More stories

  • HLL, pratheeksha scholarship

    Hot

    in ,

    പ്രതീക്ഷ സ്‌കോളര്‍ഷിപ്പ്: എച്ച്എല്‍എല്‍ അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: എച്ച്എല്‍എല്‍ (HLL) ലൈഫ് കെയര്‍ ലിമിറ്റഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി, പ്രഫഷനല്‍, സാങ്കേതിക കോഴ്‌സുകള്‍ക്കു പഠിക്കുന്ന സമര്‍ത്ഥരായ വിദ്യാർത്ഥികളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. കോര്‍പ്പറേറ്റ് കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത പരിഗണന പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് നല്‍കുന്നത്. കേരളത്തിനുള്ളില്‍ മെഡിസിന്‍, എന്‍ജിനീയറിങ്, ബിഫാം, ഡിപ്ലോമ, നഴ്‌സിങ്, ഐടിഐ കോഴ്‌സുകള്‍ക്കു പഠിക്കുന്ന തിരുവനന്തപുരം ജില്ലക്കാരായ വിദ്യാർത്ഥികള്‍ക്കാണ് പ്രതീക്ഷ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. ഇക്കൊല്ലം 30 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നൽകും. കഴിഞ്ഞ വര്‍ഷം […] More

  • in ,

    ഐഎഫ്എഫ്കെ: മത്സര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങൾ

    തിരുവനന്തപുരം: ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്തു നടക്കുന്ന 22-മത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ( 22nd IFFK ) മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. മത്സര വിഭാഗത്തിലേക്ക് രണ്ടു ചിത്രങ്ങളും ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് ഏഴു ചിത്രങ്ങളുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രേംശങ്കർ സംവിധാനം ചെയ്ത ‘രണ്ടു പേർ’, സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഏദൻ’ എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ മഹേഷ് നാരായണൻ സംവിധാനം […] More