ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക് എസ്യുവി ഈ വർഷാവസാനത്തോടെ ഇന്ത്യയിലെത്തുന്നു

ഓഫ് റോഡ് യാത്രകൾക്ക് അനന്തമായ സാധ്യതകൾ മുന്നോട്ട് വയ്ക്കുന്ന ഇന്ത്യയിൽ ചുവടുറപ്പിക്കാൻ തയ്യാറെടുക്കുകയാണ് ജീപ്പ് ഇന്ത്യ. ഈ വർഷാവസാനത്തോടെ ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക്…