ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐയുടെ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: രാജ്യാന്തര ഗതി നിർണ്ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ഒന്ന് ഐ ( IRNSS-1I ) ഇന്ന് പുലർച്ചെ 4.04-ന് ഐ എസ് ആർ ഒ വിജയകരമായി വിക്ഷേപിച്ചു….