22 യാർഡ് നീളുന്ന സ്വപ്നം

എത്രയേറെ തവണ കണ്ടാലും മതിയാകാത്ത, വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന, കണ്ടു കൊണ്ടേയിരിക്കുന്ന, ഒരു സിനിമയുണ്ട്. നാഗേഷ് കുക്കുനൂർ അണിയിച്ചൊരുക്കിയ ‘ഇക്‌ബാൽ’. എത്രയോ തവണ…