More stories

  • ISRO ,100th Satellite, Launched, Successfully,,Cartosat , Lifts Off ,PSLV-C40 ,Sriharikota, PSLV,carries ,31 satellites , countries , India ,six other countrie,satellites ,ISRO's PSLV
    in , ,

    ഉപഗ്രഹ വിക്ഷേപണത്തില്‍ ഐഎസ്‌ആര്‍ഒയ്ക്ക് സെഞ്ച്വറിത്തിളക്കം

    ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ കേന്ദ്രമായ ഐ.എസ്.ആര്‍.ഒ. ( ISRO ) കാര്‍ട്ടോസാറ്റ് ( Cartosat ) അടക്കം 31 ഉപഗ്രഹങ്ങളെ ( satellites ) വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 9.29-ന് വിക്ഷേപണം നടന്നു. ഐഎസ്ആർഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റിനെ കൂടാതെ 29 നാനോ ഉപഗ്രഹങ്ങളും ഒരു മൈക്രോ ഉപഗ്രഹവുമാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. നേരത്തെ 9.28-നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ ബഹിരാകാശ മാലിന്യം വന്നിടിക്കാനുള്ള നേരിയ സാദ്ധ്യത കൂടി കണക്കിലെടുത്തതിനെ തുടർന്ന് […] More

  • ISRO, GSAT-11, 6 ton, India, heaviest satellite, internet, technology, satellite, launch, spacecraft, communication satellites, mission, communication system, revolution, communication satellites, space, France, rocket, 

    Trending Hot Popular

    in ,

    ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപണത്തിന് തയ്യാറായി

    ന്യൂഡല്‍ഹി: ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഐ എസ് ആർ ഒ യിൽ ( ISRO ) ഒരു വന്‍ ഉപഗ്രഹം വിക്ഷേപണത്തിന്‌ തയ്യാറെടുക്കുന്നു. ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ് -11 ( GSAT-11 ) എന്ന ഉപഗ്രഹം ഈ മാസം തന്നെ വിക്ഷേപിക്കുമെന്നാണ് സൂചന. രാജ്യം ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. രാജ്യത്ത് ആശയ വിനിമയ രംഗത്ത് കൂടുതൽ ശക്തി പകരാൻ ലക്ഷ്യമിട്ടാണ് ജിസാറ്റ് -11 രൂപപ്പെടുത്തിയത്. ഫ്രഞ്ച് എരിയൻ – 5 റോക്കറ്റ് ഉപയോഗിച്ച് […] More

  • Madhavan Nair, bail,ISRO,  Antrix, Devas, deal,former chief, granted,  Antrix-Devas deal case, special court, accused, ISRO's former chairman, CBi, charge sheet, 
    in ,

    ആ​ന്‍​ട്രി​ക്​​സ്​-​ദേ​വാ​സ്​ ഇ​ട​പാ​ടിൽ ജി ​മാ​ധ​വ​ന്‍ നാ​യ​ര്‍ക്ക് ജാമ്യം

    ന്യൂഡല്‍ഹി: വിവാദ ആന്‍ട്രിക്സ് – ദേവാസ് ഇടപാടില്‍ (Antrix-Devas deal) ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ (Madhavan Nair) ഉൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിച്ചു. അൻപതിനായിരം രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിലുമാണ് സിബിഐയുടെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കോടതി കുറ്റാരോപിതരെ വിളിച്ചു വരുത്തിയത്. 2016-ലാണ് സിബിഐ ആന്‍ട്രിക്സ്-ദേവാസ് ഇടപാടിനെ സംബന്ധിച്ച കേസിൽ ജി. മാധവന്‍ നായര്‍ ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം […] More

  • Cyclone Ockhi,weather forecast, warning, failed, missing fishermen, search operation, Naval ships, IAF aircraft, Cyclone ,Ockhi, fishermen ,missing, government ,Navy, boats, Kerala ,Tamil Nadu

    Trending Hot Popular

    in ,

    ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് വൈകിയതായി പരാതി

    തിരുവനന്തപുരം: ‘ഓഖി’ (Ockhi) ചുഴലിക്കാറ്റിന്റെ (cyclone) തീവ്രത സംബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശം നൽകുന്നതിൽ കാലാവസ്ഥാവകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ പരാജയപ്പെട്ടതായി ആരോപണം. കൃത്യസമയത്ത് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചില്ലെന്നാണ് പരാതി. പേമാരിയും കാറ്റും ശക്തമായ ശേഷമാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചത്. കന്യാകുമാരി-ലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സംഹാരശേഷി തിരിച്ചറിയാല്‍ തുമ്പയില്‍ ഐഎസ്ആര്‍ഒ സ്ഥാപിച്ചിരിക്കുന്ന കാലാവസ്ഥാ നിരീക്ഷ ഉപകരങ്ങള്‍ക്കോ വ്യോമസേന ആസ്ഥാനത്തെ നിരീക്ഷണ സംവിധാനങ്ങള്‍ക്കോ കഴിഞ്ഞില്ലെന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. ദേശീയ സമുദ്ര വിവര കേന്ദ്രത്തില്‍ നിന്ന് ദുരന്ത നിവാരണ അതോറിറ്റിക്കു ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് […] More