സാംസങ് ഗ്യാലക്സി ജെ7 മാക്സ് ജൂണിൽ ഇന്ത്യയിലെത്തും

ന്യൂഡൽഹി: സാംസങിന്റെ പുതിയ സ്മാർട്ഫോണുകൾ അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കുന്നു. സാംസങിന്റെ ജെ ശ്രേണിയിൽപ്പെട്ട സാംസങ് ഗ്യാലക്സി ജെ7 മാക്സാണ് വിപണി കീഴടക്കാനായി…