More stories

  • liga's husband , Andrews , Kerala, interview, Irish media, murder, investigation, people, case, police, post mortem ,sister, Liga, custody,

    Trending Hot Popular

    in ,

    കേരളത്തെ പറ്റി ലിഗയുടെ ഭർത്താവിന്റെ അഭിപ്രായം ഐറിഷ് മാധ്യമത്തിൽ

    തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ ദുരൂഹ മരണത്തിൽ രാജ്യമൊട്ടാകെ തലകുനിക്കവെ കേരളത്തെ കുറിച്ചും അന്വേഷണത്തെ കുറിച്ചുമുള്ള വിശദീകരണവുമായി ലിഗയുടെ ഭർത്താവ് ( liga’s husband ) ആന്‍ഡ്രൂ രംഗത്തെത്തി. വിദേശ വനിത ലിഗയുടെ മരണത്തെ സംബന്ധിച്ച ദുരൂഹത തുടരവെയാണ് ഒരു ഐറിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ആന്‍ഡ്രൂ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്. തനിക്കുണ്ടായ ദുരനുഭവങ്ങള്‍ക്ക് ഇവിടെയുള്ള എല്ലാവരെയും നാണം കെടുത്താന്‍ താല്‍പര്യമില്ലെന്ന് ആന്‍ഡ്രൂ വ്യക്തമാക്കി. കേരളം സഞ്ചാരികളുടെ മക്ക ആണെന്നും ഇവിടെയുള്ളവര്‍ അവിശ്വാസനീയമായ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു. […] More

  • in , ,

    സജിക്കെതിരായ റിപ്പോർട്ട് പൂഴ്ത്തിയതായി ആരോപണം

    തിരുവനന്തപുരം: സിഡ്കോ ( Sidco ) അഴിമതിയില്‍ സജി ബഷീറിന്റെ ( Saji Basheer ) നിയമനം വീണ്ടും വിവാദമാകുന്നു. സജിക്കെതിക്കെതിരായി പോള്‍ ആന്റണി നല്‍കിയ റിപ്പോർട്ട് പൂഴ്ത്തിയതായി പുതിയ ആരോപണം. സജി നല്ല ഉദ്യോഗസ്ഥനല്ലെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ( AC Moideen ) നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. വിജിലന്‍സ് കേസുകളില്‍ പ്രതിയായ സജി ബഷീറിനെ തിരിച്ചെടുത്തത് കോടതി അലക്ഷ്യം ഭയന്നാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കുറ്റാരോപിതനായ സജിക്ക് നിയമനം നല്‍കരുതെന്ന് താന്‍ ഫയലില്‍ എഴുതിയിരുന്നതായും മന്ത്രി വെളിപ്പെടുത്തിയിരുന്നു. കേസില്‍ […] More

  • Justice Manjula, Justice Manjula Chellur, dress code, interview, media, court,temple of justice, no jeans, controversial observation, journalists, lawyers, judges, dress, decently, court room, Bombay culture, Bombay high court, Dr Manjula Chellur,

    Trending Hot Popular

    in , ,

    കോടതിയിലെ ഡ്രസ്സ് കോഡ്; വിശദീകരണവുമായി ജസ്റ്റിസ് മഞ്ജുള

    ന്യൂഡല്‍ഹി: കോടതിയില്‍ ജീന്‍സ് ധരിക്കാന്‍ പാടില്ലെന്ന വിവാദ പരാമർശത്തിന് വിശദീകരണവുമായി ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ (Justice Manjula Chellur) വീണ്ടും രംഗത്തെത്തി. മുംബൈ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ശേഷം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജസ്റ്റിസ് മഞ്ജുള വീണ്ടും വിവാദപരാമര്‍ശം ആവര്‍ത്തിച്ചത്. കോടതി നീതിയുടെ ക്ഷേത്രമാണെന്നും അവിടെ പ്രവേശിക്കുന്നവര്‍ താരതമ്യേന നിറം കുറഞ്ഞ വസ്ത്രങ്ങള്‍ വേണം ധരിക്കാനെന്നും അവർ നിർദ്ദേശിച്ചു. കോടതിയില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ഡ്രസ് കോഡ് നിലവിലുണ്ടെന്നും മറ്റുള്ളവര്‍ യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെങ്കിലും കോടതിയോട് ബഹുമാനം […] More