ഹിജാബ് ധരിക്കാത്ത ഡോര്‍സ ഇനി അമേരിക്കയെ പ്രതിനിധീകരിക്കും

ന്യൂയോര്‍ക്ക്: ഹിജാബ് (Hijab) ധരിക്കാന്‍ വിസമ്മതിച്ചതിനെ തുടർന്ന് സ്വന്തം രാജ്യത്തിന് വേണ്ടി ചെസ്സ് ടീമില്‍ കളിയ്ക്കാൻ കഴിയാതിരുന്ന ഇറാനിയന്‍ പെൺകുട്ടി ഡോര്‍സ ദേരഖ്ഷാനി…