. ഡോക്ടര്‍ ക്വാളിഫിക്കേഷന്‍ ടെസ്റ്റില്‍ റോബോട്ട് 456 മാർക്കാണ് നേടിയത്. ഈ വര്‍ഷം ആഗസ്റ്റില്‍ നടന്ന പരീക്ഷയില്‍ 530,000 പരീക്ഷാർത്ഥികളാണ് പരീക്ഷ എഴുതിയതെന്ന് അധികൃതർ അറിയിച്ചു. ഡോക്ടറാവാനുള്ള യോഗ്യതാ പരീക്ഷ പാസാകാൻ 360 മാർക്കാണ് വേണ്ടതെന്നും എന്നാൽ ഡോക്ടര്‍ ക്വാളിഫിക്കേഷന്‍ ടെസ്റ്റില്‍ റോബോട്ട് […] More

  • Vodafone, SuperNet , Pathanamthitta ,
    in

    വോഡഫോണ്‍ സൂപ്പര്‍നെറ്റ് സേവനം പത്തനംതിട്ടയിലും

    പത്തനംതിട്ട: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ വോഡഫോണ്‍ (Vodafone) പത്തനംതിട്ടയില്‍ സൂപ്പര്‍നെറ്റ് (SuperNet) സേവനം അവതരിപ്പിച്ചു. പത്തനംതിട്ട എംപി ആന്റോ ആന്റണി വോഡഫോണ്‍ സൂപ്പര്‍നെറ്റ് സേവനം ഉത്ഘാടനം ചെയ്തു. ഇതോടെ കേരളത്തിലെ 1332 പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി 78 ലക്ഷം വരിക്കാര്‍ക്ക് സൂപ്പര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകും. കേരളത്തിലെ കൂടുതല്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി വോഡഫോണ്‍ സൂപ്പര്‍നെറ്റ് സേവനം അവതരിപ്പിച്ചു കൊണ്ട് ബൃഹത്തായ വരിക്കാരുടെ ശൃംഖലയിലേക്ക് എറ്റവും നല്ല നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുകയാണെന്നും വോഡഫോണ്‍ ഇന്ത്യ, കേരള ബിസിനസ് മേധാവി […] More

  • in ,

    പൊതുസ്ഥലങ്ങളിലെ വൈഫൈ സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്

    ചെന്നൈ: പൊതുസ്ഥലങ്ങളിലെ വൈഫൈ (Wi-Fi) ഉപയോഗം സുരക്ഷിതമല്ലെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് വിഭാഗം (CERT) മുന്നറിയിപ്പ് നല്‍കി. റെയില്‍വെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ലഭ്യമാകുന്ന വൈഫൈ ഉപയോഗിക്കുന്നത് സൈബര്‍ ആക്രമണങ്ങളെ ക്ഷണിച്ചു വരുത്തലാകുമെന്നാണ് സിഇആര്‍ടിയുടെ മുന്നറിയിപ്പ്. അതിനാല്‍ പരമാവധി സുരക്ഷിതമായ സ്വകാര്യ ഹോട്ട് സ്പോട്ടുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും വീടുകളിലെ വൈഫൈ നെറ്റ് വര്‍ക്കുകളുടെ പാസ് വേര്‍ഡ് വിശ്വാസയോഗ്യരായവർക്ക് മാത്രം നല്‍കുകയും ഹാക്കര്‍മാര്‍ക്ക് കാണാനാവാത്ത വിധം നെറ്റ് വര്‍ക്ക് ഐഡികള്‍ ക്രമീകരിക്കണമെന്നും വിദഗ്ദ്ധർ അറിയിച്ചു. രാജ്യത്തെ സൈബര്‍ […] More

  • first fidget spinner feature phone-,K188-F05-blivenews.com

    Hot Popular

    in , , ,

    ലോകത്തിലെ ആദ്യ ഫിഡ്‌ജെറ്റ്‌ സ്പിന്നര്‍ ഫോണുകള്‍ ഇന്ത്യയില്‍

    മുംബൈ: ലോകത്തിലെ ആദ്യ ഫിഡ്‌ജെറ്റ്‌ സ്പിന്നര്‍ സ്മാര്‍ട്ട് ഫോണുകള്‍ (first fidget spinner smart phone) ഇന്ത്യന്‍വിപണിയിൽ എത്തിച്ചേർന്നു. ഹോങ്കോങ് ആസ്ഥാനമായുള്ള ചില്ലി ഇന്റര്‍നാഷണല്‍ ഹോൾഡിങ് (Chilli International Holding Ltd) എന്ന കമ്പനിയാണ് സ്പിന്നര്‍ സ്മാര്‍ട്ട് ഫോണുകളുടെ നിർമ്മാതാക്കൾ. ലോകത്തിലെ തന്നെ ആദ്യത്തെ ഫിഡ്‌ജെറ്റ്‌ സ്പിന്നര്‍ മോഡലായ K188 ചൊവാഴ്ച്ചയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കുറഞ്ഞ വിലയ്ക്ക് ലഭ്യമായ ഇവ ഇന്ത്യൻ മൊബൈൽ വിപണിയിൽ തരംഗമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 1,200 രൂപ മുതൽ 1,300 രൂപ വരെ വിലയുള്ള […] More